General Knowledge: 37 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

Important Questions About Atmosphere




1. ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം നിലവിൽ വന്നത് എന്ന്???
Answer: 2006 ഫെബ്രുവരി 2


2. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്???
Answer: ദേശീയ മനുഷ്യാവകാശ കമ്മീഷൻ
 
 
3. MGNREP കേരളത്തിലെ നഗരപ്രദേശങ്ങളിൽ അറിയപ്പെടുന്നത് എന്ത്???
Answer: അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പു പദ്ധതി


4. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഏത് സംസ്ഥാനത്താണ് മൻമോഹൻസിംഗ് ഉദ്ഘാടനം ചെയ്തത്???
Answer: ആന്ധ്ര പ്രദേശ്


5. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഇന്നത്തെ കണ്ണൂർ ജില്ലയിൽ 1935-ൽ രൂപംകൊണ്ട സംഘടനയേത്???
Answer: കർഷക സംഘം


6. ഇന്ത്യയിലെ നോബൽ പ്രൈസ് എന്നറിയപ്പെടുന്ന പുരസ്കാരം??
Answer: ഭട്നഗർ അവാർഡ്
 
 
7. കെ സരള എന്ന തൂലികാനാമത്തിൽ കുട്ടികൾക്കായി എം ടി വാസുദേവൻ നായർ രചിച്ച കൃതി???
Answer: ശ്രീനാരായണഗുരുദേവൻ


8. 2020 ഓഗസ്റ്റ് ഐഎസ്ആർഒ വിക്ഷേപിക്കുന്ന ബ്രസീലിൻറെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം???
Answer: Amazonia 1


9. രാജ്യാന്തര ക്രിക്കറ്റിൽ മഹേന്ദ്ര സിംഗ് ധോണി അരങ്ങേറ്റം കുറിച്ചത് ഏത് ടീമിനെതിരെ???
Answer: ബംഗ്ലാദേശ്


10. ബഹിരാകാശത്തു പോയ ആദ്യ മുസ്ലിം വംശജൻ??
Answer: പ്രിൻസ് സുലൈമാൻ അൽ മസൂദ്
 
 

11. പറയിപെറ്റ പന്തിരുകുലത്തിലെ ഏക വനിത???
Answer: Karakkalamma


12. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി???
Answer: Morarji Deasai


13. ഹോമിനിഡേ കുടുംബത്തിലെ വംശനാശഭീഷണി നേരിടാത്ത ഏക ജീവി???
Answer: Man


14. കേരളത്തിലെ ഏറ്റവും കൂടുതൽ കൊക്കോ, വാഴപ്പഴം എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല???
Answer: കോട്ടയം
 
 
15. മസ്കറ്റ് ഏത് വിളയുടെ അത്യുല്പാദന വിത്താണ്???
Answer: മാതളം


16. സോളാൻ ഏത് വിളയുടെ അത്യുൽപാദനശേഷിയുള്ള ഇനമാണ്???
Answer: മത്തൻ


17. പ്ലാവ ത്തറ വീട് ഏത് നവോത്ഥാന നായകൻ വീട്ടുപേരാണ്???
Answer: അയ്യങ്കാളി
 
 
18. ധൂമകേതുവിൽ വാലായി കാണപ്പെടുന്നത്???
Answer: Dust


19. ഓരോരുത്തരിൽ നിന്നും അവരുടെ കഴിവിനനുസരിച്ച്; ഓരോരുത്തർക്കും അവരുടെ ആവശ്യത്തിനനുസരിച്ച് ഈ തത്വം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: കമ്മ്യൂണിസം


20. P24 Antigen Test നടത്തുന്നത് ഏതു തരം വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനാണ്???
Answer: HIV



21. 13 എന്നസംഖ്യയോടുള്ള ഭയം???
Answer: Triskaidakaphobia
 
 
22. ദയാബായിയുടെ ആത്മകഥ???
Answer: Pachaviral


23. ഫംഗസും ആൽഗയും സഹജീവിനത്തിൽ ഏർപ്പെട്ടുണ്ടാകുന്ന സസ്യ വർഗ്ഗം???
Answer: Lichen


24. പഞ്ചഷീറിന്റെ സിംഹം എന്നറിയപ്പെട്ടത് ആര്???
Answer: Ahmad Sha Mazood


25. ഇന്ത്യയുടെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം???
Answer: Insat 3dr
 
