കേരളത്തിലെ സാമൂഹ്യ ക്ഷേമ പദ്ധതികൾ
1. സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിയ പദ്ധതി???
2. സംസ്ഥാന സാക്ഷരതാ മിഷൻ കീഴിൽ ആരംഭിച്ച ട്രാൻസ്ജെൻഡർ വിദ്യാഭ്യാസ പദ്ധതി???
3. സംസ്ഥാന ഭൂരഹിതർക്കും ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതി???
Answer:
ലൈഫ്4. മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരാനുള്ള സംസ്ഥാന സർക്കാർ പദ്ധതി???
5. കാഴ്ച പരിമിതരായ വിദ്യാർഥികൾക്ക് ശബ്ദ ദാനത്തിലൂടെ ഓഡിയോ പുസ്തകം തയ്യാറാക്കുന്ന scert പദ്ധതി???
6. കായിക ഇനങ്ങളിൽ ഒളിമ്പിക്സ് മെഡൽ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതി???
7. കേരള സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച കാഴ്ച പരിമിതർക്കുള്ള പുനരധിവാസ കേന്ദ്രം???
Answer:
പുനർ ജോതി8. 6 മുതൽ 16 വയസ്സുവരെ കുട്ടികൾക്കുള്ള സൗജന്യ നേത്ര ചികിത്സ???
9. പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യനീതി വകുപ്പ് പദ്ധതി???
10. ബധിരനായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി???
11. കേരളത്തിലെ നഗരങ്ങളിലെ ചേരിപ്രദേശങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതി???
Answer:
ഉഷസ്12. പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി വീട്ടിലേക്കുള്ള യാത്ര ഒരുക്കുന്ന പദ്ധതി???
13. Type 1 പ്രമേഹം ബാധിച്ച കുട്ടികൾക്ക് വേണ്ടി കേരള സാമൂഹിക സുരക്ഷാ മിഷനും ആരോഗ്യ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി???
14. ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പും NRHM ഉം ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി???
15. ഓട്ടിസം ബാധിച്ചവരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി???
Answer:
സ്പെക്ട്രം16. സർക്കാർ ആശുപത്രികളുടെ നവീകരണത്തിനായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി???
17. പട്ടികജാതി പട്ടികവർഗ്ഗ സ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകാനുള്ള കേരള സർക്കാർ പദ്ധതി???
18. കേരളം മുഴുവൻ ജൈവ കൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി???
Answer:
പൊലിവ്19. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ഭവന പുനരുദ്ധാരണ പദ്ധതി???
20. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുവാൻ ആയി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി???
21. മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി???
22. ലോക ബാങ്കിന്റെ സഹായത്തോടെയുള്ള ജലവിതരണ പദ്ധതി???
Answer:
ജലനിധി23. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് ആരംഭിച്ച പദ്ധതി???
24. വിഷ രഹിത പച്ചക്കറി കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി???
25. തീരദേശത്ത് 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി???
26. കുടുംബനാഥൻ രോഗബാധിതനായി കിടപ്പിലായ ആവുകയോ മരണപ്പെടുകയും ചെയ്യുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ഉള്ള കേരള സർക്കാർ പദ്ധതി???
Answer:
അതിജീവിക27. കുട്ടികളിലെ കേൾവി സംബന്ധമായ വൈകല്യങ്ങൾ പരമാവധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി???
28. വാഹനാപകടങ്ങളിൽ ഗുരുതരപരിക്ക് നേരിടുന്നവർക്ക് സൗജന്യമായി അടിയന്തര വിദഗ്ധ ചികിത്സ ഒരുക്കാൻ കേരള റോഡ് സുരക്ഷാ അതോറിറ്റി രൂപം നൽകിയ പദ്ധതി???
29. Cochlear Implant നടത്തിയവർക്ക് തുടർചികിത്സ ഉറപ്പാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി???
30. വാസസ്ഥലം ഇല്ലാത്ത സംരക്ഷിക്കാൻ ആരുമില്ലാത്ത ജയിൽമോചിതനായ തടവുകാരെ താമസിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി???
