ഏത് പദ്ധതിയുടെ ഭാഗമായിട്ടാണ് കേരളത്തിലെ ആദ്യ സമ്പൂർണ തരിശ് രഹിത നിയോജകമണ്ഡലമായി പാറശാലയെ പ്രഖ്യാപിച്ചത്???
1. ദേശീയ വനിതാ കമ്മീഷന്റെ മാതൃകയിൽ 1990ൽ തയ്യാറാക്കിയ കേരള വനിതാ കമ്മീഷൻ ബില്ലിൽ ഒപ്പു വച്ച രാഷ്ട്രപതി ആര്???
2. തിരുവിതാംകൂറിനു ലഭിച്ച ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഭാഗം സമുദ്രത്തിൽ നിമഞ്ജനം ചെയ്യുന്നതിനുമുൻപ് സൂക്ഷിച്ചിരുന്ന സ്ഥലം എവിടെയാണ്???
3. തിരുവിതാംകൂറിലെ ആദ്യ വനിതാ നിയമസഭാ അംഗം???
Answer:
Mary punnan ലുക്കോസ്4. തേൻമാരിക്കുത്ത് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്???
5. കേരളത്തിലെ ശിരുവാണി അണക്കെട്ടിലെ ജലം തമിഴ്നാട്ടിലെ ഏതു നഗരത്തിലെ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്???
6. രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി???
7. കേരളത്തിലെ രണ്ടാമത്തെ ഉപ മുഖ്യമന്ത്രി???
Answer:
C H Mumahamen Koya8. കേരളത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ മന്ത്രി???
9. രാജരാജചോളൻ കേരളം ആക്രമിച്ച വർഷം???
10. പഴശ്ശിരാജാവ് അന്തരിച്ച അതേ വർഷമാണ് കേരളത്തിലെ പ്രബലനായ മറ്റൊരു രാജാവും അന്തരിച്ചത് ആരാണയാൾ???
11. കേരളത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം???
Answer:
Pazhassi Revolt12. എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച രണ്ടാമത്തെ വനിത???
13. കേരളത്തിൽ വിമോചനസമരകാലത്ത് കെപിസിസി പ്രസിഡണ്ട് ആയിരുന്നത്???
14. സെന്റ് തോമസ് കപ്പലിറങ്ങിയ കൊടുങ്ങല്ലൂരിനടുത്തെ സ്ഥലം???
15. മലയാള ഭാഷയുടെ ആധുനിക ലിപി നടപ്പിലാക്കിയ തിരുവിതാംകൂർ രാജാവ്???
Answer:
Swathi Thirunnal16. കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി???
17. തിരഞ്ഞെടുപ്പ് കേസിൽ ഇന്ത്യയിൽ ആദ്യമായി ജയം ഉണ്ടായത് ആർക്ക്???
18. കേരളത്തിൽ ആദ്യമായി ടെലഫോൺ സ്ഥാപിച്ചത് എവിടെ???
Answer:
തിരുവിതാംകൂർ കൊട്ടാരത്തിൽ19. കേരളത്തിലെ ആദ്യ സർക്കാർ ആശുപത്രി പ്രവർത്തനം ആരംഭിച്ച വർഷം???
20. പെരിയാറിൽ ഏതു വർഷം ഉണ്ടായി വെള്ളപ്പൊക്കമാണ് മുസിരിസ് തുറമുഖത്തിന്റെ നാശത്തിനു കാരണമായത്???
21. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറി???
22. തിരുവനന്തപുരം റേഡിയോ നിലയം ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം???
Answer:
195123. കേരള സർവകലാശാലയിൽ നിന്നും സംഗീതത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയത്???
24. തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ സ്വാതന്ത്ര്യം നൽകിയത് ആര്???
25. മാമാങ്കം ആഘോഷിച്ചിരുന്ന മലയാളം മാസം???
26. കേരള ആർട്സ് അക്കാദമി ഇപ്പോൾ അറിയപ്പെടുന്ന പേര്???
Answer:
കേരള കലാമണ്ഡലം27. കേരളത്തിലെ വള്ളംകളികളിൽ ഏറ്റവും നീളം കൂടിയ ട്രാക്കുള്ള വള്ളംകളി???
28. കേരളത്തിൽ വായനാവാരമായി ആഘോഷിക്കുന്നത് ഏതു മാസം❓ എന്ന് മുതൽ എന്നുവരെ???
29. മഹാകവി വള്ളത്തോളിനെ പറ്റി ഡോക്യുമെന്ററി ഫിലിം സംവിധാനം ചെയ്ത വ്യക്തിക്ക് ആ വർഷത്തെ മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന ഫിലിം പുരസ്കാരം ലഭിക്കുകയുണ്ടായി. 22 വർഷങ്ങൾക്കു ശേഷം ഈ വ്യക്തി വള്ളത്തോൾ സാഹിത്യ പുരസ്കാരത്തിനും അർഹനായി. ദേശീയ ചലച്ചിത്ര പുരസ്കാരം ആദ്യമായി നേടിയ മലയാള സിനിമയുടെ പിന്നണിയിലും ഇദ്ദേഹം ഉണ്ടായിരുന്നു. ആരാണ് ഈ വ്യക്തി???
