സംസ്ഥാന ചലച്ചിത്രഅവാർഡ് ജേതാക്കൾ 2019 | Kerala State Film Awards 2019 |

  • മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)


  • മികച്ച നടി: കനി കുസൃതി (ബിരിയാണി)



  • മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്)



  • മികച്ച നവാഗത സംവിധായകൻ: രതീഷ് പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)



  • മികച്ച ചിത്രം: വാസന്തി (സംവിധാനം: റഹ്മാൻ സഹോദരങ്ങൾ)


  • മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിര (സംവിധാനം: മനോജ് കാന)
  • കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്
  • മികച്ച സ്വഭാവ നടൻ: ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്)
  • മികച്ച സ്വഭാവ നടി: സ്വാസിക വിജയ് (വാസന്തി)
  • മികച്ച ബാലതാരം: കാതറിൻ വിജി
  • മികച്ച ഗായകൻ: നജീം അർഷാദ്
  • മികച്ച ഗായിക: മധുശ്രീ നാരായണൻ
  • മികച്ച സംഗീത സംവിധാനം: സുഷിൻ ശ്യാം (കുമ്പളങ്ങി നൈറ്റ്സ്)


  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്: വിനീത് (ലൂസിഫർ, കുഞ്ഞാലി മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം)
  • മികച്ച ചിത്ര സന്നിവേശം: കിരൺ ദാസ് (ഇഷ്ക്)
  • മികച്ച തിരക്കഥാകൃത്ത്: റഹ്മാൻ ബ്രദേഴ്സ് (വാസന്തി)
  • മികച്ച ശബ്ദമിശ്രണം: കണ്ണൻ ഗണപതി
  • മികച്ച കുട്ടികളുടെ ചിത്രം: നാനി

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