 
26. ഒഡീസി യിലുള്ള HAL യൂണിറ്റ് എവിടെ???
Answer: Koraput


27. നുഷ്യ ശരീരത്തിലെ റിലേ സ്റ്റേഷൻ എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം???
Answer: Thalamus


28. രക്താർബുദത്തിന് എതിരെ ഉപയോഗിക്കുന്ന ഔഷധസസ്യം ഏത്???
Answer: Savamnaari


29. 'ബൂട്ട്സ് ഓഫ് ഗോൾഡ്' എന്ന ഡോക്യുമെന്ററി ആരെക്കുറിച്ചുള്ളതാണ്???
Answer: Baichung Butiya
 
 
30. വെനീസ് സഞ്ചാരിയായ മാർക്കോ പോളോ ജപ്പാനെ വിളിച്ചിരുന്ന പേര്???
Answer: Zipangu



31. ഗംഗാ ഡോൾഫിന്റെ ശാസ്ത്രീയനാമം???
Answer: Plantastina Gangantica


32. വെള്ള ഓർക്കിഡുകളുടെ നാട് എന്നറിയപ്പെടുന്ന ബംഗാളിലെ ഹിൽസ്റ്റേഷൻ???
Answer: Kursiyamg


33. റാഫേൽ വിമാനത്തിന്റെ ശരാശരി വേഗത???
Answer: 2222 km/hr
 
 
34. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നടന്ന കോപ്പൻഹേഗൻ ഉടമ്പടി-year???
Answer: 2009


35. ഉപ്പ് സത്യാഗ്രഹത്തിനിടെ അബ്ബാസ് ദയാബ്ജി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ നേതൃത്വം ഏറ്റെടുത്തതാര്???
Answer: സരോജിനി നായിഡു


36. ദേശീയ മനുഷ്യവകാശ കമ്മീഷൻ നിയമം പാസാക്കിയ വർഷം???
Answer: 1993
 
 
37. യുഎൻ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് 2020ൽ ഇന്ത്യയുടെ സ്ഥാനം???
Answer: 144


38. ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ച വ്യക്തി???
Answer: നെപ്പോളിയൻ ബോണപ്പാർട്


39. കേരളത്തെ മലബാർ എന്ന് വിശേഷിപ്പിച്ചതു???
Answer: അൽ ബാറൂണി


40. ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തി???
Answer: മുഹമ്മദ്‌ ഫാറൂഖ്
 
 

41. ഭൗമോപരിതലത്തിൽ നിന്നും എത്ര കിലോമീറ്റർ ഉയരത്തിൽ യാത്ര ചെയ്യുന്നവരെയാണ് ബഹിരാകാശയാത്രികർ എന്ന് വിശേഷിപ്പിക്കുന്നത്????
Answer: 80


42. ആനി ബസന്ത് ആദ്യമായി ഇന്ത്യയിൽ എത്തിയത്????
Answer: 1893


43. നദികളില്ലാത്ത ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശം???
Answer: Lakshaദ്വീപ്


44. 'സാലിം അലി സ്കൂൾ ഓഫ് ഇക്കോളജി ആൻഡ് എവിയോണ്മെന്റൽ സയൻസ് 'സ്ഥിതി ചെയ്യുന്നത്???
Answer: പുതുച്ചേരി
 
 
45. covid പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ പ്രവർത്തകർ, പോലീസ്, അഗ്നിരക്ഷാ സേന, പൊതുപ്രവർത്തകർ തുടങ്ങിയവരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള പദ്ധതി???
Answer: പുനർജനി


46. "ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായ്‌ വരും".. ആരുടെ വാക്കുകൾ???
Answer: കുമാരനാശാൻ


47. ഏത് സംസ്ഥാന സർക്കാർ ആണ് കോവിഡ് ദുരന്തമുഖത്ത് റിപ്പോർട്ടിങ് ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്???
Answer: ഹരിയാന


48. ജൂത രാഷ്ട്രം എന്ന ആശയം മുന്നോട്ടുവെച്ച തിയേഡർ ഹെർഷൽ ന്റെ പുസ്തകം???
Answer: Jewish State
 
 
49. ആരുടെ പുസ്തകം ആണ് കൊറോണ കവിതകൾ????
Answer: ശ്രീധരൻ പിള്ള


50. കോമിക് സിറ്റി എന്ന അപരനാമമുള്ള യൂറോപ്യൻ നഗരം???
Answer: Brussels

Post a Comment

0 Comments