✒️ വള്ളത്തോൾ പുരസ്കാരം (2000)
✒️ പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ നീലക്കുയിലിന്റെ സംവിധായകൻ
30. കേരള സംസ്ഥാന ജീവനക്കാർക്ക് ഉത്സവബത്ത ആദ്യമായി അനുവദിച്ച മുഖ്യമന്ത്രി???
Answer:
AK Antony31. നിലവിലെ കേരള സർവ്വകലാശാലയുടെ ചാൻസിലർ???
32. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ സ്വതന്ത്രർ എത്ര പേരുണ്ടായിരുന്നു???
33. കേരള നിയമസഭയിൽ സ്പീക്കർ പദവി വഹിച്ച ഏക സ്വതന്ത്രൻ???
34. പാങ്കളി' എന്ന പേരിലും അറിയപ്പെടുന്ന ഈ കലാരൂപത്തിൽ ചോദ്യക്കാരൻ അഥവാ വിദൂഷകൻ, ദാസി, മണിയൻ, കുറവൻ, കുറത്തി, ചെറുമൻ, ചെറുമി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി വരുന്നത്. പാണസമുദായത്തിൽപ്പെട്ട പുരുഷന്മാർ അവതരിപ്പിക്കുന്ന ഈ കലാരൂപം കൂടുതലായും അവതരിപ്പിക്കുന്നത് കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലുമാണ്. പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ, എന്നിവിടങ്ങളിൽ പ്രധാനമായും പ്രചാരത്തിലുള്ള ഈ കലാരൂപം തിരിച്ചറിയുക???
Answer:
Poratt Nadakam35. "Son life is like a book. It was numerous chapters. It also has many lessons in it എന്ന് തുടങ്ങി "if I have missed out on saying something. Missing out a few names, I hope you understand. Good bye" എന്ന് അവസാനിക്കുന്നത് ആരുടെ ആത്മകഥാപരമായ പുസ്തകത്തിലെ വാക്കുകളാണ്???
36. Which female freedom fighter's acclaimed autobiography is "Inner Recesses, Outer Spaces: Memoirs"???
37. Which cricket tournament is known as "one day Ranji trophy???
Answer:
വിജയ് ഹസാരെ ടൂർണമെന്റ്38. The rate at which the RBI lends money to commercial bank is called???
39. 'തിരിച്ചു ചെല്ലുമ്പോൾ ഞങ്ങളെ കുറിച്ച് അവരോട് പറയുക അവരുടെ നാളേക്ക് വേണ്ടി ഞങ്ങളുടെ ഇന്നിനെ നൽകിയെന്നും പറയുക' പ്രശസ്തമായ ഈ വാചകങ്ങൾ എവിടെ സ്ഥിതി ചെയ്യുന്ന യുദ്ധസ്മാരകത്തിലാണ് കാണപ്പെടുന്നത്???
40. രണ്ടാം പ്യൂണിക് യുദ്ധത്തിൽ റോമൻ പട്ടാളക്കാരാൽ വധിക്കപ്പെട്ട ഭൗതികശാസ്ത്രജ്ഞൻ???
41. ആറ്റോമിക മാസിന്റെ ആരോഹണക്രമത്തിൽ 1863 ൽ മൂലകങ്ങളെ വർഗീകരിച്ചത് ആര്???
Answer:
ജോൺ ന്യൂലാൻഡ്‌സ്1869 ൽ ആണ് മെന്റലിഫ് ആവർത്തനപ്പട്ടിക തയ്യാറാക്കിയത്
42. ജലത്തെ വൈദ്യുത വിശ്ലേഷണം നടത്തിയാൽ ഹൈഡ്രജനും ഓക്സിജനും ലഭിക്കുമെന്ന് 1806 ൽ തെളിയിച്ചതാര്???
43. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ???
44. ഉറങ്ങുന്ന സുന്ദരി എന്നറിയപ്പെടുന്ന അഗ്നിപർവ്വതം???
45. ഒളിമ്പിക്സ് ഫുട്ബോൾ ടീമിൽ അംഗമായ ആദ്യ മലയാളി കായിക താരം???
Answer:
വർഗീസ് തിരുവല്ല പാപ്പൻ46. ചങ്ങമ്പുഴയുടെ രമണൻ എന്ന കൃതിക്ക് രമണി എന്ന കഥയിലൂടെ മറുപടി നൽകിയത് ആര്???
47. 205 ദിവസം നീണ്ട ലോക പര്യടനത്തിനുശേഷം കൊച്ചിയിൽ തിരിച്ചെത്തിയ ഇന്ത്യൻ നാവികസേനയുടെ പായ്ക്കപ്പൽ???
48. ഏത് പദ്ധതിയുടെ ഭാഗമായിട്ടാണ് കേരളത്തിലെ ആദ്യ സമ്പൂർണ തരിശ് രഹിത നിയോജകമണ്ഡലമായി പാറശാലയെ പ്രഖ്യാപിച്ചത്???
49. കേരളകൗമുദി എന്ന വ്യാകരണ ഗ്രന്ഥം രചിച്ചതാര്???
Answer:
കോവുണ്ണി നെടുങ്ങാടി50. ബോട്സ്വാനയിലെ കറൻസിയായ 'പുല' എന്ന വാക്കിനർത്ഥം???