Important Persons: 3 | Ayyankali | അയ്യങ്കാളി | Kerala PSC LDC / LGS Preliminary Exam Coaching |

അയ്യങ്കാളി




1. ജന്മസ്ഥലം???
Answer: വെങ്ങാനൂർ, തിരുവനന്തപുരം


2. ജനിച്ച വർഷം???
Answer: 1863
 
 
3. മരിച്ച വർഷം???
Answer: 1941


4. അച്ഛൻ???
Answer: അയ്യൻ


5. അമ്മ???
Answer: മാല


6. ഭാര്യ???
Answer: ചെല്ലമ്മ
 
 
7. ജന്മഗൃഹം???
Answer: പ്ലാവത്തറ വീട്


8. അയ്യങ്കാളിയുടെ കുട്ടിക്കാലത്തെ പേര്???
Answer: കാളി


9. ആധുനിക ദളിതരുടെ പിതാവ് എന്നറിയപ്പെടുന്നത് ???
Answer: അയ്യങ്കാളി


10. അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത്???
Answer: ഗാന്ധിജി
 
 

11. സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ???
Answer: അയ്യങ്കാളി


12. സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം???
Answer: 1907


13. സാധുജന പരിപാലന സംഘം, പുലയമഹാസഭ എന്ന് പേര് മാറ്റിയ വർഷം ???
Answer: 1938


14. സാധുജന പരിപാലന സംഘത്തിൻറെ മുഖപത്രം???
Answer: സാധുജന പരിപാലിനി
 
 
15. ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ദളിതൻ???
Answer: അയ്യങ്കാളി


16. അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം ???
Answer: 1911


17. തിരുവിതാംകൂറിൽ ആദ്യ കർഷകത്തൊഴിലാളി പണിമുടക്ക് നയിച്ചത് ???
Answer: അയ്യങ്കാളി
 
 
18. തിരുവിതാംകൂറിൽ ആദ്യ കർഷകത്തൊഴിലാളി പണിമുടക്ക് അറിയപ്പെടുന്നത് ???
Answer: തൊണ്ണൂറാം ആണ്ട് സമരം (മലയാളവർഷം 1090 ഇൽ നടന്നതിനാൽ)


19. തൊണ്ണൂറാം ആണ്ട് സമരം നടന്ന വർഷം ???
Answer: 1915


20. ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം???
Answer: തൊണ്ണൂറാം ആണ്ട് സമരം



21. അയ്യങ്കാളി പിന്നോക്ക ജാതിയിലെ കുട്ടികൾക്കായി സ്കൂൾ ആരംഭിച്ചത്???
Answer: വെങ്ങാനൂരിൽ
 
 
22. അയ്യങ്കാളി വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം ആരംഭിച്ച വർഷം???
Answer: 1905


23. പിന്നോക്ക ജാതിയിലെ കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ്???
Answer: ശ്രീമൂലം തിരുനാൾ (1914)


24. പൊതുവഴിയിലൂടെ പിന്നോക്ക ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ സമരം???
Answer: വില്ലുവണ്ടി സമരം


25. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയതെവിടെയാണ്???
Answer: വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ
 
 
26. വില്ലുവണ്ടി സമരം നടത്തിയ വർഷം???
Answer: 1893


27. അയ്യങ്കാളി കല്ലുമാല സമരം നടത്തിയതെവിടെയാണ്???
Answer: പെരിനാട്, കൊല്ലം


28. അയ്യങ്കാളി കല്ലുമാല സമരം നടത്തിയ വർഷം???
Answer: 1915


29. "ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു" എന്ന് പറഞ്ഞതാര് ???
Answer: അയ്യൻ‌കാളി
 
 
30. കൊച്ചി പുലയസഭ ആരംഭിച്ചതാര് ???
Answer: അയ്യങ്കാളി



31. അയ്യങ്കാളി സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ???
Answer: ചിത്രകൂടം, വെങ്ങാനൂർ


32. കേരള SC\ST ഡെവലപ്പ്മെൻറ് കോർപ്പറേഷൻറെ ആസ്ഥാനമന്ദിരത്തിന്റെ പേര് ???
Answer: അയ്യൻ‌കാളി ഭവൻ


33. അയ്യങ്കാളി ഭവൻ സ്ഥിതിചെയ്യുന്നതെവിടെ???
Answer: തശൂർ
 
 
34. അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിളിച്ചത് ???
Answer: ഇന്ദിര ഗാന്ധി


35. അയ്യങ്കാളി പ്രതിമ തിരുവനന്തപുരം കവടിയാർ അനാച്ഛാദനം ചെയ്തത് ആര്???
Answer: ഇന്ദിരാ ഗാന്ധി


36. കേരള സർക്കാർ, അയ്യൻ‌കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ???
Answer: 2010
 
 
37. അയ്യങ്കാളിയുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് ഇറക്കിയ വർഷം???
Answer: 2002


38. അയ്യങ്കാളിയുടെ 152 ആം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി???
Answer: നരേന്ദ്ര മോഡി (ന്യൂ ഡൽഹി)

Post a Comment

0 Comments