Preliminary:1 | Kerala PSC Preliminary Exam Selected Questions | Selected General Knowlwdge For Kerala PSC LDC/LGS Preliminary Exams |

Selected General Knowledge For LDC/LGS




1. എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി???
Answer: Balakrishnan


2. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആര്???
Answer: Anoshe Ansari
 
 
3. ഡോങ്കി ഡ്രോപ്പ് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ക്രിക്കറ്റ്


4. ജപ്പാനിലെ ദേശീയ കായിക ഇനം???
Answer: സുമോ ഗുസ്തി


5. "സ്ഥിരം ചെയ്തിരുന്ന കാര്യങ്ങൾക്ക് വിരുദ്ദമായി നം പ്രവർത്തിക്കുമ്പോഴാണ് മാറ്റങ്ങൾ സംഭവിക്കുന്നത് "???
Answer: പൗലോ കൊയ്‌ല


6. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി???
Answer: സിന്ധു നദി
 
 
7. പാകിസ്ഥാൻ സിന്ധു നദിയിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും വലിയ ഡാം???
Answer: ടർബെലാ ഡാം


8. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവെച്ചത്???
Answer: 1960 സെപ്റ്റംബർ 19 (കറാച്ചിയിൽ വെച്ച്)


9. സിന്ധു നദീജല കരാറിന് മധ്യസ്ഥം വഹിച്ചത്???
Answer: ലോകബാങ്ക്


10. സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് അവകാശമുള്ള നദികൾ???
Answer: സിന്ധു, ഝലം, ചിനാബ്
 
 

11. ബിയാസ് നദിയുടെ ഉത്ഭവസ്ഥാനം???
Answer: റോഹ്ത്തങ് ചുരം


12. ഇന്ത്യയിലെ ആദ്യ സാമ്രാജ്യം???
Answer: മൗര്യ സാമ്രാജ്യം


13. മൗര്യ സാമ്രാജ്യ സ്ഥാപകൻ???
Answer: ചന്ദ്രഗുപ്ത മൗര്യൻ


14. ഭാരതത്തിലെ ആദ്യ ചക്രവർത്തി ആയി കണക്കാക്കപ്പെടുന്നത്???
Answer: ചന്ദ്രഗുപ്ത മൗര്യൻ
 
 
15. ഇന്ത്യയിൽ ആദ്യമായി ഒരു കേന്ദ്രീകൃത ഭരണ വ്യവസ്ഥക്ക് തുടക്കംകുറിച്ചത്???
Answer: ചന്ദ്രഗുപ്തൻ


16. മൗര്യൻ മാരുടെ തലസ്ഥാനം???
Answer: പാടലീപുത്രം


17. ഏത് നന്ദാ രാജാവിനെ പരാജയപ്പെടുത്തിയാണ് ചന്ദ്രഗുപ്ത മൗര്യൻ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്???
Answer: ധനനന്ദൻ
 
 
18. ഇന്ത്യയിൽ ആദ്യമായി വെള്ളിനാണയങ്ങൾ വൻതോതിൽ പുറത്തിറക്കിയ രാജാവ്???
Answer: ചന്ദ്രഗുപ്ത മൗര്യൻ


19. ചന്ദ്രഗുപ്ത മൗര്യ ഭരണത്തെപ്പറ്റി വിവരങ്ങൾ നൽകുന്ന പ്രാചീന ഗ്രന്ഥം???
Answer: Indica


20. മെഗസ്തനീസ് പ്രശസ്ത കൃതി???
Answer: Indica



21. അജീവിക മതത്തെ മതത്തെ പ്രോത്സാഹിപ്പിച്ച രാജാവ്???
Answer: ബിന്ദുസാരൻ
 
 
22. കേരളത്തിൽ എത്ര തരം കാലാവസ്ഥകൾ ആണ് അനുഭവപ്പെടുന്നത്???
Answer: ശൈത്യകാലം വേനൽക്കാലം വർഷകാലം തുലാവർഷം


23. മൺസൂണിനെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം???
Answer: കേരളം


24. കേരളത്തിലെ ശരാശരി വാർഷിക വർഷപാതം???
Answer: 300 സെന്റീമീറ്റർ


25. കേരളത്തിൽ ഇടവപ്പാതി കാലത്ത് ലഭിക്കുന്ന ശരാശരി മഴ???
Answer: 200 സെന്റീമീറ്റർ
 
 
26. തുലാവർഷ കാലത്ത് ലഭിക്കുന്ന ശരാശരി മഴ???
Answer: 50 സെന്റീമീറ്റർ


27. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്???
Answer: കാലവർഷം ഇടവപ്പാതി തെക്കുപടിഞ്ഞാറൻ മൺസൂൺ


28. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ ജില്ല???
Answer: പാലക്കാട്


29. ഏറ്റവും ചൂട് കൂടിയ സ്ഥലം???
Answer: പുനലൂര് കൊല്ലം
 
 
30. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം???
Answer: ജൂലൈ



31. ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം???
Answer: ജനുവരി


32. ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം???
Answer: ചിന്നാർ ഇടുക്കി


33. ദക്ഷിണേന്ത്യയിലെ കാലാവസ്ഥ നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ചുരം???
Answer: പാലക്കാട് ചുരം
 
 
34. 99 ലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം???
Answer: 1924


35. കേരളത്തിലെ ചിറാപുഞ്ചി???
Answer: ലക്കിടി


36. ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല???
Answer: തിരുവനന്തപുരം
 
 
37. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല???
Answer: കോഴിക്കോട്


38. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം???
Answer: നേര്യമംഗലം


39. കേരളത്തിലെ മഴനിഴൽ പ്രദേശം???
Answer: ചിന്നാർ


40. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം???
Answer: ലാറ്ററേറ്റ് മണ്ണ്
 
 

41. കേരളത്തിൽ ലാറ്ററേറ്റ് മണ്ണിൽ കൃഷി ചെയ്യുന്ന പ്രധാന വിളകൾ???
Answer: റബ്ബർ കശുവണ്ടി കുരുമുളക് കാപ്പി


42. കേരളത്തിൽ പരിധി നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്???
Answer: കറുത്ത മണ്ണ്


43. സമുദ്രങ്ങളിൽ നിക്ഷേപിക്കപ്പെട്ട അവസാദങ്ങളിൽ നിന്നുണ്ടാകുന്ന ചാരനിറമുള്ള മണ്ണ് കാണപ്പെടുന്ന ജില്ലകൾ???
Answer: കൊല്ലം ആലപ്പുഴ


44. കേരളത്തിലെ കറുത്ത മണ്ണ് കാണപ്പെടുന്നത്???
Answer: പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക്
 
 
45. മറ്റു പ്രദേശങ്ങളിൽ നിന്ന് വഹിച്ചുകൊണ്ടുവരുന്ന പലതരം വസ്തുക്കൾ നിക്ഷേപിച്ച ഉണ്ടാകുന്ന മണ്ണ്???
Answer: ഹൈഡ്രോ മോർഫി ക് മണ്ണ്


46. നദികളുടെ തീരങ്ങളിലെ നിക്ഷേപിക്കുന്ന എല്ലിനുണ്ടാകുന്ന മണ്ണ്???
Answer: നദീതട മണ്ണ്


47. ഇന്ത്യയിലെ വനവിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം???
Answer: 14


48. കേരളത്തിൽ നിത്യഹരിതവനങ്ങൾ കാണപ്പെടുന്ന പ്രദേശം???
Answer: പശ്ചിമഘട്ട മലനിരകൾ
 
 
49. കേരളത്തിലെ വനമേഖലയിൽ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി ഗ്രാമീണജനതയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി???
Answer: ഗ്രാമ ഹരിതസംഘം


50. വഴിയോരത്തണൽ ആരംഭിച്ചത്???
Answer: 2009 ജൂൺ 5

Post a Comment

0 Comments