Chemistry: 1 | Rare And Selected Chemistry Questions for LDC | Rare And Selected General Science Questions for LGS |

Important Questions From Chemistry




1. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം????
Answer: ഓക്സിജൻ


2. ഭൗമ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം????
Answer: ഓക്സിജൻ
 
 
3. ഓക്സിജൻ എന്ന പേര് നിർദേശിച്ചത്????
Answer: ലാവോസിയ


4. ശുദ്ധ ജലത്തിൽ ഓക്സിജന്റെ അളവ്????
Answer: 89 ശതമാനം


5. ദ്രവ ഓക്സിജന്റെ നിറം????
Answer: ഇളം നീല


6. ഓസോൺ കവചം ഉൾകൊള്ളുന്ന അന്തരീക്ഷ പാളി????
Answer: സ്ട്രാറ്റോസ്ഫിയർ
 
 
7. ഓക്സിജന്റെ ഐസോടോപ്പുകൾ????
Answer: ഓക്സിജൻ 16, ഓക്സിജൻ 17, ഓക്സിജൻ 18


8. ഓസോൺ എന്ന ഗ്രീക്ക് പദത്തിന് അർത്ഥം????
Answer: ഞാൻ മണക്കുന്നു


9. ഓസോണിന്റെ നിറം????
Answer: ഇളം നീല


10. കത്താൻ സഹായിക്കുന്ന വാതകം????
Answer: ഓക്സിജൻ
 
 

11. കാലിയം എന്നറിയപ്പെടുന്ന മൂലകം? ???
Answer: പൊട്ടാസൃം


12. സ്വാഭാവിക മൂലകങ്ങളുടെ എണ്ണം????
Answer: 92


13. പ്രാതിനിധ്യ (repersentive) മൂലകങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പുകൾ ഏതൊക്കെ? ???
Answer: 1-2, 13 മുതൽ 18 വരെ


14. മൂന്നു മുതൽ 12 വരെയുള്ള ഗ്രൂപ്പുകളിലെ മൂലകങ്ങളെ വിളിക്കുന്ന പേര്????
Answer: സംക്രമണ മൂലകങ്ങൾ
 
 
15. ഏത് ആറ്റോമിക നമ്പർ മുതൽ ഏത് ആറ്റോമിക നമ്പർ വരെയുള്ള മൂലകങ്ങളാണ് ലാന്തനൈഡുകൾ എന്നുവിളിക്കുന്നത്????
Answer: 57-71


16. അറ്റോമിക് നമ്പർ 89 മുതൽ 103 വരെ ഉള്ള മൂലകങ്ങളെ വിളിക്കുന്ന പേര്? ???
Answer: ആക്റ്റിനൈഡുകൾ


17. ഭൂമി എന്നർഥമുള്ള പേരുള്ള മൂലകം????
Answer: Tellurium
 
 
18. ആൽക്കലി ലോഹങ്ങൾ എന്നറിയപ്പെടുന്ന മൂലകങ്ങളുടെ ഗ്രൂപ്പ് ഏത്????
Answer: ഒന്നാം ഗ്രൂപ്പ്


19. രണ്ടാം ഗ്രൂപ്പ് മൂലകങ്ങൾ അറിയപ്പെടുന്ന പേര്????
Answer: ആൽക്കലൈൻ എർത്ത് മെറ്റൽസ്


20. പീരിയോഡിക് ടേബിളിലെ അറ്റോമിക് വോളിയം ത്തിന്റെ രീതിയിൽ വർഗീകരിച്ച സയൻ റിസ്റ്റ്????
Answer: ലോതർ മേയർ



21. എർത്ത് മെറ്റൽസ് എന്നറിയപ്പെടുന്നത് ഏത് ഗ്രൂപ്പ് മൂലകങ്ങളാണ്? ???
Answer: പതിമൂന്നാം ഗ്രൂപ്പ് മൂലകങ്ങൾ
 
 
22. നിറമുള്ള സംയുക്തങ്ങൾ ഉണ്ടാകുന്നത് ഏതുതരം മൂലകങ്ങൾ ഉള്ളതിനാലാണ്? ???
Answer: സംക്രമണ മൂലകങ്ങൾ


