ടോട്ടൽ തിയേറ്റർ എന്ന് അറിയപ്പെടുന്ന കലാരൂപം
1. ലോകത്തിൽ ഏറ്റവും കൂടുതൽ ഫോസ്‌ഫേറ്റ് നിക്ഷേപമുള്ള രാജ്യം???
2. ലൈബീരിയ എന്നാൽ ____ എന്നർത്ഥം???
3. കെന്നത്ത് കൗണ്ട ഏത് രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നു???
Answer:
സാംബിയ4. അബ്ദുൽ കാസിം സലാത്ത് ഹസ്സൻ ഏത് രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നു???
5. റോബർട്ട് മുഗാബെ ഏത് രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നു???
6. സിംബാബ്‌വെ എന്നാൽ ___ എന്നർത്ഥം???
7. പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കാത്ത ഗ്യാലക്സികൾ????
Answer:
അണ്ഡാകൃത (Ovel) ഗ്യാലക്സികൾ8. ലോകത്തിലെ ആദ്യത്തെ സങ്കരയിനം കുരുമുളക്????
9. അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം????
10. ഏറ്റവും വലിയ ആറ്റം????
11. 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ????
Answer:
3338767712. സസ്യങ്ങളുടെ ഉത്ഭവം; വളർച്ചയെ കുറിച്ചുള്ള പഠനം????
13. മൂന്ന് ‘C’ കളുടെ നഗരം (ക്രിക്കറ്റ് സര്‍ക്കസ് കേക്ക്) എന്നറിയപ്പെടുന്നത്????
14. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം????
15. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത്????
Answer:
ഡല്‍ഹി16. തിരുവിതാംകൂറിലെ ആദ്യ ദളവ???
17. അമ്പലമണി - രചിച്ചത്???
18. പട്ടിണി രോഗം എന്നറിയപ്പെടുന്ന രോഗം????
Answer:
മരാസ്മസ്19. മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല????
20. അജ്മീർ പണികഴിപ്പിച്ചത്???
21. ബാക്ടീരിയകളെ നശിപ്പിക്കുന്ന ഔഷധങ്ങൾ????
22. മൗര്യ സാമ്രാജ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'പരിശിഷ്ഠ പർവാന' എന്ന ജൈന കൃതി രചിച്ചത്???
Answer:
ഹേമചന്ദ്രൻ23. കപൂർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു???
24. നരസിംഹവർമ്മൻ ll ന്റെ സദസ്സിലെ പ്രസിദ്ധ കവി???
25. ബാഹ്മിനി സാമ്രാജ്യം സ്ഥാപകന്‍???
26. ഹിന്ദു മതത്തിന്റെ കാൽവിൻ എന്നറിയപ്പെടുന്നത്????
Answer:
സ്വാമി ദയാനന്ദ സരസ്വതി27. ഇന്ത്യൻ മഹാസമുദ്രത്തേയും ബംഗാൾ ഉൾക്കടലിനേയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കപ്പൽ ചാൽ???
28. എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത്???
29. കാട്ടുമരങ്ങളുടെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന വൃക്ഷം???
30. അയ്യങ്കാളി നയിച്ച കല്ലുമാല സമരത്തിന്‍റെ മറ്റൊരു പേര്???
Answer:
പെരിനാട് ലഹള (പെരിനാട് കൊല്ലം; 1915)31. മെലാനിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം???
32. ഭൂമിയുടെ കാന്തികവലയം ഭൂമിയ്ക്ക് ചുറ്റും തീർക്കുന്ന സുരക്ഷാ കവചം???
33. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ്???
34. ഒരു നക്ഷത്രത്തിന്റെ നിറം സൂചിപ്പിക്കുന്നത്???
Answer:
താപനിലയെ35. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു????
36. ‘മറാത്ത’ പത്രത്തിന്‍റെ സ്ഥാപകന്‍????
37. ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്നത്???
Answer:
Odisi38. ആധുനിക ഇന്ത്യൻ നൃത്തത്തിന്റെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്നതാരെ???
39. മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത്???
40. മോഹിനിയാട്ടത്തിനു പ്രചോദനം നൽകിയ തിരുവിതാംകൂർ ഭരണാധികാരി???
41. ഇന്ത്യയുടെ ദേശീയ നൃത്ത രൂപം???
Answer:
Barathanatyam42. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്നത്???
43. കഥകളിക്ക് ഉപയോഗിക്കുന്ന സംഗീതം???
44. കഥകളി അവസാനിപ്പിക്കുന്ന ചടങ്ങ്???
45. കഥകളിയിലെ ആദ്യ ചടങ്ങ്???
Answer:
Kelilkott46. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്???
47. കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്???
48. കഥകളിയുടെ ഉപജ്ഞാതാവ്???
49. ടോട്ടൽ തിയേറ്റർ എന്ന് അറിയപ്പെടുന്ന കലാരൂപം???
Answer:
കഥകളി50. കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത്???