ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച ദിനപത്രം
1. തലൈയാലങ്കാനം യുദ്ധത്തില്‍ ചോള രാജാക്കന്മാരേയും ചേര രാജാക്കന്മാരേയും തോൽപ്പിച്ച് സംഘകാലത്തിലെ ഏറ്റവും പ്രസിദ്ധനായ പാണ്ഡ്യ രാജാവ് ആര്???
2. ഇന്‍ഡ്യയില്‍ നിന്ന് റോമിലേയ്ക്ക് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത പക്ഷി ഏത്???
3. സംഘകാലത്ത് തമിഴ് പ്രദേശത്ത് രഥങ്ങള്‍ വലിച്ചിരുന്നത്???
Answer:
കാളകള്‍4. നീലരക്തംമീള്ള ജീവി???
5. അമ്മയെ തിന്നുന്ന ജിവി???
6. ബലിത???
7. വെമ്പൊലിനാട്???
Answer:
കോട്ടയം8. വിഴദാദ്രിപുരം???
9. ഫ്യൂഫൽ???
10. ശ്രീവല്ലഭപുരം???
11. ബറക്കേ???
Answer:
പുറക്കാട്12. മുസ്സരിസ്???
13. അശ്മകം???
14. മഹോദയപുരം???
15. റിപ്പോളിൻ???
Answer:
ഇടപ്പള്ളി16. മാർത്ത???
17. നാലുദേശം???
18. പുറൈകിഴിനാട്???
Answer:
വയനാട്19. രാജേന്ദ്ര ചോളപട്ടണം???
20. ഗണപതിവട്ടം???
21. നെൽകിണ്ട???
22. ഓടനാട്???
Answer:
കായംകുളം23. തെൻവഞ്ചി???
24. ജയസിംഹനാട്???
25. ദേശിംഗനാട്???
26. നൗറ???
Answer:
കണ്ണൂർ27. വെങ്കിടക്കോട്ട???
28. ഹെർക്വില???
29. ഋഷിനാഗകുളം???
30. മാടത്തുമല???
Answer:
റാണിപുരം31. ഗോശ്രീ???
32. സുൽത്താൻ പട്ടണം???
33. കുന്നുംപുറം???
34. തിണ്ടീസ്???
Answer:
പൊന്നാനി35. ബെറ്റിമനി???
36. പുറൈനാട്???
37. ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ????
Answer:
Ranganatha Mishra38. ആദ്യ മലയാള ചലച്ചിത്രം????
39. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം????
40. താജ്മഹൽ ഏത് നദിയുടെ തീരത്താണ്????
41. മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം????
Answer:
Copper42. ആധുനിക മനുഷ്യൻറെ ശാസ്ത്രീയ നാമം????
43. കല്ലും ചെമ്പും കൊണ്ടുള്ള ഉപകരണങ്ങൾ മനുഷ്യൻ ഉപയോഗിച്ചിരുന്ന കാലഘട്ടം അറിയപ്പെടുന്നത് ഏതു പേരിൽ ഇൽ???
44. മിസോറാമിൻ്റെ തലസ്ഥാനം???
45. ഫ്രഞ്ചുവിപ്ലവത്തിൻ്റെ പ്രവാചകൻ എന്നറിയപ്പെട്ട ചിന്തകൻ???
Answer:
Rouseau46. UN പതാകയിൽ കാണുന്നത് എന്തിൻ്റെ ഇലയാണ്???
47. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ ഇറങ്ങുന്നത് ഏതു ഭാഷയിൽ???
48. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച ദിനപത്രം????
49. ബീമാപള്ളി ഏതു ജില്ലയിലാണ്???
Answer:
തിരുവനന്തപുരം50. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി???