Important Questions From General Knowledge
1. 2020 ഇൽ നാസയുടെ ഹബ്ബിൾ ടെലിസ്കോപ്പിന് എത്രാമത്തെ വാർഷികം കഴിഞ്ഞത്????
2. 2020 ജനുവരിയിൽ 'Turtle Rehabilitation Centre' നിലവിൽ വന്ന സംസ്ഥാനം????
3. ലോകത്തിലെ ഏറ്റവും പുതിയ രാജ്യം???
Answer:
Bogenvilla4. 2020 ജനുവരിയിൽ ഗ്രീൻപീസ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മലിനീകരണപ്പെട്ട നഗരം????
5. ഇന്ത്യയുടെ വെങ്കല വനിത???
6. മധ്യ ഏഷ്യയിലെ ഏറ്റവും വലിയ നദി???
7. World Wide Fund(wwf) india യുടെ പുതിയ അംബാസഡർ????
Answer:
വിശ്വനാഥ് ആനന്ദ്8. ദൂരദര്ശന്റെ മുൻകാലപരമ്പരകൾ പുനഃ സംപ്രേഷണം ചെയ്യുന്നതിനായി പ്രസാർ ഭാരതി ആരംഭിച്ച പുതിയ ചാനൽ????
9. 2020 ഫെബ്രുവരിയിൽ അമേരിക്കയിലെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഭൂമിയുടെ 'മിനി മൂൺ'???
10. സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ചയിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം???
11. ഇന്ത്യയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കൺവെൻഷൻ സെന്റര് നിലവിൽ വന്ന രാജ്യം????
Answer:
നൈജർ12. ദക്ഷിണകൊറിയയുടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനാകുന്നത്????
13. ഫ്രാൻസിലെ* ഏറ്റവും നീളം കൂടിയ നദി???
14. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഏഞ്ചൽ വെള്ളച്ചാട്ടംതിൻറെ ഉയരം???
15. ആസ്പിരിൻ കണ്ടുപിടിച്ചത് ആര്???
Answer:
ഫെലിക്സ് ഹോഫ്മാൻ16. 2020 ഏപ്രിലിൽ നാസ കണ്ടെത്തിയ ഭൂമിക്ക് സമാനമായ ബാഹ്യഗ്രഹം????
17. ചെസ്സിൽ തുടർച്ചയായി 111 മത്സരങ്ങൾ വിജയിച്ചു റെക്കോര്ഡ് നേടിയ താരം????
18. കേന്ദ്രസർക്കാരിന്റെ പൗരത്വനിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കിയ രണ്ടാമത്തെ സംസ്ഥാനം????
Answer:
Punjab19. കൽക്കരി നദി എന്നറിയപ്പെടുന്നത്???
20. 1814 നെപ്പോളിയനെ ആദ്യമായി നാടുകടത്തിയ ദ്വീപ്???
21. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ e-Vidhan പദ്ധതിയിലൂടെ പേപ്പർ രഹിത അസെംബ്ലി ആയി മാറിയത്???
22. 2020 മാർച്ചിൽ ടൈംമാഗസിൻ പ്രസിദ്ധീകരിച്ച '100 women of the year' പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ????
Answer:
IG. Rajkumari23. 10 മിനിറ്റ് മാത്രം ദൈർഘ്യം വരുന്ന ചെറുസിനിമകൾ പ്രദർശിപ്പിക്കുന്നതിനായുള്ള സ്ട്രീമിംഗ് ആപ്പ്????
24. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗാർഹിക സോളാർ റൂഫ്‌ടോപ്പുകൾ സ്ഥാപിച്ചിട്ടുള്ള സംസ്ഥാനം????
25. ചൈനയുടെ ആദ്യ ചൊവ്വാപര്യവേഷണ ദൗത്യം????
26. 2020 ഏപ്രിലിൽ ഏത് രാജ്യത്തിലെ സമുദ്രത്തിൽ നിന്നാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ജീവിയെ ഗവേഷകർ കണ്ടെത്തിയത്????
Answer:
ഓസ്‌ട്രേലിയ (siphonophore വിഭാഗത്തിൽപെട്ട ജീവി)27. രാജ്യത്തെ ഒന്നാമത്തെയും ഏറ്റവും വലുതുമായ 'വാക് ത്രൂ' ഏവിയറി ഉദ്ഘാടനം ചെയ്ത സ്ഥലം???
28. ലഹരി വസ്തുക്കൾ സ്കൂൾ പരിസരങ്ങളിലേക്ക് കടക്കാതിരിക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി???
29. കാൻഡി ഫ്ലൂയിഡ് എന്ന അപരനാമത്തിൽ അറിയപെടുന്നത്???
30. Ozone കണ്ടെത്തിയ ബഹിരാകാശ പേടകം???
Answer:
Nimbus 731. ഇന്ത്യാ സമരത്തിന് ഭാഗമായി നടന്ന കീഴരിയൂർ ബോംബ് കേസ് നടന്നത് ഏത് ജില്ലയിൽ????
32. ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിവസം????
33. വിക്രം സാരാഭായി സ്പേസ് സെന്റർ എവിടെ????
34. കേരളത്തിലെ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല????
Answer:
തിരുവനന്തപുരം35. സൗന്ദര്യ ശാസ്ത്രത്തിന്റെ പിതാവ്????
36. ഗ്രാമി അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ????
37. ബുക്കർ സമ്മാന സാഹിത്യ നോബൽ സമ്മാനം നേടിയ ആദ്യ സാഹിത്യകാരൻ????
Answer:
വില്യം ഗോൾഡിംഗ്38. ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചത് ആര്????
39. സാത്താന്റെ വചനങ്ങൾ ആരുടെ കൃതി???
40. ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്ന പർവ്വതനിര???
41. ആർബിഐ രൂപീകരണത്തിന് കാരണമായ കമ്മീഷൻ???
Answer:
ഹിൽട്ടൺ Young42. ആർബിഐയുടെ ആദ്യ ഗവർണ്ണർ???
43. ആർബിഐ രൂപീകരിച്ചത് എപ്പോൾ???
44. ആർബിഐ ആക്ട് പാസാക്കിയ വർഷം????
45. ഇന്ത്യയിലെ ആദ്യത്തെ സംയുക്ത സേനാ മേധാവി???
Answer:
Bipin Ravath46. ഗാന്ധിജിയുടെയങ് ഇന്ത്യ പത്രത്തിന്റെ എഡിറ്ററായിരുന്ന മലയാളി???
47. ആഹാരമായി ഉപയോഗിക്കുന്ന പുഷ്പം???
48. ആദ്യത്തെ ജലവൈദ്യുത പദ്ധതി???
49. ആദ്യത്തെ മെഡിക്കൽ കോളേജ്???
Answer:
Trivandrum50. 'Yono' ഏത് പ്രമുഖ ബാങ്ക് ഇടപാട് നടത്താനുള്ള ആപ്ലിക്കേഷനാണ്???