വേദ കാലഘട്ടം - 2
1. നാല് ദിക്കുകളും യുദ്ധത്തില്‍ കീഴടക്കിയ പരമാധികാരിയെ അയ്തരേയ ബ്രാഹ്മണര്‍ വിളിച്ചിരുന്നത് എന്ത്???
2. ഹസ്തിനപ്പുരി നഗരം നഷ്ടമായത് ആരുടെ ഭരണകാലത്താണ്???
3. ഏത് വേദമാണ് ഭാഗികമായി ഗദ്യരുപത്തിലുള്ളത്???
Answer:
യജുര്‍ വേദം4. അഗ്നിദേവനെ സ്തുതിക്കുന്ന എത്ര സങ്കീര്‍ത്തനങ്ങള്‍ ഋഗ്വേദത്തിൽ ഉണ്ട്???
5. പുരാതന ഇന്ത്യയില്‍ ആണ്‍കുട്ടിയെ മൃഗത്തെപ്പോലെ കണക്കാക്കിയത് എന്തിന് മുന്നിലാണ്???
6. ആര്യന്മാര്‍ കാട്ടുപ്രദേശങ്ങള്‍ തെളിച്ചത് എന്ത് ഉപയോഗിച്ചാണ്???
7. ആര്യവംശം ദക്ഷിണേന്ത്യയില്‍ വ്യാപിപ്പിച്ച ജ്ഞാനി ആര്???
Answer:
അഗസ്ത്യന്‍8. യജുര്‍വേദത്തോട് ബന്ധപ്പെട്ട ബ്രാഹ്മണം ഏതാണ്???
9. കുടുംബസംബന്ധമായ ആരാധനയെപ്പറ്റി പ്രതിപാദിക്കുന്നത് ഏതിലാണ്???
10. ഋഗ്വേദസംസ്‌കാരം പ്രധാനമായി വ്യാപിച്ചത് എവിടെ???
11. ഇന്‍ഡ്യയിലേയ്ക്ക് വരുന്നതിന് തൊട്ടുമുമ്പ് ഇന്‍ഡോ-ആര്യന്‍ വംശജര്‍ ഇന്‍ഡോ-യുറോപ്പ് വംശത്തിന്റെ ഏത് ഘടകം രൂപീകരിച്ചു???
Answer:
ഇന്‍ഡോ -ഇറാന്‍ വംശം12. രാജസൂയം, വാജപേയം, അശ്വമേധം എന്നീ രാജകീയമായ ഈശ്വരാര്‍പ്പണം ആര് സൂചിപ്പിച്ചതാണ്???
13. “അഘ്ന്യ" (കൊല്ലരുത്) എന്ന ഋഗ്വേദത്തിലെ സംജ്ഞ എന്തിനെ ഉദ്ദേശിച്ചുള്ളതാണ്???
14. ഋഗ്വേദ കാലഘട്ടത്തില്‍ വാണിജ്യം ആരുടെ കൈകളിലായിരുന്നു???
15. 'പ്രപഞ്ചം ആണ് ബ്രഹ്മം, എന്നാല്‍ ബ്രഹ്മം ആത്മാവാണ് ' എന്ന് പ്രതിപാദിച്ചത് ഏതില്‍???
Answer:
ഉപനിഷത്തുകളില്‍16. 'അനിരാവസിത' (ശുദ്ധമായ). 'നിരാവസിത' (ഒഴിവാക്കിയത്) എന്നീ സംജ്ഞകള്‍ ആരെ ഉദ്ദേശിച്ചുള്ളവ ആയിരുന്നു???
17. വേദകാലഘട്ടത്തില്‍ ഏത് രീതിയിലുള്ള ഭരണസംവിധാനമാണ് നിലവില്‍ ഉണ്ടായിരുന്നത്???
18. വേദകാലത്തിലെ ആര്യന്മാരുടെ പ്രധാനപ്പെട്ട ഭക്ഷണം എന്തായിരുന്നു???
Answer:
ബാര്‍ലി, നെല്ലരി19. 'സൂക്തം' എന്നാലെന്ത്???
20. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളത് ഏതിലാണ്???
21. വേദകാലത്തില്‍ ഗണപതി അഥവാ ജ്യേഷ്ഠം എന്നറിയപ്പെട്ടിരുന്നത് ആരാണ്???
22. വേദകാലത്തിലെ ആര്യന്മാര്‍ കൃഷി ചെയ്തിരുന്ന ധാന്യം???
Answer:
യവം23. വേദകാലത്തിലെ പൊതുവഴി, ഗോകുലപാലന്മാര്‍, കന്നുകാലികള്‍ എന്നിവയുടെ രക്ഷിതാവായ ദൈവം ആരായിരുന്നു???
24. അയോദ്ധ്യയിലെ സൂര്യ രാജവംശത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു???
25. ഋഗ്വേദത്തിലെ ആളുകളുടെ രാജ്യഭരണപരവും സാമൂഹികവും ആയ അടിസ്ഥാനം ആരായിരുന്നു???
