Important Questions About Atmosphere
1. ഇന്ത്യയിലെ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം???
2. മോട്ടോർ വാഹനങ്ങളുടെ windshield നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഗ്ലാസ്???
3. റിച്ചാർഡ് ഡോക്കിൻസ് അവാർഡിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ???
Answer:
ജാവേദ് അക്തർ4. കേരളത്തിലെ കോൾ നിലം ഏത് ജില്ലയിലാണ്???
5. പേരാലിന്റെ സയന്റിഫിക് നെയിം???
6. സൈമൺ കമ്മീഷൻ ഇന്ത്യക്കാർ ബഹിഷ്കരിക്കാൻ കാരണം???
7. വെളുത്ത പ്ലേഗ്???
Answer:
ക്ഷയം8. കൊച്ചി മേജർ തുറമുഖം ആയ വർഷം???
9. മെറിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ???
10. ഏത് സംസ്ഥാനത്ത് നിന്നാണ് കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്???
11. ജീവന്റെ സംരക്ഷണത്തെക്കുറിച്ചും വ്യക്തി സ്വാതന്ത്ര്യത്തെകുറിച്ചും പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം???
Answer:
2112. ഹൈദരാബാദ് നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിനായി നടത്തിയ നടപടിയുടെ പേര്???
13. ചെമ്പിന്റെയും ഏത് ലോഹത്തിന്റെയും സങ്കരമാണ് പിച്ചള???
14. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്സ് അഡ്വൈസർ???
15. ഏതിന്റെ ഇനമാണ് റോബസ്റ്റ???
Answer:
കാപ്പി16. ലോക പുസ്തകദിനം????
17. 2012 ലെ സരസ്വതി സമ്മാൻ ലഭിച്ചത് ആർക്കാണ്????
18. ."മാടവന പറമ്പിലെ ചിത" എന്ന വയലാറിന്റ കവിത ആരുടെ മരണത്തെ തുടർന്ന് എഴുതിയതാണ് ???
Answer:
കേസരി ബാലകൃഷ്ണപിള്ള19. വിധവാ വിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം രചിച്ച നാടകം???
20. പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ തന്നെ ആ ചിത്രം മനസിൽ വരാൻ സഹായിക്കുന്ന തലച്ചോറിലെ ഏരിയ???
21. My days with Gandhi - എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ????
22. ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന വിദേശി????
Answer:
Megasthenes23. ലോകത്തിലെ ഏറ്റവും വലിയ ചര്‍ക്കക്ക് 1650 kg ഭാരം ഉണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിർമ്മിച്ച് ചരിത്രത്തിൽ ഇടം നേടിയ ഇത് എവിടെ ആണ് സ്ഥിതി ചെയ്യുന്നത്???
24. TIME മാഗസിന്‍ ഗാന്ധിജിയെ ഏത് വര്‍ഷമാണ് "Man of the Year "ആയി തെരെഞ്ഞെടുത്തത്???
25. ഗാന്ധി സാഹിത്യം പ്രസിദ്ധീകരിക്കാന്‍ മുന്‍ കൈ എടുത്ത സ്ഥാപനം ????
26. വാനര സേന സ്ഥാപിച്ചത് ആര് ????
Answer:
ഇന്ദിര ഗാന്ധി27. 'Seven Minutes of Terror' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു???
28. ദ ടെസ്റ്റ് ഓഫ് മൈ ലൈഫ് ആരുടെ ആത്മകഥ???
29. സമുദ്രജലപ്രവാഹത്തിന്റെ തോത് നിശ്ചയിക്കാനുള്ള യൂണിറ്റ് ഏത്???
30. ഗാന്ധിജിയുടെ ആത്മീയ ഗുരു???
Answer:
Tolstoy31. ഗാന്ധി സിനിമയ്ക്ക് സംഗീതം നൽകിയത്???
32. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം???
33. ഫീനിക്സ് സെറ്റിൽമെന്റ് എവിടെയാണ്???
34. കേരള പോലീസിന്റെ ചരിത്രത്തിലാദ്യമായി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുറത്തിറക്കുന്ന ചെറുകഥാ സമാഹാരം???
Answer:
Salute35. Kid Dynamite എന്നറിയപ്പെടുന്ന കായിക താരം???
36. ഗാന്ധിജിയെ ആദ്യമായി സമാധാന നോബലിന് പരിഗണിച്ച വർഷം???
37. ആശാപൂർണ്ണാദേവിക്ക് ജ്ഞാന പീഠ പുരസ്കാരം നേടിക്കൊടുത്ത കൃതി???
Answer:
Pratham Prathisruthi38. ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്???
39. ഗാന്ധി സിനിമ സംവിധാനം ചെയ്തത്???
40. കാവൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം???
41. ജിന്നയുടെ ഡോൺ പത്രത്തിൽ പത്രാധിപരായിരുന്ന മലയാളി???
Answer:
Pothan Joseph42. 42-ാം ഭേദഗതി പ്രകാരം ഭരണഘടനയിൽ ഉൾപ്പെടുത്തിയ മൗലിക കടമകൾ എത്ര???
43. ഗാന്ധിജിയുടെ ഹൈസ്കൂൾ പഠന കാലത്ത് അധ്യാപകനായ ഗെയിൽസ് നടത്തിയ അക്ഷരജ്ഞാന പരിശോധനയിൽ ഗാന്ധിജി തെറ്റിച്ചു എഴുതിയ വാക്ക്???
44. ഗാന്ധിജിയുടെ നാലാം കേരള സന്ദർശനം വർഷം???
45. ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരം???
Answer:
Bhanu Athayya46. മരണത്തിനു മുന്നിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല ഗാന്ധിജിയുടെ വധത്തെ തുടർന്ന് ഇങ്ങനെ അഭിപ്രായപ്പെട്ട വ്യക്തി???
47. ദയാബായിയുടെ ആത്മകഥ???
48. ക്രിസ്തു ലക്ഷ്യം കാട്ടിത്തന്നു ഗാന്ധിജി വഴികളും ഇങ്ങനെ അഭിപ്രായപ്പെട്ട വ്യക്തി???
49. ഗാന്ധിജിയുടെ ഊന്നുവടികൾ എന്നറിയപ്പെടുന്നത്???
Answer:
മനു, ആഭ50. ഏറ്റവും വലിയ പേപ്പർമിൽ സ്ഥിതി ചെയ്യുന്നത് എവിടെ???