Kerala Renaissance: 1 | Selected Rare Questions | Kerala PSC LDC Renaissance | Kerala PSC LGS Renaissance | 10 Level Prelimins Renaissance

"വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാകുക"




1. കേരള നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്???
Answer: ശ്രീനാരായണ ഗുരു


2. ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം???
Answer: ചെമ്പഴന്തി (1856)
 
 
3. ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം????
Answer: അരുവിപ്പുറം (1888)


4. ശ്രീനാരായണ ധർമ്മപരിപാലനയോഗം (SNDP) സ്ഥാപിതമായ വർഷം???
Answer: 1903


5. SNDP യുടെ ആസ്ഥാനം???
Answer: കൊല്ലം


6. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രതിക്ഷപ്പെട്ട ആദ്യ മലയാളി ????
Answer: ശ്രീനാരായണ ഗുരു (1965)
 
 
7. ഒരു വിദേശരാജ്യത്തിന്റെ തപാൽ സ്റ്റാമ്പിൽ പ്രതിയക്ഷപ്പെട്ട ആദ്യ മലയാളി????
Answer: ശ്രീ നാരായണ ഗുരു


8. ശ്രീനാരായണ ഗുരുവിന്റെ ആദ്യ രജന???
Answer: ഗജേന്ദ്രമോക്ഷം വഞ്ചിപാട്ട്


9. ശ്രീനാരായണഗുരുവിന്റെ സമാധി സ്ഥലം.??
Answer: ശിവഗിരി (1928)


10. ഷണ്മുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാമൂഹ്യ പരിഷ്കാർത്താവ്???
Answer: ചട്ടമ്പി സ്വാമികൾ
 
 

11. ചട്ടമ്പി സ്വാമികൾ ജനിച്ചത്???
Answer: 1853 ആഗസ്റ്റ് 25


12. ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം.???
Answer: കൊല്ലൂർ


13. ചട്ടമ്പി സ്വാമികളുടെ ബലിയകാല നാമം???
Answer: കുഞ്ഞൻപിള്ള


14. ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലം???
Answer: പന്മന (കൊല്ലം)
 
 
15. സമത്വ സമാജം സ്ഥാപകൻ???
Answer: വൈഗുണ്ടസ്വാമികൾ


16. സമത്വസമാജം സ്ഥാപിച്ച വർഷം???
Answer: 1836


17. അയ്യങ്കാളി ജനിച്ചത്???
Answer: 1863 ഓഗസ്റ്റ് 28
 
 
18. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ???
Answer: മന്നത്ത് പന്മനാഭൻ


19. യോഗക്ഷേമ സഭ പുറത്തിറക്കിയ മാസിക???
Answer: ഉണ്ണി നമ്പൂതിരി


20. കേരള മുസ്ലിം നവോഥാനത്തിന്റെ പിതാവ്???
Answer: വക്കം അബ്ദുൽ ഖാദർ മൗലവി



21. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ???
Answer: വക്കം അബ്ദുൽ ഖാദർ മൗലവി
 
 
22. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കർത്താവ്????
Answer: ബ്രഹ്മാനന്ദസ്വാമി ശിവയോഗി


23. ആനന്ദ മഹാസഭ സ്ഥാപിച്ചത്???
Answer: ബ്രഹ്മാനന്ദസ്വാമി ശിവയോഗി


24. ആത്മവിദ്യാസംഘം എന്ന സംഘടന സ്ഥാപിച്ചത്???
Answer: വാഗ്ഭടാനന്ദൻ


25. ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം???
Answer: അഭിനവ കേരളം
 
 
26. കുമാരഗുരുദേവന്റെ യഥാർത്ഥ പേര്???
Answer: പൊയ്കയിൽ യോഹന്നാൻ


27. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന മുദ്രാവാക്യം ആരുടേതാണ്????
Answer: സഹോദരൻ അയ്യപ്പൻ


28. സഹോദര സംഘം സ്ഥാപിച്ചത്.???
Answer: സഹോദരൻ അയ്യപ്പൻ (1917)


29. അരയസമാജം സ്ഥാപിച്ചത്???
Answer: പണ്ഡിറ്റ് കെ. പി കറുപ്പൻ
 
 
30. ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി.???
Answer: ജാതിക്കുമ്മി (പണ്ഡിറ്റ് കറുപ്പൻ)



31. കുമാരനാശാൻ ജനിച്ചത്???
Answer: കായിക്കര (തിരുവനന്തപുരം)


32. SNDP യുടെ ആദ്യ സെക്രട്ടറി.???
Answer: കുമാരനാശാൻ


33. കുമാരനാശാൻ എഡിറ്ററായ SNDP യുടെ മുഖപത്രം???
Answer: വിവേകോദയം
 
 
34. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ???
Answer: എ കെ ഗോപാലൻ


35. 1936 കണ്ണൂരിൽനിന്നു മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ചത്???
Answer: എ കെ ഗോപാലൻ


36. എൻ.എസ്. എസിന്റെ സ്ഥാപക പ്രസിഡന്റ്???
Answer: കെ കേളപ്പൻ
 
 
37. മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ???
Answer: കെ പി കേശവമേനോൻ


38. സഖാവ് എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവ്???
Answer: പി കൃഷ്ണപിള്ള


39. 'സഖാക്കളെ മുന്നോട്ട് 'എന്ന മുദ്രാവാക്യത്തിന് ഉപജ്ഞാതാവായ കമ്മ്യൂണിസ്റ്റ് നേതാവ്.???
Answer: പി കൃഷ്ണപിള്ള


40. മലയാളിസഭ ആരുടെ നേതൃത്വത്തിലാണ് രൂപംകൊണ്ടത്???
Answer: സി കൃഷ്ണപിള്ള
 
 

41. കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്???
Answer: അബ്ദുൽ റഹ്മാൻ സാഹിബ്


42. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനു വേണ്ടി കേരളത്തിലെത്തിയ മഹാത്മാഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത.???
Answer: കൗമുദി ടീച്ചർ


43. സാധുജന പരിപാലന സംഘം എന്ന സംഘടന സ്ഥാപിച്ചത്???
Answer: അയ്യങ്കാളി


44. 1914 കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമരം നയിച്ച വ്യക്തി.???
Answer: ശ്രീ അയ്യങ്കാളി
 
 
45. വില്ലുവണ്ടി സമരം, കല്ലുമാല പ്രക്ഷോഭം എന്നിവയുടെ നേതാവ്???
Answer: അയ്യങ്കാളി


46. ഗോഖലയുടെ സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ രൂപീകരിക്കപ്പെട്ട സംഘടന???
Answer: എൻ.എസ്.എസ്


47. നമ്പൂതിരിസമുദായത്തിലെ അവശതകൾ പരിഹരിക്കാൻ യോഗക്ഷേമസഭ ക്ക് രൂപം കൊടുത്തത് ആര്???
Answer: വി ടി ഭട്ടതിരിപ്പാട്


48. ചട്ടമ്പിസ്വാമിയുടെ പ്രധാന കൃതികൾ???
Answer: അദ്വൈത ചിന്താ പദ്ധതി, ജീവകാരുണ്യനിരൂപണം, ക്രിസ്തുമതനിരൂപണം, നിജാനന്ദവിലാസം
 
 
49. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതിൽ - ഇത് ആരുടെ വരികളാണ്????
Answer: ശ്രീനാരായണഗുരു


50. "വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാകുക" എന്ന ആഹ്വാനം ചെയ്തത്.???
Answer: ശ്രീനാരായണഗുരു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