സംഘകാലം - 2
1. സംഘകാലത്ത് ഏറ്റവും വലിയ പാപം എന്ന് കണക്കാക്കിയിരുന്നത് എന്ത്???
2. സംഘകാലത്ത് യുദ്ധത്തിന് വഴിയൊരുക്കിയ രണ്ട് പ്രധാന കാരണങ്ങള്‍ എന്തെല്ലാം???
3. പുഹാറിലെ തുറമുഖത്തിന്റെ പേര് എന്തായിരുന്നു???
Answer:
ഖാ ബറിസ്4. സംഘകാലത്ത് താഴേക്കിടയിലുള്ള ആളുകള്‍ ഏത് പേരില്‍ അറിയപ്പെട്ടിരുന്നു???
5. സംഘകാലത്ത് 'അരസര്‍' എന്ന വാക്കിന്റെ അര്‍ത്ഥമെന്തായിരന്നു???
6. സംഘകാലത്ത് 'കൈക്കിലൈ' എന്ന വാക്കിന്റെ അര്‍ത്ഥം എന്തായിരുന്നു???
7. സംഘകാലത്ത് വിവാഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്തായിരുന്നു???
Answer:
താലികെട്ട്8. യുദ്ധത്തിന് പുറപ്പെടുമ്പോള്‍ ചേരന്മാര്‍ ഏത് പുഷ്പത്തിന്റെ ഹാരം ധരിച്ചിരുന്നു???
9. യുദ്ധത്തിന് പുറപ്പെടുമ്പോള്‍ ചോളന്മാര്‍ ഏത് പുഷ്പത്തിന്റെ ഹാരം ധരിച്ചിരുന്നു???
10. യുദ്ധത്തിന് പുറപ്പെടുമ്പോള്‍ പാണ്ഡ്യന്മാര്‍ ഏത് പുഷ്പത്തിന്റെ ഹാരം ധരിച്ചിരുന്നു???
11. സംഘകാലത്ത് തമിഴരുടെ ഭാഗ്യ ദേവത ആരായിരുന്നു???
Answer:
സെല്ലയി12. സംഘകാലത്ത് ആല്‍മരത്തിന്റെ ദൈവം ആരായിരുന്നു???
13. മഹാഭാരതയുദ്ധത്തില്‍ പങ്കെടുത്ത ഇരുകൂട്ടരുടേയും സൈന്യത്തിന് ഭക്ഷണം കൊടുത്തത് ആരാണെന്ന് പറയപ്പെടുന്നു???
14. സംഘകാലത്തിലെ ആളുകള്‍ നിത്യവും വീടുകളില്‍ ചെയ്തിരുന്ന മതപരമായ ആചാരം എന്തായിരുന്നു???
15. സംഘകാലത്ത് 'പെരുന്ദിനൈ' എന്നാല്‍ എന്തായിരുന്നു? ???
Answer:
മാന്യത ഇല്ലാത്ത സ്‌നേഹം16. സ്‌നേഹം, വിവാഹത്തിന് മുമ്പും പിമ്പും ഉള്ള കാലഘട്ടം എന്നീ ആശയങ്ങള്‍ അടങ്ങിയ സംഘകാവ്യം ഏത് പേരില്‍ അറിയപ്പെട്ടിരുന്നു???
17. പ്രധാനമായും ചേരരാജാക്കന്മാരുടെ കീര്‍ത്തിയെ പ്രശംസിക്കുന്ന സംഘം സമാഹാരം ഏത്???
18. മറൗഡറിന്റെ വീട് എവിടെ ആയിരുന്നു???
Answer:
പാലൈയില്‍19. മൂന്നാമത്തെ സംഘത്തിന്റെ അദ്ധ്യക്ഷന്‍ ആരായിരുന്നു???
20. എ.ഡി ആദ്യത്തെ നൂറ്റാണ്ടിലെ, റോമാക്കാരുടെ ഒരു നിര്‍മ്മാണശാല കണ്ടെത്തിയത് എവിടെ???
21. സംഘം എന്ന വാക്ക് ആദ്യമായി സൂചിപ്പിച്ചത് ആര്???
22. സംഘകാലഘട്ടത്തില്‍ 'പെരുനാള്‍' എന്നാല്‍ എന്തായിരുന്നു???
Answer:
രാജാവിന്റെ ജന്മദിനം23. ചോളന്മാരുടെ കടല്‍ത്തീരത്തെ തലസ്ഥാനം എവിടെ ആയിരുന്നു??
24. സംഘകാലഘട്ടത്തില്‍ വൈശിഗര്‍ എന്നാല്‍ എന്തായിരുന്നു???
25. സംഘകാലഘട്ടത്തില്‍ ദക്ഷിണേന്‍ഡ്യയുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്ന റോമാക്കാര്‍ അഗസ്റ്റസിന്റെ ക്ഷേത്രം നിര്‍മ്മിച്ചത് എവിടെ???