23. സ്വാഭാവിക മൂലകങ്ങളിൽ അവസാനത്തെ മൂലകം ഏത്????
Answer: യറേനിയം


24. ആദ്യത്തെ കൃത്രിമ മൂലകം ഏത്????
Answer: ടെക്നീഷ്യം


25. ഞാൻ പ്രകാശത്തെ വഹിക്കുന്നു എന്ന് പേരുള്ള മൂലകം????
Answer: Pospharus
 
 
26. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്???
Answer: സൾഫ്യൂരിക് ആസിഡ്


27. Oil of vitriol എന്നറിയപ്പെടുന്ന രാസവസ്തു???
Answer: സൾഫ്യൂരിക് ആസിഡ്


28. സൾഫ്യൂരിക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ???
Answer: Contact Process


29. നിർമാണത്തിന് ഉൾപ്രേരകമായി(catalyst) ഉപയോഗിക്കുന്ന രാസവസ്തു???
Answer: വനേഡിയം പെന്റോക്സൈഡ്
 
 
30. Lead acid ബാറ്ററി യിൽ ഉപഗോഗിക്കുന്ന ആസിഡ്???
Answer: സൾഫ്യൂരിക് ആസിഡ്



31. ഡൈനാമിറ്റിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന ആസിഡ്???
Answer: സൾഫ്യൂരിക് ആസിഡ്


32. ആസിഡ് മഴയിൽ ധാരാളമായി കാണപ്പെടുന്നത്???
Answer: സൾഫ്യൂരിക് ആസിഡ്


33. ശുക്രന്റെ മേഘപാളിയിൽ ധാരാളമായി കാണപ്പെടുന്ന ആസിഡ്???
Answer: സൾഫ്യൂരിക് ആസിഡ്
 
 
34. സ്പിരിറ്റ് ഓഫ് സാൾട്ട് എന്നറിയപ്പെടുന്നത്???
Answer: ഹൈഡ്രോക്ലോറിക് ആസിഡ്


35. സ്പിരിറ്റ് ഓഫ് നൈറ്റർ എന്നറിയപ്പെടുന്നത്???
Answer: നൈട്രിക് ആസിസ്


36. ഗ്ലാസ് ലയിക്കുന്ന ആസിഡ് ആല്ലെങ്കിൽ ഗ്ലാസ്സിൽ etching ന് ഉപയോഗിക്കുന്ന ആസിഡ്???
Answer: ഹൈഡ്രോ ഫ്ലൂറിക്ക് ആസിഡ്
 
 
37. മ്യുറിയറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്???
Answer: ഹൈഡ്രോക്ലോറിക് ആസിഡ്


38. മനുഷ്യന്റെ ആമാശയത്തിൽ കാണപ്പെടുന്ന ആസിഡ്???
Answer: ഹൈഡ്രോ ക്ലോറിക് ആസിഡ്


39. ഏറ്റവും ആദ്യമായി കണ്ടുപിടിക്കപ്പെട്ട ആസിഡ്???
Answer: അസറ്റിക് ആസിഡ്

ലാമ്പുകളുടെ പ്രകാശവർണങ്ങൾ

40. സോഡിയം???
Answer: മഞ്ഞ
 
 

41. നിയോൺ???
Answer: ഓറഞ്ച്


42. മെർക്കുറി???
Answer: വെള്ള


43. നൈട്രജൻ???
Answer: ചുവപ്പ്


44. ഹൈഡ്രജൻ വേപ്പർ???
Answer: നീല
 
 
45. ക്ലോറിൻ???
Answer: പച്ച


46. പ്രകാശത്തിന്റെ പ്രാഥമിക വര്‍ണ്ണങ്ങള്‍ ഏവ????
Answer: ചുവപ്പ്, പച്ച, നീല


47. തരംഗദൈര്‍ഘ്യം (Wave Length) ഏറ്റവും കൂടുതലുള്ള നിറം????
Answer: ചുവപ്പ്


48. തരംഗദൈര്‍ഘ്യം (Wave Length) ഏറ്റവും കുറവുള്ള നിറം???
Answer: വയലറ്റ്
 
 
49. ആവൃത്തി( Frequency ) ഏറ്റവും കൂടുതലുള്ള നിറം ???
Answer: വയലറ്റ്


50. ആവൃത്തി ( Frequency ) ഏറ്റവും കുറവുള്ള നിറം ????
Answer: ചുവപ്പ്

Tags

Post a Comment

0 Comments