26. “ഭാരത” എന്ന സംജ്ഞയും അതിനുശേഷമുണ്ടായ 'ഭാരത് വർഷ' എന്ന രാജ്യത്തിന്റെ പേരും ആദ്യമായി രേഖപ്പെടുത്തിയത് ഏതില്‍???
Answer:
ഋഗ്വേദത്തില്‍27. ജനങ്ങള്‍ ഒരു വശത്തും ദൈവം മറുവശത്തും എന്ന നിലപാട് സ്വീകരിച്ചത് ഋഗ്വേദത്തിലെ ഏത് ദൈവാണ്???
28. “രാജാ-കാര്‍ത്രി' എന്നറിയപ്പെട്ടിരുന്ന അധികാരി ആര്???
29. പുരാതന ഇന്‍ഡ്യയുടെ ഭൂമിശാസ്ത്രപരമായ ഭാരത് വർഷ ഏതിന്റെ ഭാഗമായിരുന്നു???
30. വേദകാലത്തിലെ രാജാവിന്റെ ഏറ്റവും പ്രധാനപ്പെട്ട അധികാരി ആരായിരുന്നു???
Answer:
പുരോഹിതന്‍31. വേദകാലത്തിലെ നാല് ആശ്രമങ്ങളെപ്പറ്റി ഏതില്‍ സൂചിപ്പിച്ചിട്ടുണ്ട്???
32. “പതി-കൃതന്‍' എന്ന വിശേഷണ പദം ആരെക്കുറിച്ച് ഉള്ളതാണ്???
33. വേദകാലത്തിലെ “നിഷ്ക' എന്ന സംജ്ഞ പില്‍ക്കാലത്ത് ഏതര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നു???
34. ഋഗ്വേദത്തിന്റെ ഏറ്റവും കൂടുതല്‍ സങ്കീര്‍ത്തനങ്ങളും ആരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതാണ്???
Answer:
ഇന്ദ്രനെ35. ശ്രൗതം, ഗൃഹ്യം, ധര്‍മ്മസൂത്രം എന്നിവ ഏത് വേദന്‍ഗനയില്‍ അടങ്ങിയിരിക്കുന്നു???
36. ആര്യന്മാരുടെ ദൈവങ്ങളില്‍ ധര്‍മ്മനീതിയില്‍ ഉന്നതന്‍ ആരായിരുന്നു???
37. സങ്കീര്‍ത്തനങ്ങളില്‍ പറയുന്ന യുദ്ധങ്ങള്‍ ആര്യവംശത്തിലെ ഭരണാധികാരി സുദാസും ആര്യവംശത്തില്‍പ്പെടാത്ത ഏത് രാജുകുമാരനും തമ്മിലുള്ളതാണ്???
Answer:
ദിവോദാസൻ38. പില്‍ക്കാലങ്ങളില്‍ ആര്യന്മാരുടെ പ്രവര്‍ത്തനം ഏത് പ്രദേശത്തായിരുന്നു???
39. വേദകാലഘട്ടത്തില്‍ “ജനം" എന്ന സംജ്ഞ ആരെ ഉദ്ദേശിച്ച് ഉപയോഗിച്ചിരുന്നു???
40. സാമൂഹികമായ ആചാരങ്ങളെപ്പറ്റിയും ദഹിപ്പിക്കല്‍ ചടങ്ങുകളെപ്പറ്റിയും പ്രതിപാദിച്ചിട്ടുള്ളത് ഏതിലാണ്???
41. നിറം ഉപയോഗിക്കാതിരുന്ന കാലഘട്ടം ഏത്???
Answer:
ഋഗ്വേദ കാലഘട്ടം42. ഋഗ്വേദ കാലഘട്ടത്തില്‍ രാജാവ് പിരിച്ചിരുന്ന നികുതി ഏത് പേരില്‍ അറിയപ്പെട്ടിരുന്നു???
43. കാലിമേയ്ക്കലില്‍ നിന്ന് കൃഷിയിലേയ്ക്ക് മാറിയപ്പോള്‍ ഉണ്ടായ വ്യതിയാനം എന്ത്???
44. വേദകാലഘട്ട സമൂഹത്തിലെ ഏറ്റവും പ്രധാന ഘടകം ഏതായിരുന്നു???
45. ഇന്ത്യയിലെ പുരാതന ഇരുമ്പ് യുഗവുമായി ബന്ധപ്പെട്ടിട്ടുള്ളത് ഏത്???
Answer:
പെയിന്റഡ് ഗ്രേ വെയർ46. മനു സ്വയംഭുവ എന്നറിയപ്പെട്ടിരുന്ന ആദ്യത്തെ മനു ഏത്???
47. പുക്കുസ അല്ലെങ്കില്‍ പാല്‍കസ ആരായിരുന്നു???
48. വേദയുഗത്തിൽ കത്തിച്ച ഇഷ്ടിക ആദ്യമായി ഉപയോഗിച്ച നഗരമേത്????
49. നിഷാദ ആരായിരുന്നു???
Answer:
വേട്ടക്കാരൻ50. വേദകാലത്തിലെ വിവിധതരം വിവാഹങ്ങള്‍ ഏതൊക്കെ ആയിരുന്നു???