General Knowledge: 22 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

Important Questions About Atmosphere




1. 2020 മുതൽ ഡൽഹി മാതൃകയിൽ ബീച്ചിൽ കോടതിയിൽ സ്ഥാപിതമാകുന്ന കേരളത്തിലെ നഗരങ്ങൾ???
Answer: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്


2. ഇന്ത്യൻ കരസേനയുടെ പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്???
Answer: ഡൽഹി കൺഡോൻമെന്റ് (ദൽ സേന ഭവൻ)
 
 
3. പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി നഗരം ???
Answer: കട്ടക്ക് (ഒഡീഷ)


4. പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യങ്ങൾ???
Answer: റുങിയാ ആനമലയാന
പോത്തോസ്‌ ബോയ്സെനസ്



5. പ്രധാനമന്ത്രി ഫസൽ ബീമ യോജന കോൺഫറൻസ് നടന്നത്???
Answer: ഉദയ്പൂർ (രാജസ്ഥാൻ)


6. 2020 ഇടമലക്കുടി സർക്കാർ എൽപി സ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നിഘണ്ടു ???
Answer: മലയാളം മുതുവാൻ ഭാഷ നിഘണ്ടു
 
 
7. ഇന്ത്യയിൽ ഏകീകൃത വാഹന രജിസ്ട്രേഷൻ കാർഡ് പുറത്തിറക്കുന്ന ആദ്യ സംസ്ഥാനം???
Answer: മധ്യപ്രദേശ്


8. 2020 ൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ച ടെന്നീസ് താരം???
Answer: മരിയ ഷറപ്പോവ


9. ഇന്ത്യയിലെ ആദ്യ സിംഗിൾ യൂസ് പ്ലാസ്റ്റിക് ഫ്രീ വിമാനത്താവളം???
Answer: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ( ന്യൂഡൽഹി)


10. 2020 പേപ്പർലെസ് ബഡ്ജറ്റ് നടപ്പിലാക്കിയ സംസ്ഥാനം???
Answer: ഒഡീഷ
 
 

11. കേരളത്തിൽ നഗരവാസികൾ കൂടുതലുള്ള ജില്ല???
Answer: തിരുവനന്തപുരം


12. കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കൂടുതലുള്ള ജി???
Answer: കണ്ണൂർ


13. ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കുറവുള്ള ജില്ല???
Answer: വയനാട്


14. " രക്തത്തിലും വർണ്ണത്തിലും ഇന്ത്യക്കാരും, അഭിരുചിയിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരനായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം"???
Answer: മെക്കാളെ പ്രഭു
 
 
15. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം????
Answer: മുംബൈ


16. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി???
Answer: ഫാഹിയാന്‍


17. സാർജന്‍റ് കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)???
Answer: 1944
 
 
18. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും വലിയ രാജ്യം???
Answer: ചൈന


19. ധർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യാ രൂപീകരണം


20. മേഘങ്ങളുടെ വീട്???
Answer: മേഘാലയ



21. സുവർണ്ണ ക്ഷേത്രനഗരം???
Answer: അമ്രുതസർ
 
 
22. ഒന്നാം മൈസൂർ യുദ്ധം നടന്ന വർഷം???
Answer: 1767-69


23. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്???
Answer: ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള


24. അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞ്ജാതാവ്???
Answer: ശങ്കരാചാര്യർ


25. രാജീവ് ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചനയെ ക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ???
Answer: വർമ്മ കമ്മീഷൻ
 
 
26. രാജീവ് ഗാന്ധി വധം സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തെ നയിച്ചത്???
Answer: ഡി ആർ കാർത്തികേയൻ


27. രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാ പാളിച്ച അന്വേഷിച്ചത് ???
Answer: ജയിൻ കമ്മീഷൻ


28. ആദ്യമായി പൗരത്വം ലഭിച്ച റോബർട്ട്???
Answer: സോഫിയ (സൗദി അറേബ്യയിൽ)


29. ഇന്ത്യയിലാദ്യമായി ഹ്യൂമനോയിഡ് റോബർട്ടിനെ അവതരിപ്പിച്ച സംസ്ഥാനം???
Answer: കേരളം (K.P. ബോട്ട്)
 
 
30. ഇന്ത്യയിൽ ആദ്യത്തെ ബാങ്കിങ് റോബർട്ട്???
Answer: ലക്ഷ്‌മി



31. ലോകത്തിലെ ഏറ്റവും വലിയ സോളാർ മരം സ്ഥാപിച്ചത്???
Answer: പശ്ചിമ ബംഗാളിലെ "ദുർഗാപൂരിൽ"


32. മോഹൻദാസ് കരംചന്ദ് ​ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചാർഡ് ആറ്റൻബറോയുടെ സംവിധാനത്തിൽ 1982 ൽ ഇറങ്ങിയ ചലച്ചിത്രമാണ്???
Answer: ഗാന്ധി


33. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ 20 വര്‍ഷത്തെ ശ്രമഫലമാണ്???
Answer: 'ഗാന്ധി' എന്ന സിനിമ.
 
 
34. തിരക്കഥാ രചന???
Answer: ജോൺ ബ്രെയ്ലി


35. സംഗീത സംവിധാനം???
Answer: പണ്ഡിറ്റ് രവിശങ്കർ


36. മഹാത്മാഗാന്ധിയുടെ വേഷം ചെയ്തത്???
Answer: ബ്രിട്ടീഷ് നാടകനടനായ ബെൻ കിം​ഗ്സ്ലിയാണ്
 
 
37. കസ്തൂർബയായി വേഷമിട്ടത്???
Answer: രോഹിണി ഹത്തങ്കഡിയും.


38. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ പട്ടേൽ പ്രതിമ (Statue of Unity) യുടെ ശില്പി???
Answer: രാം വി. സുതർ


39. ഗുജറാത്തിലെ നർമദ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ പ്രതിമയുടെ ഉയരം???
Answer: 182 മീറ്റർ


40. 'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെടുന്നത്???
Answer: സർദാർ വല്ലഭായ് പട്ടേൽ
 
 

41. ലോക എയ്ഡ്സ് ദിനം???
Answer: Dec 1


42. ലോക അടിമത്ത നിർമാർജന ദിനം???
Answer: Dec 2


43. ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം???
Answer: Dec 2


44. ലോക വികലാംഗ ദിനം???
Answer: Dec 3
 
 
45. ദേശീയ നാവിക സേനാ ദിനം???
Answer: Dec 4


46. ലോക അഴിമതി വിരുദ്ധ ദിനം???
Answer: Dec 9


47. ലോക പർവ്വത ദിനം / UNICEF ദിനം???
Answer: Dec 11


48. ദേശീയ ഊർജ്ജ സംരക്ഷണ ദിനം???
Answer: December 14
 
 
49. മലയാളി താരം ദേവദത്ത് പടിക്കൽ അംഗമായ IPL Team???
Answer: Royal challengers Bangalore


50. ഏറ്റവും കൂടുതൽ തവണ ഓക്സിജൻ സിലിണ്ടർ ഇല്ലാതെ എവറസ്റ്റ് കീഴടക്കിയത്???
Answer: ആങ് റിത അന്തരിച്ചു

Tags

Post a Comment

0 Comments