Answer:
തണൽ ഇടം31. കൊറോണോ വൈറസ് ആദ്യമായി കേരളത്തിൽ റിപ്പോർട്ട് ചെയ്ത ദിവസം???
32. നിപ്പ വൈറസ് കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ദിവസം???
33. കേരളത്തിൽ എത്ര സർക്കാർ മെഡിക്കൽ കോളേജുകൾ ഉണ്ട്???
34. കേരളത്തിലെ ആദ്യ ആരോഗ്യ വകുപ്പ് മന്ത്രി???
Answer:
എം ആർ മേനോൻ35. കേരളത്തിലെ നിലവിലെ ആരോഗ്യ വകുപ്പ് മന്ത്രി???
36. കേരള ആരോഗ്യ സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ???
37. എയ്ഡ്സ് ബോധവൽക്കരണ സംസ്ഥാനസർക്കാർ പദ്ധതി???
Answer:
ആയുർദളം38. ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്ത്രീകളുടെ മാനസിക ആരോഗ്യ സാമൂഹിക ശാക്തീകരണ പദ്ധതി???
39. വിധവകൾ വിവാഹമോചിതരായ സ്ത്രീകൾ എന്നിവർക്ക് ഉള്ള പുനർ വിവാഹ ധനസഹായ പദ്ധതി???
40. പിന്നോക്കാവസ്ഥയിലുള്ള സ്ത്രീകൾക്കായി തുടങ്ങിയ സ്വയം തൊഴിൽ ദാന പദ്ധതി???
41. സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾതല ആരോഗ്യ പദ്ധ???
Answer:
ബാലമുകുളം42. ആദിവാസി കുട്ടികളെ ഊരുകളിൽ നിന്ന് സ്കൂളുകളിൽ എത്തിക്കാനുള്ള പദ്ധതി???
43. അനാഥരായ നവജാതശിശുക്കളെ ഏറ്റെടുക്കാൻ സാമൂഹികക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി???
44. വീടും വസ്തുവും ഇല്ലാത്തവർക്ക് ഫ്ലാറ്റ് നിർമ്മിച്ചു നൽകുന്ന പദ്ധതി???
45. വനിതാ ശിശു വികസന വകുപ്പ് നേതൃത്വത്തിൽ സമ്പൂർണ്ണ പോഷകാഹാരങ്ങൾ ഉൾക്കൊള്ളിച്ച് അങ്കണവാടികൾ നടപ്പിലാക്കുന്ന പദ്ധതി???
Answer:
സ്മാർട്ട് ഡയറ്റ്46. ഭക്തിയെ പരിശുദ്ധി എന്ന ഭാവത്തോട് ഇണക്കി കൊണ്ട് മലയാളത്തിൽ ഭക്തിസാഹിത്യ ചർച്ച നടത്തിയവരിൽ ഒന്നാമൻ???
47. 1941 ൽ ജനിച്ച റോബർട്ട് സിമ്മർമാൻ എന്ന അമേരിക്കൻ ഗായകൻ ഏതു പേരിലാണ് പ്രശസ്തനായത്???
48. 1970 മുതൽ 1991 വരെ ആ രാജ്യത്തെ വംശീയ വിദ്വേഷം മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിൽ നിന്നും വിലക്കപ്പെട്ട രാജ്യം ഏത്???
49. B S A എന്ന മോട്ടോർസൈക്കിൾ കമ്പനിയുടെ പേരിലെ 'B' എന്ന അക്ഷരം ഇംഗ്ലണ്ടിലെ ഏത് നഗരത്തെ സൂചിപ്പിക്കുന്നു???
Answer:
Bermigham50. എഡിസൺ ഫോണോഗ്രാഫ് എന്ന ഉപകരണം കണ്ടുപിടിച്ചതിനു ശേഷം ആദ്യമായി റെക്കോർഡ് ചെയ്തത് ഏതു നേഴ്സറി rhyme ആണ്???