General Knowledge: 25 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിര അധ്യക്ഷൻ




1. അമർനാഥിലെ ആരാധനമൂർത്തി????
Answer: Sivan


2. അമർനാഥ് യാത്ര ആരംഭിക്കുന്ന സ്ഥലം????
Answer: പഹൽഗാം
 
 
3. മുഹമ്മദ് നബിയുടെതാണെന്ന് കരുതപ്പെടുന്ന മുടി സൂക്ഷിച്ചിരിക്കുന്ന കാശ്മീരിലെ പള്ളി????
Answer: Hasratbaal


4. ഇന്ത്യയിലെ ഏറ്റവും വിസ്തീർണം കൂടിയ ലോകസഭാമണ്ഡലം????
Answer: Ladak


5. ഏത് തടാകത്തിന് അരികത്താണ് ഹസ്രത്ത്ബാൽ പള്ളി സ്ഥിതി ചെയ്യുന്നത്????
Answer: Dal


6. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത് ആര്????
Answer: ഷെയ്ഖ് അബ്ദുള്ള
 
 
7. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനാ വകുപ്പ്????
Answer: 370


8. വൈഷ്ണവോ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം????
Answer: കത്ര


9. പാവപ്പെട്ടവന്റെ ഓറഞ്ച്????
Answer: Bambiliyas


10. ഹിന്ദു വിവാഹം നിയമത്തിനു സാധ്യതയില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം????
Answer: Jemmukashmir
 
 

11. ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചതാര്????
Answer: എഡ്വിൻ അർണോൾഡ്


12. വിജയനഗര സാമ്രാജ്യം സ്ഥിതി ചെയ്ത നദീതീരം????
Answer: തുംഗഭദ്ര


13. നളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്????
Answer: അമർത്യ സെൻ


14. ശ്രീലങ്കയിൽ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ????
Answer: ഓപ്പറേഷൻ റെയിൻബോ
 
 
15. RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്????
Answer: ഗോതമ്പ്


16. കേരളത്തിലെ ആദ്യ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടത്????
Answer: പുനലൂർ


17. ഇന്ത്യയിലെ ആഡംബര ട്രെയിനായ മഹാരാജാ എക്സ്പ്രസ് ബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്????
Answer: മുംബൈ - ന്യൂഡൽഹി
 
 
18. അഞ്ചാംപനി (മീസിൽസ്) പകരുന്നത്???
Answer: വായുവിലൂടെ


19. പശ്ചാത്തല സംഗീതം പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍മ്മിച്ച മലയാള സിനിമ????
Answer: കൊടിയേറ്റം (അടൂര്‍)


20. പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ????
Answer: അയർലണ്ട്; ന്യൂസിലന്‍റ്



21. ഇന്ത്യയിൽ ആദ്യമായി പീരങ്കി ഉപയോഗിച്ചത്????
Answer: ബാബർ
 
 
22. ഇപ്പോളും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ ഭരണഘടന???
Answer: ബ്രിട്ടൻ


23. ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന???
Answer: അമേരിക്ക (USA)


24. ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന???
Answer: അമേരിക്ക (USA)


25. ലോകത്തിലെ ഏറ്റവും വലിയ (ലിഖിത) ഭരണഘടന???
Answer: ഇന്ത്യ
 
 
26. അലിഖിത ഭരണഘടന നിലനിൽക്കുന്ന രാജ്യങ്ങൾക്ക് ഉദാഹരണം???
Answer: ഇസ്രയേൽ , ബ്രിട്ടൻ


27. ഹോം ഓഫ് ഡയറക്ട് ഡെമോക്രസി (പ്രത്യക്ഷ ജനാധിപത്യത്തിൻറെ ആലയം) എന്നറിയപ്പെടുന്ന രാജ്യം???
Answer: സ്വിറ്റ്സർലൻഡ്


28. പാർലമെന്റുകളുടെ അമ്മ എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ പാർലമെൻറ് ആണ്???
Answer: ബ്രിട്ടൻ


29. ജനാധിപത്യത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം???
Answer: ഗ്രീസ്
 
 
30. ഭരണഘടനാ നിർമ്മാണ സഭയിലെ വനിതകളുടെ എണ്ണം ???
Answer: 17



31. ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളികളുടെ എണ്ണം???
Answer: 17


32. ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂർ പ്രതിനിധികളുടെ  എണ്ണം???
Answer: 6


33. ഭരണഘടനാ നിർമ്മാണ സഭയിൽ കൊച്ചിൻ  പ്രതിനിധികളുടെ  എണ്ണം???
Answer: 1 (പനമ്പള്ളി ഗോവിന്ദ മേനോൻ)
 
 
34. ഭരണഘടനാ നിർമ്മാണ സഭയിൽ മലബാർ  പ്രതിനിധികളുടെ  എണ്ണം???
Answer: 9


35. ഭരണഘടനാ നിർമ്മാണ സഭയിൽ മലയാളി വനിതകളുടെ  എണ്ണം???
Answer: 3 (അമ്മുക്കുട്ടി സ്വാമിനാഥൻ, ആനിമസ്‌ക്രീൻ , ദാക്ഷായണി വേലായുധൻ)


36. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന ദിവസം???
Answer: 1946 ഡിസംബർ 9
 
 
37. ഇന്ത്യക്കാർക്ക് സ്വന്തമായി ഭരണഘടന നിർമ്മിക്കാനുള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ???
Answer: വേവൽ പ്ലാൻ (1945)


38. ഭരണഘടന നിർമ്മിക്കാൻ ഒരു ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച ഇന്ത്യക്കാരൻ???
Answer: എം എൻ റോയി


39. ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച രാഷ്ട്രീയ പാർട്ടി???
Answer: സ്വരാജ് പാർട്ടി


40. ഭരണഘടനാ നിർമ്മാണ സഭയ്ക്ക് കാരണമായ കമ്മീഷൻ???
Answer: ക്യാബിനറ്റ് മിഷൻ (1946)
 
 

41. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ ദിവസം???
Answer: 1946 മാർച്ച് 24


42. ക്യാബിനറ്റ് മിഷൻ അംഗങ്ങളുടെ എണ്ണം???
Answer: മൂന്ന് (പെത് വിക്  ലോറൻസ് , സ്റ്റാഫോർഡ് ക്രിപ്സ്, എ വി അലക്സാണ്ടർ


43. ക്യാബിനറ്റ് മിഷൻ ചെയർമാൻ???
Answer: പെത് വിക്  ലോറൻസ്


44. ക്യാബിനറ്റ് മിഷനെ അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി???
Answer: ക്ലമന്റ് ആറ്റ്‌ലി
 
 
45. ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായ ദിവസം???
Answer: 1946 ഡിസംബർ 6


46. ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം???
Answer: 389 (പാക്കിസ്ഥാൻ പിരിഞ്ഞ ശേഷം 299)


47. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന വേദി???
Answer: പാർലമെൻറ് സെൻട്രൽ ഹാൾ


48. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം???
Answer: 207 (9 വനിതകൾ)
 
 
49. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിലെ അധ്യക്ഷൻ???
Answer: ഡോ. സച്ചിദാനന്ദ സിൻഹ


50. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിര അധ്യക്ഷൻ???
Answer: ഡോ. രാജേന്ദ്ര പ്രസാദ് (1946 ഡിസംബർ 11 മുതൽ)

Tags

Post a Comment

0 Comments