Important Questions About Atmosphere
1. IPL 2020 ആദ്യ സെഞ്ചുറി നേടിയ താരം???
2. ശാസ്ത്ര വ്യവസായിക ഗവേഷണ സമിതിയുടെ പദ്ധതികൾക്ക് നേതൃത്വം നൽകിയത്???
3. ഹോമി ജഹാംഗീർ ഭാഭാ നേതൃത്വം നൽകിയ ശാസ്ത്ര സ്ഥാപനങ്ങൾ???
Answer:
ടാറ്റാ ഇൻസ്റ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്
ഇന്ത്യൻ ആണവോർജ കമ്മീഷൻ
4. ശാസ്ത്ര - വ്യവസായിക ഗവേഷണ സമിതി (CSR)???
5. ഇന്ത്യൻ കാർഷിക ഗവേഷണ സമിതി (ICAR)???
6. ഇന്ത്യൻ മെഡിക്കൽ ഗവേഷണ സമിതി (ICMR)???
7. അസാധാരണ സംയുക്തം എന്നറിയപ്പെടുന്നത്???
Answer:
ജലം
(ജലം ഒരു സാർവ്വിക ലായനിയാണ്)8. ആദ്യത്തെ കൃത്രിമ മൂലകം???
9. വാഷിംങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം???
10. പാലിലെ പഞ്ചസാര???
11. ഭക്ഷണപദാർത്ഥങ്ങൾക്ക് മണവും രുചിയും കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്???
Answer:
അജിനോമോട്ടോ (മോണോസോഡിയം ഗ്ലൂട്ടമേറ്റ്)12. വെടി മരുന്നിന് ഉപയോഗിക്കുമ്പോൾ പച്ച നിറം ലഭിക്കാൻ ചേർക്കുന്ന മൂലകം???
13. പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി രൂപപ്പെടുന്ന പഞ്ചസാര???
14. ആദ്യത്തെ കൃത്രിമ പഞ്ചസാര???
15. പ്രമേഹരോഗികൾ പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കുന്ന മധുര പദാർഥം???
Answer:
അസ്പാർട്ടോം16. എൻഡോസൾഫാൻ എന്ന കീടനാശിനി അടങ്ങിയിരിക്കുന്ന പ്രധാന ഘടകം???
17. രാസവള നിർമ്മാണത്തിൽ പ്രധാനമായി ഉപയോഗിക്കുന്ന ആസിഡ്???
18. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്ക്???
Answer:
ബേക്കലൈറ്റ്
(ആദ്യത്തെ കൃത്രിമ നാര്-റയോൺ)19. സയനൈഡ് വിഷബാധ ഏൽക്കുന്ന വരെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു???
20. 1984ലെ ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം???
21. വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം???
22. മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററി???
Answer:
ലിഥിയം അയൺ ബാറ്ററി (3.6 & 3.7 വോൾട്ട്)23. ഒരു ടോർച്ച് സെല്ലിന്റെ വോൾട്ടേജ്???
24. മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ???
25. തേനിന്റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ്???
26. ചാണകത്തിൽ നിന്നും ലഭിക്കുന്ന വാതകം???
Answer:
മീഥേൻ27. പാറ്റ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു???
28. മിന്നാമിനുങ്ങിന്റെ തിളക്കത്തിന് കാരണമായ രാസവസ്തു???
29. വിഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത്???
30. പച്ചില സസ്യങ്ങളിൽ നിന്ന് രാത്രി പുറപ്പെടുവിക്കുന്ന വാതകം???
Answer:
കാർബൺ ഡൈഓക്സൈഡ്31. പോസ്റ്റ് ഓഫിസുകൾ മുഖാന്തരം സമ്പാദ്യനിരക്ക് വർദ്ധിപ്പിക്കാൻ ആരംഭിച്ച പദ്ധതി???
32. ബോർഡോ മിശ്രിതം???
33. വേപ്പെണ്ണ???
34. ഫാക്ടംഫോസ്???
Answer:
രാസവളം35. ലോകബാങ്കിന്റെ മനുഷ്യ മൂലധന സൂചികയിൽ (Human Capital Index 2020 ) ഒന്നാമത് എത്തിയ രാജ്യം :???
36. 174 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം???
37. കേരള സർക്കാർ ആദ്യമായി ശ്രീനാരായണഗുരുവിന്റെ പ്രതിമ സ്ഥാപിച്ചത് : ???
Answer:
തിരുവനന്തപുരം (കനകക്കുന്ന്)38. കേരള പോലീസിലെ ഉദ്യോഗസ്ഥർ രചിച്ച ചെറുകഥകളുടെ സമാഹാരം :???
39. സംസ്ഥാനത്തെ ആദ്യ മെഡിക്കൽ ഡിവൈസ് പാർക്ക് നിലവിൽ വരുന്നത് ???
40. ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം വാർഷികം ______ ആഘോഷിക്കുന്നു.???
41. എല്ലാ വർഷവും ഒക്ടോബർ ______ -ന് യു.എൻ ദിനം ആചരിക്കുന്നു.???
Answer:
2442. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ നിയമിതരായ ആദ്യ വനിതകൾ ???
43. ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ആണ് ???
44. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ഐപിഎസ് ഓഫീസർ ആണ് ???
45. ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് പോലീസ് മേധാവി ആയ ആദ്യ വനിത???
Answer:
ലതിക ശരൺ-TN46. ആദ്യ വനിത ഐഎഎസ് ഓഫീസർ???
47. കേരളത്തിലെ ആദ്യത്തെ വനിത ഡിജിപി???
48. കേരളത്തിലെ ആദ്യ മെഡിക്കൽ ഉപകരണ നിർമാണ പാർക്ക് നിലവിൽ വരുന്നു???
49. 1937 - വാർധാ INC സമ്മേളനത്തിൽ ഗാന്ധിജി മുന്നോട്ടുവെച്ച സവിശേഷതമായ വിദ്യാഭ്യാസപദ്ധതി ഏത്???
Answer:
'നയി തലിം' വിദ്യാഭ്യാസ പദ്ധതി വാർധാ പദ്ധതി എന്നും അറിയപ്പെടുന്നു50. വാർധ വിദ്യാഭ്യാസ പദ്ധതിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ????