അച്ഛന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ആത്മകഥ എഴുതിയതാര്????
1. തെക്കൻ സമുദ്രം എന്നറിയപ്പെടുന്ന സമുദ്രം????
2. മെസപ്പൊട്ടോമിയൻ സംസ്കാരത്തിന്റെ കേന്ദ്രമായിരുന്ന നഗരം????
3. ഇംഗ്ലണ്ടിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന പർവ്വതനിര????
Answer:
പിനയൻസ്4. സമുദ്രത്തിലെ മരുഭൂമി എന്നറിയപ്പെടുന്ന കടൽ????
5. അന്റാർട്ടിക്ക യിലെ സജീവ അഗ്നിപർവ്വതം????
6. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി????
7. ഏറ്റവും കൂടുതൽ കൈവഴികൾ ഉള്ള നദി????
Answer:
ആമസോൺ8. ലോകത്തിൽ ആദ്യമായി പരുത്തി കൃഷി ചെയ്തത് ആര്????
9. എക്സിമോകൾ കാണപ്പെടുന്നത് എവിടെയാണ്????
10. ഓസ്ട്രേലിയയിലെ ആദിമനിവാസികൾ ഉപയോഗിക്കുന്ന വിശേഷ തരത്തിൽപ്പെട്ട ആയുധം????
11. ഭൂമിയിൽ പകലും രാത്രിയും തുല്യമായ പ്രദേശം????
Answer:
ഭൂമധ്യരേഖ പ്രദേശം12. ഭൂമി സൂര്യനെ പ്രദക്ഷിണം വെക്കുന്ന ഭ്രമണപഥത്തിന്റെ രീതി????
13. വർഷത്തിലെ ഏറ്റവും ദിന ദൈർഘ്യം കൂടിയ ദിവസം????
14. കേരളത്തിലെ ഏറ്റവും വലിയ തടാകം????
15. ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി????
Answer:
നർമ്മദ16. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ????
17. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ്????
18. ശകവർഷം ആരംഭിച്ചത് ആരുടെ കാലത്താണ്????
Answer:
കനിഷ്കൻ19. മയൂര സിംഹാസനം നിർമ്മിച്ചത് ആരാണ്????
20. മയൂര സിംഹാസനത്തിലെ മയിലുകളുടെ എണ്ണം എത്ര????
21. അശോകചക്രത്തിലെ ആരക്കാലുകളുടെ എണ്ണം????
22. ബാലവേല നിരോധിത മായ ആർട്ടിക്കിൾ????
Answer:
2423. ശുദ്ധമായ സ്വർണം എത്ര കാരറ്റാണ്????
24. പരിഷ്കാരത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സംസ്കാരം????
25. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം????
26. ടിവി കണ്ടു പിടിച്ചത് ആര്????
Answer:
J L Biard27. എലിസ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു????
28. ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാക്കുന്ന വാതകം????
29. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം????
30. ഡയാലിസിസ് ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു????
Answer:
Kidney31. നിശാന്തത ഉണ്ടാകുന്നത് ഏത് വൈറ്റമിന്റെ കുറവുമൂലമാണ്????
32. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് ഏത് മേഖലയിലാണ്????
33. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം????
34. കാവേരിയുടെ ഒരു പോഷകനദി കേരളത്തിൽ നിന്നും ഉത്ഭവിക്കുന്നു ഏതാണ് ഈ നദി????
Answer:
Kabani35. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിച്ച നാണയം പുറത്തിറക്കിയ മുസ്ലിം ഭരണാധികാരി????
36. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി????
37. കൊല്ലവർഷം ആരംഭിച്ച വർഷം????
Answer:
എഡി 82538. കേരളത്തിലെ ഏറ്റവും വലിയ കായൽ????
39. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം????
40. പെരിയാറിന്റെ തീരത്തെ പട്ടണം????
41. ആരുടെ സദസ്സിലെ പണ്ഡിതനായിരുന്നു കാളിദാസൻ????
Answer:
വിക്രമാദിത്യൻ42. ഇന്ത്യൻ അണുബോംബ് പദ്ധതിയുടെ പിതാവ്????
43. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി????
44. വെള്ള പൊന്ന് എന്നറിയപ്പെടുന്ന ലോഹം????
45. മറ്റ് ജീവികൾ നിർമ്മിക്കുന്ന മാളങ്ങളിൽ ജീവിക്കുന്ന ജീവി????
Answer:
പാമ്പ്46. അച്ഛന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ആത്മകഥ എഴുതിയതാര്????
47. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി????
48. പാട്ട് പാടി മഴ പെയ്യിക്കുന്ന രാഗം????
49. ഓഗസെ വർഗ്ഗക്കാർ അധിവസിക്കുന്ന സ്ഥലം????
Answer:
ആൻഡമാൻ50. ഏറ്റവും വലിയകേന്ദ്ര ഭരണ പ്രദേശം????