Important Persons: 1 | Sree Narayana Guru - Selected QUestions | Kerala PSC Prelims Exam Mock Test | Septamber 2 Sree Narayana Guru Gayanthi Quiz |

സെപ്റ്റംബർ 2 2020 - ശ്രീനാരായണഗുരു ജയന്തി - 166 ആം തിരു ജയന്തി ദിനം




1. ജനനം???
Answer: 1856 ഓഗസ്റ്റ് 20


2. ജന്മസ്ഥലം???
Answer: ചെമ്പഴന്തി (തിരുവനന്തപുരം)
 
 
3. കുട്ടിക്കാലത്തെ പേര്???
Answer: നാരായണൻ


4. പിതാവ്???
Answer: മാടനാശാൻ


5. മാതാവ്???
Answer: കുട്ടിയമ്മ


6. ഭാര്യ???
Answer: കാളിയമ്മ
 
 
7. കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്???
Answer: ശ്രീനാരായണഗുരു


8. കോടതികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട നവോദാന നായകൻ???
Answer: ശ്രീനാരായണഗുരു


9. ശ്രീനാരായണഗുരു???
Answer: ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നൽകി


10. ശ്രീനാരായണഗുരു???
Answer: കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ള വ്യക്തി
 
 

11. ശ്രീനാരായണഗുരു???
Answer: ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി


12. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ശ്രീനാരായണഗുരു പ്രത്യക്ഷപ്പെട്ട വർഷം???
Answer: 1967 ഓഗസ്റ്റ് 21


13. ശ്രീനാരായണഗുരു???
Answer: ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി


14. ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ ശ്രീനാരായണഗുരു പ്രത്യക്ഷപ്പെട്ട വർഷം???
Answer: 2009
 
 
15. നാരായണഗുരു അരുവിപ്പുറത്തെ ക്ഷേത്രം പണികഴിപ്പിച്ച വർഷം???
Answer: 1887


16. നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം???
Answer: 1888


17. ശ്രീ നാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം???
Answer: കളവൻ കോട് ക്ഷേത്രം
 
 
18. ശ്രീനാരായണഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത സമ്മേളനം???
Answer: പരവൂർ


19. ടാഗോർ ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ച വർഷം???
Answer: 1922 നവംബർ 22 (ശിവഗിരി)


20. ടാഗോർ ന്റെ സന്ദർശനത്തിൽ കൂടെയുണ്ടായിരുന്ന വ്യക്തി???
Answer: സി എഫ് ആൻഡ്രൂസ്.



21. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം???
Answer: 1925 മാർച്ച് 12 (ശിവഗിരി)
 
 
22. നാരായണഗുരുവിനെ 150 ആം ജന്മ വാർഷികം പ്രമാണിച്ച് റിസർവ് ബാങ്ക് അഞ്ചു രൂപ നാണയം പുറത്തിറക്കിയ വർഷം???
Answer: 2006


23. ശ്രീനാരായണ ഗുരുവിനെ" രണ്ടാം ബുദ്ധൻ" എന്ന് വിശേഷിപ്പിച്ച വ്യക്തി???
Answer: ജി ശങ്കരക്കുറുപ്പ്


24. ഗാന്ധിജി ശ്രീനാരായണഗുരുവും തമ്മിലുള്ള സംഭാഷണം തർജ്ജമ ചെയ്ത വ്യക്തി???
Answer: എൻ കുമാരൻ


25. നാരായണ ഗുരു ചട്ടമ്പി സ്വാമികൾക്ക് സമർപ്പിച്ച രചന???
Answer: നവമഞ്ജരി
 
 
26. ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചന???
Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്


27. ശ്രീനാരായണഗുരു ആത്മോപദേശശതകം രചിച്ച വർഷം???
Answer: 1897


28. ശ്രീനാരായണ ഗുരു ദൈവദശകം???
Answer: 1914


29. 2014 നൂറു വർഷം ആഘോഷിച്ച ഗുരുവിന്റെ കൃതി???
Answer: ദൈവദശകം
 
 
30. ശ്രീനാരായണഗുരു മൊഴിമാറ്റം നടത്തിയ തമിഴ് ഗ്രന്ഥം???
Answer: തിരുക്കുറൽ (രചിച്ചത് തിരുവള്ളുവർ)



31. തിരുവനന്തപുരത്തെ മുട്ടത്തറയിൽ നടന്ന പുലയ സമ്മേളനത്തിൽ ഗുരു പങ്കെടുത്ത വർഷം???
Answer: 1916


32. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ആദ്യമായി അനാച്ഛാദനം ചെയ്ത സ്ഥലം???
Answer: തലശ്ശേരി (1927)


33. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കാൻ മുൻകൈയെടുത്ത വ്യക്തി???
Answer: മൂർക്കോത്ത് കുമാരൻ
 
 
34. ശ്രീനാരായണഗുരുവിനെ ജ്ഞാനോദയം ലഭിച്ച സ്ഥലം???
Answer: പിള്ളത്തടം ഗുഹ, മരുത്വമല


35. മരുത്വാമല സ്ഥിതി ചെയ്യുന്ന സ്ഥലം???
Answer: കന്യാകുമാരി


36. നാരായണഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വർഷം???
Answer: 1918
 
 
37. രണ്ടാമതായി ഗുരു ശ്രീലങ്ക സന്ദർശിച്ച വർഷം???
Answer: 1926

Post a Comment

0 Comments