General Knowledge: 26 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

അംഗീകരിച്ച വർഷങ്ങൾ




1. ദേശീയ പതാകയെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചത്???
Answer: 1947 ജുലെെ 22


2. ജനഗണമന - ദേശീയ ഗാനം???
Answer: 1950 ജനുവരി 24
 
 
3. ദേശീയ ഗീതം???
Answer: 1950 ജനുവരി 24


4. സിംഹ മുദ്ര???
Answer: 1950 ജനുവരി 26


5. ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്???
Answer: 1957 മാർച്ച് 22


6. മയിലിനെ അംഗീകരിച്ചത്???
Answer: 1963
 
 
7. കടുവയെ അംഗീകരിച്ചത്???
Answer: 1972


8. ദേശീയ നദിയായ് ഗംഗയെ അംഗീകരിച്ചത്???
Answer: 2008 നവംബർ


9. ജലജീവിയായി ഗംഗ ഡോൾഫിനെ അംഗീകരിച്ചത്???
Answer: 2009 ഒക്ടോബർ


10. രൂപയുടെ ചിഹ്നം ₹ അംഗീകരിച്ചത്???
Answer: 2010 ജൂലായ് 15
 
 

11. ദേശീയ പെെതൃകമൃഗമായി ആനയെ അംഗീകരിച്ചത്???
Answer: 2010 ഒക്ടോബർ


12. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക്???
Answer: SBI


13. ഇന്ത്യയിലെ ആദ്യത്തെ മെട്രോ???
Answer: കൊൽക്കത്ത (1984)
2nd- ഡൽഹി
1st in South India-Bangalore



14. ജയ്ഹിന്ദ്, ദില്ലി ചലോ എന്നീ മുദ്രാവാക്യങ്ങൾ???
Answer: സുഭാഷ് ചന്ദ്ര ബോസ്
 
 
15. ഗാന്ധിജി കേരളത്തിൽ ആദ്യമായി സന്ദർശിച്ചത്???
Answer: 1920
ആകെ അഞ്ച് തവണ
1920
1925
1927
1934
1937



16. ഗോവ ഇന്ത്യൻ യൂണിയനിൽ ലയിച്ചത് ???
Answer: 1961
Goa& Daman Diu- Portugal
Puducherry & Mahi -France



17. National Capital Delhi യാക്കിയ???
Answer: 1991 ലെ 69th ഭേദഗതിയിൽ
 
 
18. ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്തെ പ്രതിരോധമന്ത്രി???
Answer: വി കെ കൃഷ്ണമേനോൻ 1962ലെ ഇന്ത്യ ചൈന യുദ്ധം പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു


19. അവസാന കോർപ്പറേഷൻ???
Answer: കണ്ണൂർ


20. ക്രിസ്തുമത വിശ്വാസികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം???
Answer: കേരളം



21. ക്രിസ്തുമത വിശ്വാസികൾ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ളത്???
Answer: നാഗാലാൻഡ്
 
 
22. സമത്വ സമാജം സ്ഥാപിച്ചത്???
Answer: വൈകുണ്ഠസ്വാമികൾ
"വേല ചെയ്താൽ കൂലി കിട്ടണം"



23. പ്രാചീനമലയാളം എന്ന കൃതി രചിച്ചത് ???
Answer: ചട്ടമ്പിസ്വാമി


24. കുമാരഗുരുദേവന് ജന്മസ്ഥലം ???
Answer: ഇരവിപേരൂർ


25. എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്????
Answer: 1949 നവംബർ 26
 
 
26. അയോധ്യ ഏതു നദിയുടെ തീരത്താണ്????
Answer: സരയൂ


27. ‘അർത്ഥശാസ്ത്രം’ എന്ന കൃതി രചിച്ചത്???
Answer: കൗടില്യൻ


28. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം????
Answer: നിഷ്ക


29. ആദ്യ വനിത പൈലറ്റ്????
Answer: പ്രേം മാത്തൂർ
 
 
30. ഭാരതത്തിന്‍റെ ആദ്യ നിയമമന്ത്രി????
Answer: ബി.ആർ. അംബേദ്കർ



31. 1888 ല്‍ അലഹബാഡില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍????
Answer: സർ. ജോർജ്ജ് യൂൾ


32. ഇന്ത്യന്‍ പൊളിറ്റിക്കൽ സയൻസിന്‍റെ പിതാവ്????
Answer: ദാദാബായി നവറോജി


33. മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു????
Answer: റിട്ടുകൾ
 
 
34. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ്????
Answer: കനിഷ്കന്‍


35. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് കടല്‍ തീരമുണ്ട്????
Answer: 9


36. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി????
Answer: സുപ്രീം കോടതി
 
 
37. ബ്രഹ്മസമാജ് (ബ്രഹ്മ സഭ) - സ്ഥാപകന്‍????
Answer: രാജാറാം മോഹൻ റോയി


38. മൃണാളിനി സാരാഭായി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു????
Answer: ഭരതനാട്യം


39. മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി????
Answer: 42 മത് ഭേദഗതി


40. ഇന്ത്യയിൽ ഏറ്റവും വലിയ കുംഭ ഗോപുരം????
Answer: ഗോൽഗുംബസ് (ബിജാപൂർ)
 
 

41. തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്????
Answer: ഹുയാൻസാങ്ങ്


42. ബാദ്ഷാ ഖാൻ എന്നറിയപ്പെടുന്നത്????
Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ


43. പച്ച ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു????
Answer: നേരിയ വിഷാംശം


44. പുനരുദ്ധരിച്ച നാളന്ദ സർവകലാശാലയുടെ പ്രഥമ വിസിറ്റർ സ്ഥാനം നിരാകരിച്ചത്????
Answer: എ.പി.ജെ അബ്ദുല്‍ കലാം
 
 
45. ദാരിദ്ര നിർണ്ണയം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍????
Answer: ടെണ്ടുൽക്കർ കമ്മീഷൻ


46. രണ്ടാം സിക്ക് യുദ്ധം നടന്ന വർഷം????
Answer: 1848-49


47. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ്????
Answer: കേരള ഹൈക്കോടതി


48. 1897 ല്‍ അമരാവതിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍????
Answer: ചേറ്റൂർ ശങ്കരൻ
 
 
49. ഗുരു അർജുൻ ദേവിനെ വധിച്ചതാര്????
Answer: ജഹാംഗീർ


50. 1950 ൽ മദർ തെരേസ സ്ഥാപിച്ച സംഘടന????
Answer: മിഷണറീസ് ഓഫ് ചാരിറ്റി (ആസ്ഥാനം :കൊൽകത്ത)

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