സെപ്റ്റംബർ 5 - ദേശീയ അദ്ധ്യാപക ദിനം
ഡോ. എസ് രാധാകൃഷ്ണൻ
1. ഡോ.എസ് രാധാകൃഷ്ണൻ???
2. ഡോ.എസ് രാധാകൃഷ്ണൻ???
3. രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ സ്വതന്ത്ര സ്ഥാനാർത്ഥി???
Answer:
ഡോ.എസ് രാധാകൃഷ്ണൻ4. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി???
5. തത്വചിന്തകനായ രാഷ്ട്രപതി???
6. ഡോക്ടർ എസ് രാധാകൃഷ്ണന് ഭാരതരത്നം ലഭിച്ച വർഷം???
7. എതിർ സ്ഥാനാർഥി ഇല്ലാതെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത ആദ്യ വ്യക്തി കൂടിയാണ്???
Answer:
ഡോ.എസ് രാധാകൃഷ്ണൻ8. രാജ്യസഭയുടെ പിതാവ് എന്നറിയപ്പെടുന്നത്???
9. ബാല്യ സാഹിത്യകാരൻ എന്ന നിലയിൽ അറിയപ്പെടുന്ന രാഷ്ട്രപതി???
10. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതി ആയിരുന്ന വ്യക്തി???
11. ഉപരാഷ്ട്രപതി ആയതിനു ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി???
Answer:
ഡോ. എസ് രാധാകൃഷ്ണൻ12. രണഘടന പദവിയിലിരിക്കെ തന്നെ ഭാരതരത്നം ലഭിച്ച വ്യക്തി???
13. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരൻ???
14. ആന്ധ്ര യൂണിവേഴ്സിറ്റിയുടെയും ബനാറസ് യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസിലർ ആയിരുന്ന ഇന്ത്യൻ രാഷ്ട്രപതി???
15. ടെമ്പിൾടൺ പുരസ്കാരം ലഭിച്ച രണ്ടാമത്തെ ഇന്ത്യക്കാരൻ???
Answer:
ഡോ. എസ് രാധാകൃഷ്ണൻ16. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി???
17. ഡോ. എസ് രാധാകൃഷ്ണന്റെ പ്രധാന പുസ്തകങ്ങൾ???
2. ഇന്ത്യൻ ഫിലോസഫി
3. ആൻ ഐഡിയലിസ്റ് വ്യൂ ഓഫ് ലൈഫ്
4. റിലീജിയൻ, സയൻസ് ആൻഡ് കൾച്ചർ
5. ദ പ്രിൻസിപ്പൽ ഉപനിഷത്ത്
The King Casino: A Review of A Good Casino
മറുപടിഇല്ലാതാക്കൂAn overview of the The หาเงินออนไลน์ King Casino, the best online https://vannienailor4166blog.blogspot.com/ casino of the 2020, https://septcasino.com/review/merit-casino/ casino game list. Learn about bonuses and www.jtmhub.com games and more