General Knowledge: 28 | Current Affairs |Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ്?




1. 2020സെപ്റ്റംബറിൽ ഏത് രാജ്യമാണ് ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തികൊണ്ട് തങ്ങളുടെ രാജ്യത്തിന്റെ ഭൂപടം സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്???
Answer: നേപ്പാൾ


2. 2020ലെ ലോക രോഗി സുരക്ഷാ ദിനത്തിന്റെ സന്ദേശം???
Answer: Health Worker Safety : A Priority for Patient Safely
 
 
3. 65 വയസിനു മുകളിൽ പ്രായമുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള കേരള സർക്കാർ പദ്ധതി???
Answer: വയോമിത്രം


4. റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ ആയ സ്പുട്നിക് 5 ഇന്ത്യയിൽ പരീക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കരാറിലേർപ്പെട്ടിരിക്കുന്ന കമ്പനി???
Answer: ഡോ.റെഡ്ഡീസ് ലബോറട്ടറീസ് (ആസ്ഥാനം : ഹൈദരാബാദ്)


5. ഇന്ത്യയിലെ ആദ്യത്തെ ന്യൂട്രിനോ ഒബ്‌സർവേറ്ററി സ്ഥാപിതമാകുന്നത് എവിടെ???
Answer: തമിഴ്നാട്


6. 2020 സെപ്റ്റംബറിൽ കേരളത്തിലെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ആയി ചുമതലയേറ്റത്???
Answer: എസ്.ഹരികിഷോർ
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും എസ്.ഹരികിഷോർ ആണ്

 
 
7. 2020ലെ ലോക കാണ്ടാമൃഗ ദിനത്തിന്റെ ആപ്തവാക്യം???
Answer: Five Rhino Species Forever


8. 2020ലെ ഐ പി എൽ സ്പോൺസർഷിപ് സ്വന്തമാക്കിയ ഡ്രീം 11ന്റെ നിലവിലെ സി ഇ ഒ ആരാണ്???
Answer: ഹർഷ് ജെയിൻ


9. ദേശീയ തിരിച്ചറിയൽ പദ്ധതിയിൽ ഫേഷ്യൽ വെരിഫിക്കേഷൻ ഉൾപ്പെടുത്തുന്ന ആദ്യ രാജ്യമേത്???
Answer: സിംഗപ്പൂർ


10. 2020 ലെ ലോക വിനോദ സഞ്ചാരദിനത്തിന്റെ സന്ദേശം???
Answer: Tourism and Rural Development
ലോക വിനോദ സഞ്ചാരദിനം സെപ്റ്റംബർ 27

 
 

11. 2020 സെപ്റ്റംബറിൽ ഡി ആർ ഡി ഒ വൻതോതിൽ ഉല്പാദനമാരംഭിച്ച മിസൈലുകൾ???
Answer: പിനാക


12. ️JIMEX 2020 സൈനിക അഭ്യാസം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്???
Answer: ഇന്ത്യ-ജപ്പാൻ 


13. 2020 സെപ്റ്റംബറിൽ ശാന്തി സ്വരൂപ്‌ ഭട്‌നാഗർ പുരസ്‌കാരം ലഭിച്ച മലയാളികൾ???
Answer: ഡോ.ആനന്ദവർദ്ധനൻ, ഡോ.സുബി ജോർജ്


14. 2020 സെപ്റ്റംബറിൽ ബി ജെ പി വൈസ് പ്രഡിഡന്റായി നിയമിതനായ മലയാളി???
Answer: എ പി അബ്ദുള്ളക്കുട്ടി
 
 
15. സ്ത്രീകളുടെ കൂട്ടായ്മകൾക്ക് ലോൺ നൽകാനായി മുഖ്യമന്ത്രി മഹിളാ ഉത്ക്കർഷ യോജന ആരംഭിച്ച സംസ്ഥാനം???
Answer: ഗുജറാത്ത്


16. 2020സെപ്റ്റംബറിൽ ഗുജറാത്തിലെ അലാങ്ങിൽ വെച്ച് പൊളിച്ചു മാറ്റുന്ന ഇന്ത്യയുടെ മുൻ വിമാന വാഹിനിക്കപ്പൽ???
Answer: ഐ എൻ എസ് വിരാട്


17. 2020 ലെ ഐ പി എൽ ഉദ്ഘാടന മത്സരം നടന്നത്???
Answer: ശൈഖ് സായിദ് സ്റ്റേഡിയം, അബുദാബി
പതിമൂന്നാം ഐ പി എൽ (2020)
ഉദ്ഘാടനമത്സരത്തിൽ വിജയിച്ച ടീം ചെന്നൈ സൂപ്പർ കിംഗ്‌സ്

 
 
18. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്സ് പുറത്തിറക്കിയ 2020 ലെ സ്മാർട്ട്‌ സിറ്റി ഇൻഡക്സിൽ ഇന്ത്യയിൽ നിന്നും ഒന്നാം സ്ഥാനം നേടിയത്???
Answer: ഹൈദരാബാദ്


