ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് അതിവേഗം പടർന്നു പിടിക്കുന്ന രോഗങ്ങൾ??
1. വളരെ വേഗത്തിൽ പടർന്നുപിടിക്കുന്ന രോഗങ്ങൾ പൊതുവെ അറിയപ്പെടുന്നത്???
2. സമൂഹത്തിൽ വളരെ കാലങ്ങളായി നിലനിൽക്കുന്ന പൂർണ്ണമായി തുടച്ചു മാറ്റാൻ കഴിയാത്ത രോഗങ്ങൾ അറിയപ്പെടുന്നത്???
3. കാരണമറിയാത്ത രോഗങ്ങൾ അറിയപ്പെടുന്നത്???
Answer:
ക്രപ്റ്റോജനിക്4. ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് അതിവേഗം പടർന്നു പിടിക്കുന്ന രോഗങ്ങൾ???
5. പൂച്ച ഒരുദിവസം ഉറങ്ങുന്നത് എത്ര മണിക്കൂർ???
6. രോഗകാരികളായ സൂക്ഷ്മജീവികൾ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലമാണ് സാംക്രമിക രോഗങ്ങൾ ഉണ്ടാകുന്നത് എന്ന് കണ്ടുപിടിച്ചത്???
7. ആനയുടെ ഹൃദയമിടിപ്പിന്റെ നിരക്ക്???
Answer:
258. മണ്ണിരയുടെ രക്തത്തിന്റെ നിറം???
9. കുളയട്ടയുടെ രക്തത്തിന്റെ നിറം???
10. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ്???
11. സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപിച്ച വർഷം???
Answer:
190712. ഗ്രീൻപീസ് സ്ഥാപിതമായത്???
13. യൂറോപ്യൻ യൂണിയന്റെ ആപ്തവാക്യം???
14. യൂറോ നിലവിൽ വന്നത്???
15. 2019 ലെ ആസിയാൻ സമ്മേളനത്തിന് വേദി????
Answer:
Thailand16. ആസിയാൻ റെ രൂപീകരണത്തിന് വഴിതെളിച്ച സമ്മേളനം???
17. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നടന്ന കോപ്പൻഹേഗൻ ഉടമ്പടി???
18. പതിനെട്ടാം ചേരിചേരാ സമ്മേളനത്തിന് വേദി???
Answer:
Asarbijan19. കോമൺവെൽത്തിൽ നിന്നും ഏറ്റവുമൊടുവിലായി വിട്ടുപോയ രാജ്യം???
20. നിലവിൽ കോമൺവെൽത്ത് സെക്രട്ടറി ജനറൽ???
21. കോമൺവെൽത്ത് രൂപീകരണത്തിന് കാരണമായ സമ്മേളനം???
22. ഫ്രഞ്ച് ഭീകരതയുടെ കഥ പറയുന്ന ചാൾസ് ഡിക്കൻസ് നോവൽ???
Answer:
Tale Of Two Cities23. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോയ വർഷം???
24. ശരീരത്തിൽ വിയർപ്പ് ഗ്രന്ഥികൾ ഇല്ലാത്ത മൃഗം???
25. അലൂമിനിയത്തിന്റ വ്യവസായികോൽപ്പാദനം അറിയപ്പെടുന്നത്???
26. കരയിലെ ഏറ്റവും വേഗം കുറഞ്ഞ സസ്തനി???
Answer:
Sloth27. നൂറിലധികം ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ജീവി???
28. ഗാന്ധിജിയുടെ യങ് ഇന്ത്യയിൽ പത്രാധിപരായിരുന്ന മലയാളി???
29. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജീവി???
30. ആഫ്രിക്കൻ ഡ്രീം എന്ന കൃതി രചിച്ചത്???
Answer:
Chwguera31. ദഹനപ്രക്രിയയിൽ കൊഴുപ്പിനെ ചെറു കണങ്ങളാക്കാൻ സഹായിക്കുന്നത്???
32. ഇന്ത്യയുമായി നേരിട്ട് ചരക്ക് ഫെറി സർവീസ് ആരംഭിച്ച രാജ്യം???
33. വന്ടാങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം???
34. ആദ്യമായി ഭൂപടം നിർമ്മിച്ചത് ആര്???
Answer:
Alexi Mandar35. ഉദയ സൂര്യന്റെ ക്ഷേത്രം എന്നറിയപ്പെടുന്ന ഈജിപ്തിലെ ക്ഷേത്രം???
36. ഹൈറോഗ്ലിഫിക്സ് എന്ന വാക്കിന്റെ അർത്ഥം???
37. പേശി കോശങ്ങളിലെ ഊർജോല്പാദനം വർദ്ധിപ്പിക്കുന്ന മരുന്നുകൾ അറിയപ്പെടുന്നത്????
Answer:
Steroid38. മാനവരാശി കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ പുരോഗമന വിപ്ലവം എന്ന് നവോത്ഥാനത്തെ വിശേഷിപ്പിച്ചത് ആര്???
39. യൂറോപ്യൻ നവോത്ഥാനത്തിന് ആദ്യത്തെ പ്രകടനപത്രിക എന്നറിയപ്പെടുന്നത് ആരുടെ പ്രഭാഷണങ്ങളാണ്???
40. അതിവേഗം ബാഷ്പമാകുന്ന ലോഹങ്ങളെ ശക്തമായി ചൂടാക്കുമ്പോൾ മാലിന്യങ്ങളിൽ നിന്ന് വേറിട്ടു ബാഷ്പമാകുന്ന പ്രക്രിയ???
41. സന്ധികളിൽ യൂറിക്കാസിഡ് അടിഞ്ഞുകൂടി ഉണ്ടാകുന്ന വീക്കം???
Answer:
Gout42. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വന്നത്???
43. ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന ജീവി???
44. ജലത്തിൽ നന്നായി ലയിക്കുന്ന വാതകം???
45. പ്രപഞ്ചത്തിന്റെ ഫോസിൽ എന്നറിയപ്പെടുന്നത്???
Answer:
Comsic Background Radiation46. എത്ര റാഫേൽ വിമാനങ്ങൾ ആണ് ഇന്ത്യ വാങ്ങാൻ പോകുന്നത്???
47. മുളയില മാത്രം തിന്നു ജീവിക്കുന്ന മൃഗം???
48. രാജപാളയം എന്നത് എന്തിൻ്റെ ഇനം ആണ്???
49. ദഹന വ്യവസ്ഥയിൽ ജലം ആഗിരണം ചെയ്യപ്പെടുന്ന ഭാഗം???
Answer:
Large Intestn50. മാനവരാശി കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ പുരോഗമന വിപ്ലവം എന്ന് നവോത്ഥാനത്തെ വിശേഷിപ്പിച്ചത് ആര്???