26. സംഘകാലഘട്ടത്തില്‍ വിജയത്തിന്റെ ദേവത ആരായിരുന്നു???
Answer:
കോറവൈ27. സംഘകാലഘട്ടത്തില്‍ ചോളന്മാരും ചേരന്മാരും പാണ്ഡ്യന്മാരും തമ്മില്‍ സംഘട്ടനം ഉണ്ടാകുവാന്‍ കാരണമെന്ത്???
28. സംഘകാലഘട്ടത്തില്‍ ശ്രാവകര്‍ ആരായിരുന്നു???
29. സംഘകാലഘട്ടത്തില്‍ 'വിന്നാഗര' എന്ന വാക്കിന്റെ അര്‍ത്ഥമെന്തായിരുന്നു???
30. സംഘകാലഘട്ടത്തില്‍ ഭരണകൂടത്തിന് വരുമാനമുണ്ടാക്കിയിരുന്ന മാര്‍ഗ്ഗങ്ങള്‍ ഏതെല്ലാം???
Answer:
ചുങ്കവും കടവുകൂലിയും31. “തമിഴ് ദേശത്തെ ബൈബിള്‍" എന്നറിയപ്പെട്ട ഗ്രന്ഥം ഏത്? ???
32. പുരാതന തമിഴ് സാഹിത്യത്തിലെ മഹത്തായ ഗ്രന്ഥം എത്? ???
33. സംഘകാലഘട്ടത്തിലെ തമിഴ് സാഹിത്യങ്ങള്‍ എത് കാലത്തോട് ബന്ധപ്പെട്ടവയാണ്???
34. സംഘകാലത്തിലെ 'വജ്രക്കോട്ടം' എന്തായിരുന്നു???
Answer:
ഇന്ദ്രന്റെ ക്ഷേത്രം35. സംഘകാലത്തിലെ 'വിളാകല്‍ കോല്‍' എന്തായിരുന്നു????
36. സംഘകാലത്തില്‍ “അങ്ങാടി' എന്തായിരുന്നു???
37. ബി.സി രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ശ്രീലങ്ക പിടിച്ചടക്കി ഏകദേശം 50 വര്‍ഷക്കാലം ഭരിച്ചത് ആര്????
Answer:
എലാറ (ചോള രാജാവ്)38. ചിലപ്പതികാരത്തിലെ മുഖ്യമായ വനിത ആര്???
39. ഇന്‍ഡോ-റോമന്‍ വ്യവസായത്തിന്റെ പ്രധാന കേന്ദ്രം ഏതായിരുന്നു???
40. സംഘകാലത്ത് ശവശരീരം എങ്ങനെ മറവ് ചെയ്തിരുന്നു???
41. സംഘകാലത്ത് അഗ്നിയ്ക്ക് ചുറ്റും വലംവയ്ക്കുന്ന രീതി ഏതില്‍ പ്രതിപാദിച്ചിട്ടുണ്ട്???
Answer:
ചിലപ്പതികാരത്തില്‍42. ഈശ്വരാര്‍പ്പണം തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്ന ചോള രാജാവ് ആര്???
43. സംഘകാലത്ത് മണ്ഡലം എന്നറിയപ്പെട്ടിരുന്ന പ്രവിശ്യ വീണ്ടും വിഭജിച്ചപ്പോള്‍ ഉണ്ടായതെന്ത്???
44. ആര്യ സംസ്‌കാരം കുടുതലായി കാണുന്നത് ഏത് തമിഴ് കൃതിയിലാണ്???
45. ജീവക-ചിന്താമണി രചിച്ചതാര്???
Answer:
തിരുത്തക്കദേവര്‍46. സംഘകാലഘട്ടത്തില്‍ 'മാ', 'വേലി' എന്നീ സംജ്ഞകള്‍ എന്തിനെ 'ഉദ്ദേശിച്ചുള്ളവയായിരുന്നു????
47. ഇമയവരംഭന്‍ എന്ന് അറിയപ്പെട്ടിരുന്ന ചേര രാജാവ് ആര്???
48. സംഘകാലഘട്ടത്തില്‍ ഭരണപരമായ ഭാഗങ്ങള്‍ മുകളില്‍ നിന്ന് താഴേയ്ക്ക് ഏതെല്ലാം ആയിരുന്നു????
49. ഇന്‍ഡ്യയും റോമാ സാമ്രാജ്യവും തമ്മിലുണ്ടായിരുന്ന വാണിജ്യം എത് തമിഴ് കൃതിയില്‍ പ്രകടമാണ്????
Answer:
ചിലപ്പതികാരത്തില്‍50. മണിമേഖല എന്ന തമിഴ് ഇതിഹാസകാവ്യത്തില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ത്????