19. 2020 സെപ്റ്റംബറിൽ അന്തരിച്ച യു എസ് ലെ രണ്ടാമത്തെ സുപ്രീംകോടതി ജഡ്ജി ആരാണ്???
Answer: റൂത്ത് ബേഡർ ഗിൻസ്ബെർഗ്


20. കേരളത്തിൽ ആദ്യമായി പോലിസ് ഉദ്യോഗസ്ഥർ രചിച്ച ചെറുകഥകളുടെ സമാഹാരം????
Answer: സല്യൂട്ട്



21. യേശുദാസിന് ശേഷം സിനിമ പിന്നണി ഗാനത്തിൽ ഏറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയതും ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡ് ചെയ്ത ഗായകൻ എന്ന ഗിന്നസ് റെക്കോർഡും നേടിയത്????
Answer: എസ് പി ബാലസുബ്രഹ്മണ്യം
6 ദേശീയ അവാർഡുകൾ നേടി

 
 
22. 2019-2020 വർഷത്തെ മികച്ച ഇന്ത്യൻ പുരുഷ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്???
Answer: ഗുർപ്രീത് സിംഗ് സന്ധു


23. 2020 സെപ്റ്റംബറിൽ Indian Broadcasting Foundation(IBF) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്???
Answer: കെ മാധവൻ


24. ദേശീയ ഡിജിറ്റൽ വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പിൽ കേരളത്തിൽ നിന്ന് അംഗമായത്???
Answer: കെ അൻവർ സാദത്ത്

️2020ലെ ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടം നേടിയവർ

25. പ്രതീകമായവരുടെ വിഭാഗത്തിൽ ഇടം നേടിയ ഇന്ത്യക്കാരി ???
Answer: ബിൽക്കിസ്
 
 
26. നേതാക്കന്മാരുടെ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത്???
Answer: നരേന്ദ്ര മോദി


27. ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ???
Answer: ആയുഷ്മാൻ ഖുറാന


28. എയ്ഡ്സ് ചികിത്സയിൽ ശ്രദ്ധേയനായ ഇന്ത്യൻ ഡോക്ടർ???
Answer: ഡോ. രവീന്ദ്ര ഗുപ്‌ത


29. ഇന്ത്യൻ വംശജ ???
Answer: കമല ഹാരിസ്
 
 
30. ഗൂഗിളിന്റെയും മാതൃ കമ്പനിയായ ആൽഫബൈറ്റിന്റെയും സി ഇ ഒ???
Answer: സുന്ദർ പിച്ചെ



31. 2020 സെപ്റ്റംബറിൽ പുറത്തു വന്ന കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകം പുറന്തള്ളുന്ന രാജ്യം???
Answer: ചൈന


32. 2020 സെപ്റ്റംബറിൽ ഇസ്രായേൽ ബന്ധത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു അറബ് ലീഗ് അധ്യക്ഷപദവി വേണ്ടെന്ന് വെച്ച രാജ്യം???
Answer: പലസ്തീൻ


33. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി???
Answer: ബ്രഹ്മപുത്ര
 
 
34. ഗാന്ധി ജയന്തി???
Answer: ഒക്ടോബർ 2


35. ഈയിടെ അന്തരിച്ച അസാമിന്റെ മുൻ വനിതാ മുഖ്യമന്ത്രി???
Answer: സൈദ അൻവാര തൈമൂർ
ഇന്ത്യയിലെ ആദ്യ മുസ്ലീം വനിതാ മുഖ്യമന്ത്രി



36. കന്നുകാലികളെ മാംസത്തിനായി കശാപ്പ് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയ രാജ്യം???
Answer: ശ്രീലങ്ക
 
 
37. കുവൈത്തിലെ പുതിയ അമീറായി അധികാരമേറ്റത്???
Answer: ശൈഖ് നവാഫ് അസ്സബാഹ്


38. ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച ആഗോള മനുഷ്യാവകാശ സംഘടന???
Answer: ആംനെസ്റ്റി ഇന്റർനാഷണൽ


39. ദേശീയ രക്തദാന ദിനം???
Answer: ഒക്ടോബർ 1


40. ഇന്ത്യയിൽ ഗംഗാ അവലോകൻ മ്യൂസിയം നിലവിൽ വന്നത്???
Answer: Chandi Ghat
 
 

41. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായ വ്യക്തി???
Answer: പി.ഡി. വഗേല


42. രാജ്യത്തെ ആദ്യ ജല ടാക്സി നിലവിൽ വരുന്നത്???
Answer: ആലപ്പുഴ


43. സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗമായി ചുമതലയേറ്റ വ്യക്തി???
Answer: എച്ച്. രാജീവൻ


44. കേരള വനനിയമം നിലവിൽ വന്ന വർഷം???
Answer: 1961
 
 
45. കേരള വന സംരക്ഷണ നിയമം നിലവിൽ വന്ന വർഷം???
Answer: 1980


46. കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം???
Answer: 1986


47. പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം???
Answer: 1986


48. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ്????
Answer: മുംബൈ ജനറൽ പോസ്റ്റ് ഓഫീസ്
 
 
49. ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്???
Answer: ന്യൂ ഡെൽഹി


50. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ്????
Answer: തിരുവനന്തപുരം

Tags

Post a Comment

0 Comments