Important Questions About Atmosphere
1. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം സ്ഥിതിചെയ്യുന്നത്???
2. കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്???
3. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി???
Answer:
പീനിയൽ ഗ്രന്ഥി4. നരേന്ദ്ര മോദി സർക്കാരിലെ ജലശക്തി വകുപ്പ് മന്ത്രി???
5. നിക്കോബാറിനോട് ഏറ്റവും അടുത്തുള്ള രാജ്യം???
6. ബാലഭട്ടാരക ക്ഷേത്രം ഏത് സാമൂഹ്യപരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു???
7. ശ്രീമൂലം പ്രജാസഭയിൽ അംഗമായ സാമൂഹ്യ പരിഷ്കർത്താവ്???
Answer:
അയ്യങ്കാളി8. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തിയ വർഷം???
9. 1857-ലെ കലാപ ശേഷം നേപ്പാളിലേക്ക് കടന്നതാര്???
10. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട്???
11. മന്ത്രിമാർക്ക് കൂട്ടുത്തരവാദിത്തം പാർലമെന്റിലെ അധോസഭയോട് ആയിരിക്കും എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് എവിടെ നിന്നാണ്???
Answer:
ബ്രിട്ടൻ12. 1912ൽ ഏതിലാണ് ജനഗണമന ആദ്യമായി പ്രസിദ്ധീകരിച്ചത്???
13. ആറ്റോമിക നമ്പർ അടിസ്ഥാനത്തിൽ മൂലകങ്ങളെ ആദ്യമായി തരംതിരിച്ചത്???
14. ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തത്???
15. ആന്ധ്രപ്രദേശുമായി അതിർത്തി പങ്കിടുന്ന പുതുച്ചേരിയിലെ ജില്ല???
Answer:
യാനം16. ബാലഗംഗാധര തിലകനെ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്???
17. പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന തീയതി???
18. ഇന്ത്യയിൽ രാജ്യത്തിന്റെ ഭരണഘടനാപരമായ തലവൻ ആരാണ്???
Answer:
പ്രസിഡന്റ്19. ഏതു നദിയുടെ പ്രാചീനകാല നാമമാണ് ബാരിസ്???
20. ഇന്ത്യയുടെ ദേശീയ കായിക ദിനം???
21. ഇന്ത്യാ ഗവൺമെന്റുമായി 1947 ഒക്ടോബർ 26ന് കശ്മീർ ഇൻസ്ട്രുമെന്റ് ഓഫ് അസഷനിൽ ഒപ്പുവെക്കുമ്പോൾ രാജാവ് ആരായിരുന്നു???
22. രാഷ്ട്രനയ നിർദേശകതത്വങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഭരണഘടനയുടെ ഏത് ഭാഗത്തിൽ ആണ്???
Answer:
423. ഏത് വിറ്റാമിന്റെ അപര്യാപ്തത കാരണമാണ് റിക്കറ്റ്സ് എന്ന അസുഖം ഉണ്ടാകുന്നത്???
24. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയി നിയമിതനാകും മുമ്പ് ഗിരീഷ് ചന്ദ്ര മുർമു എവിടത്തെ ലഫ്റ്റനന്റ് ഗവർണർ ആയിരുന്നു???
25. എവിടെയാണ് 1905ൽ വക്കംമൗലവി സ്വദേശാഭിമാനി പ്രസ് സ്ഥാപിച്ച് അതേ പേരിൽ പത്രം ആരംഭിച്ചത്???
26. ഏതിന്റെ അയിരാണ് galena???
Answer:
ലെഡ് (കറുത്തീയം)27. ഏതു തെരുവിലാണ് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയ്യുന്നത്???
28. വടക്കു കിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ ഒന്നാം സ്ഥാനം ഏതിനാണ്???
29. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം???
30. റാണി രാംപാൽ ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer:
ഹോക്കി31. ഏതു വർഷമാണ് ആനയെ ഇന്ത്യയുടെ പൈതൃക ജീവിയായി അംഗീകരിച്ചത്???
32. ശകവർഷത്തിലെ ആദ്യത്തെ മാസം???
33. ഏത് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആണ് കേരളത്തിലെ കോളേജുകളിൽ ഭൂമിത്രസേന എന്ന പേരിൽ ക്ലബ്ബുകൾ രൂപവൽക്കരിച്ചത്???
34. സ്പെക്ട്രത്തിലെ എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു???
Answer:
വെളുപ്പ്35. സംസ്ഥാനത്തെ 18 വയസ്സിനു താഴെയുള്ള അർബുദം, ഹൃദ്രോഗം, വൃക്കരോഗം ബാധിച്ചവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി???
36. ചുവപ്പ് ലിറ്റ്മസ് ചുണ്ണാമ്പ് വെള്ളത്തിൽ മുക്കിയാൽ ലഭിക്കുന്ന നിറം???
37. കേരളത്തിൽ ഏറ്റവും കുറവ് മത്സ്യതൊഴിലാളികൾ ഉള്ള ജില്ല???
Answer:
വയനാട്38. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിക്കുന്നതിന് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് രാജി വെച്ചത്???
39. ചേറ്റുവ മത്സ്യബന്ധന തുറമുഖം ഏത് ജില്ലയിലാണ്???
40. കേരള പോലീസ് അക്കാദമി സ്ഥിതിചെയ്യുന്നത്???
41. ദേശീയ വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം???
Answer:
CIC, ന്യൂഡൽഹി42. പ്രൊ. പിസി മഹലനോബിസ് അവാർഡിന് ആദ്യമായി അർഹനായത്???
43. ദിഗ് ബോയ് എന്തിനാണ് പ്രസിദ്ധം???
44. മഞ്ചേരി കോൺഗ്രസ് സമ്മേളനം നടന്ന വർഷം???
45. ലോക്സഭ അറിയപ്പെടുന്ന മറ്റൊരു പേര്???
Answer:
ഹൗസ് ഓഫ് പീപ്പിൾ46. സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരമുള്ള പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ച സംസ്ഥാ???
47. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്???
48. തേക്കടി വന്യജീവി സങ്കേതം 1934ൽ ആരംഭിച്ചത്???
49. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ലകൾ ഏതൊക്കെ???
Answer:
പത്തനംതിട്ടയും വയനാടും50. ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതി അളക്കുന്ന ഏകകം???