General Knowledge: 41 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

കേരളത്തിലെ ആദ്യ കബഡി പരിശീലന കേന്ദ്രം നിലവിൽ വരുന്നത് ???




1. പൂച്ച, എലി, പാമ്പ് എന്നിവയിൽ ഗന്ധത്തിന് സഹായിക്കുന്ന ഭാഗം???
Answer: ജേക്കബ്സൺസ് ഓർഗൻ


2. ശരീരത്തിലെ ഏറ്റവും വലിയ അവയവം???
Answer: ത്വക്ക്
 
 
3. തൊലിയുടെ ഏറ്റവും പുറമെയുള്ള ഭാഗം???
Answer: എപ്പിടെർമിസ് (അതിചർമ്മം


4. അതിചർമ്മം പൊളിഞ്ഞുപോകുന്ന രോഗം???
Answer: സോറിയാസിസ്


5. അതിചർമ്മം ഉരുണ്ടുകൂടി കുമിളകളാകുന്ന അവസ്ഥ???
Answer: അരിമ്പാറ (കാരണം വൈറസ് )


6. എലിപ്പനിക്ക് കാരണമായ ബാക്റ്റീരിയ???
Answer: ലെപ്റ്റോസ്‌പൈറ
 
 
7. നിപ്പ വൈറസിന്റെ പ്രകൃത്യായുള്ള വാഹകജീവി???
Answer: പഴം ഭക്ഷിക്കുന്ന വവ്വാൽ


8. ഡിഫ്തീരിയക്ക് കാരണമായ ബാക്ടീരിയ ???
Answer: കോറിനി ബാക്ടീരിയo ഡിഫ്തീരിയ


9. ക്ഷയരോഗം തടയുന്നതിന് എടുക്കുന്ന പ്രതിരോധ വാക്‌സിൻ???
Answer: BCG (Bacillus Calmette–Guerine)


10. അന്ത്രാക്സ്, അകിടുവീക്കo എന്നിവയിലെ രോഗകാരി???
Answer: ബാക്റ്റീരിയ
 
 

11. AIDS ന്റെ പൂർണരൂപം???
Answer: Acquired Immune Deficiency Syndrome


12. കാൽവിരലുകൾക്കിടയിലും പാദങ്ങളിലും ഫoഗസുകൾ ഉണ്ടാക്കുന്ന രോഗം???
Answer: അത്ലറ്റ്സ് ഫൂട്ട് (Athlete's foot)


13. മലമ്പനിക്ക് കാരണമായ പ്രോട്ടോസോവ ???
Answer: പ്ലാസ്മോടിയം


14. ചെറിയ മുറിവിൽ നിന്നുപോലും അമിത രക്‌തസ്രാവം ഉണ്ടാകുന്ന രോഗവസ്ഥ???
Answer: ഹീമോഫീലിയ
 
 
15. അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതരകലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥ???
Answer: ക്യാൻസർ


16. കേരളത്തിലെ ആദ്യ കബഡി പരിശീലന കേന്ദ്രം നിലവിൽ വരുന്നത് ???
Answer: കല്ലുവാതുക്കൽ (കൊല്ലം)


17. കേരളത്തിലെ ആദ്യ സർക്കാർ ആയുർവേദ നേത്രരോഗ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വരുന്നത്???
Answer: ചാലക്കുടി (തൃശൂർ)
 
 
18. ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായ കണ്ടൽ മ്യൂസിയം നിലവിൽ വരുന്നത്???
Answer: കൊയിലാണ്ടി (കോഴിക്കോട് )


19. കേരളത്തിലെ ആദ്യ സമഗ്ര ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല???
Answer: ആലപ്പുഴ


20. കേരളത്തിലെ ആദ്യ എസ്കലേറ്റർ കം എലിവേറ്റർ ഫുട്ട് ഓവർ ബ്രിഡ്ജ് നിലവിൽ വന്നത്???
Answer: കോഴിക്കോട്



21. കേരളത്തിലാദ്യമായി ആരംഭിക്കുന്ന ഓൺലൈൻ കലാകായിക പ്രവ്യത്തി പരിചയ പരിപോഷണ പരിപാടി???
Answer: വിദ്യാരവം
 
 
22. സിവിൽ സപ്ലെസ് കോർപ്പറേഷൻ നേരിട്ട് നടത്തുന്ന ആദ്യ റേഷൻ കട നിലവിൽ വരുന്നത്???
Answer: പുളിമൂട് (തിരുവനന്തപുരം)


23. കേരളത്തിൽ ആദ്യമായി കണ്ണുകളിലെ ക്യാൻസർ ചികിത്സയ്ക്ക് ഒക്യുലർ ഓങ്കോളജി വിഭാഗം നിലവിൽ വന്ന ആശുപത്രി???
Answer: മലബാർ ക്യാൻസർ സെന്റർ, തലശ്ശേരി


24. 1741-ലെ കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മ്മ പരാജയപ്പെടുത്തിയ യൂറോപ്യന്‍ ശക്തി ഏതാണ്???
Answer: ഡച്ചുകാര്‍


25. കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം തടവില്‍ പിടിച്ച ഡച്ചു നാവികനാര്???
Answer: ഡിലനോയ്
 
 
26. തിരുവിതാംകൂര്‍ സേനയെ ആധുനിക യുദ്ധമുറകള്‍ അഭ്യസിപ്പിച്ചത് ആരാണ്???
Answer: ഡിലനോയ്


27. തിരുവിതാംകൂര്‍ ഡച്ചുകാരുമായി 'മാവേലിക്കര' ഉടമ്പടിയില്‍ ഒപ്പുവച്ച വര്‍ഷമേത്???
Answer: 1753


28. ഡച്ചുകാരുടെ മേല്‍നോട്ടത്തില്‍ പുറത്തിറക്കിയ സസ്യശാസ്ത്ര ഗ്രന്ഥമായ 'ഹോര്‍ത്തൂസ് മലബാറിക്കസ്' എവിടെ നിന്നാണ് അച്ചടിച്ചത്???
Answer: ആംസ്റ്റര്‍ഡാം


29. മലയാള ലിപി അച്ചടിക്കപ്പെട്ട ആദ്യത്തെ കൃതി ഏതാണ്???
Answer: ഹോര്‍ത്തൂസ് മലബാറിക്കസ്
 
 
30. ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രചനയില്‍ മേല്‍നോട്ടം വഹിച്ച ഡച്ചു ഗവര്‍ണര്‍ ആരാണ്???
Answer: അഡ്മിറല്‍ വാന്‍ റീഡ്



31. ശാസ്ത്രീയമായ തെങ്ങുകൃഷി കേരളത്തില്‍ പ്രചരിപ്പിച്ച വിദേശികള്‍ ???
Answer: ഡച്ചുകാര്‍


32. ഉപ്പളങ്ങള്‍, ചായംമുക്കല്‍ എന്നീ വ്യവസായങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കിയ വിദേശികൾ???
Answer: ഡച്ചുകാര്‍


33. ഡച്ചുകാര്‍ കേരളത്തിലെത്തിച്ച ഏറ്റവും പ്രധാന നാണ്യവിള ഏതാണ്???
Answer: റബ്ബർ
 
 
34. പോളിയോ വാക്സിൻ???
Answer: ജോനാസ് സാൽക്ക്


35. ഓറൽ പോളിയോ വാക്സിൻ???
Answer: ആൽബർട്ട് സാബിൻ


36. ആന്ത്രാക്സ് വാക്സിൻ???
Answer: ലൂയി പാസ്റ്റർ
 
 
37. കോളറ വാക്സിൻ???
Answer: ലൂയി പാസ്റ്റർ


38. പാസ്ചറൈസേഷൻ???
Answer: ലൂയി പാസ്റ്റർ


39. ആസ്പിരിൻ???
Answer: ഫെലിക്സ് ഹോഫ്മാൻ


40. ബിസിജി വാക്സിൻ???
Answer: കാൽമറ്റ്, ഗു‌റൈൻ
 
 

41. റെയിൽവേ കോച്ചുകൾ ബിസിനസ് ആവശ്യങ്ങൾക്കായി സജ്ജമാക്കാനുള്ള റെയിൽവേയുടെ പദ്ധതി???
Answer: ഓഫീസ് ഓൺ വീൽസ്


42. 2020 ജനുവരിയിൽ ഓസ്ട്രേലിയൻ ഉന്നത സിവിലിയൻ ബഹുമതിയായ 'Order of Australia honour' അർഹയായ ഇന്ത്യൻ വനിത???
Answer: Kiran Mazumdar


43. 2019ലെ സരസ്വതി സമ്മാൻ അവാർഡിന് അര്ഹമായത്???
Answer: വാസുദേവ് മോഹി


44. ആസ്പിരിൻ കണ്ടുപിടിച്ചത് ആര്???
Answer: Hoffman
 
 
45. ക്വാറന്റീനിൽ കഴിയുന്നവരുടെ ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഉള്ള പദ്ധതി???
Answer: അമൃതം


46. അഷുഗഞ്ച് - അഖൗര ഹൈവേ പദ്ധതി ഏത് രാജ്യവുമായി ചേർന്നാണ് ഇന്ത്യ നടപ്പിലാക്കുന്നത്???
Answer: ബംഗ്ലാദേശ്


47. ഏപ്രിൽ ലോകത്താദ്യമായി മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്കും കോവിഡ് 19 പകരുന്നതായി സ്ഥിതീകരിച്ച രാജ്യം???
Answer: US


48. കേരളത്തിൽ ആദ്യമായി ആരോഗ്യ സേവനങ്ങൾ എല്ലാം ഒറ്റനമ്പറിൽ ലഭ്യമാകുവാൻ "സ്നേഹ" എന്ന പദ്ധതി ആരംഭിച്ച ജില്ല???
Answer: മലപ്പുറം
 
 
49. 1914 ആസ്ട്രിയൻ കിരീടാവകാശിയായ ഫെർഡിനാൻഡിനെ വധിച്ച യുവാവ്???
Answer: ഗാവ്‌ലോ പ്രിൻസെപ്


50. സിയോണിസം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്തി???
Answer: Theodar Hershel

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