രക്തം- രക്തപര്യയനം
1. ജീവന്‍റെ നദി എന്നറിയപ്പെടുന്നതാണ്???
2. ശരീരത്തിലെ ഏറ്റവും വലിയ ദ്രാവകരൂപത്തിലുള്ള സംയോജക കലയാണ്???
3. ഏറ്റവും വലിയ രക്താണു???
Answer:
ശ്വേതരക്താണു (WBC)
അരുണ രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്ലറ്റുകള്‍ എന്നിങ്ങനെ മൂന്നു തരം രക്താണുക്കളാണുള്ളത്.
4. ഏറ്റവും വലിയ ശ്വേതരക്താണു???
5. എറിത്രോസൈറ്റുകള്‍ എന്നറിയപ്പെടുന്നത്???
6. അരുണ രക്താണുക്കള്‍ക്ക് ആകൃതി വ്യത്യാസം വരുന്നത് ഏതു രോഗ ലക്ഷണമാണ്???
7. അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്???
Answer:
പ്ലീഹ (spleen)
അരുണ രക്താണുക്കൾ നശിപ്പിക്കപ്പെടുന്നത് കരളിലും പ്ലീഹയിലുമാണ്.
8. ശരീരത്തിൽ രോഗപ്രതിരോധശേഷി നല്‍കുന്ന ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന രക്താണു????
9. അരുണ രക്താണുക്കള്‍ക്ക് ചുവന്ന നിറം നല്‍കുന്ന ഘടകം ആണ്???
10. ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം???
11. ശ്വേത രക്താണുക്കൾ ക്രമാതീതമായി വര്‍ക്കുന്ന തരം രോഗം???
Answer:
രക്താര്‍ബുദം (ലുക്കീമിയ)12. ചുവന്ന രക്താണുക്കളുടെ ജീവിത ദൈർഘ്യം???
13. ശ്വേത രക്താണുക്കൾ (wbc) ടെ ജീവിത ദൈർഘ്യം???
14. ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നത് ------- ലാണ്???
15. ശരീരത്തിലെ പോരളികള്‍/ പട്ടാളക്കാർ എന്നിങ്ങനെ അറിയപ്പെടുന്ന രക്താണുക്കൾ???
Answer:
WBC16. രക്തത്തിന് ഓക്സിജൻ കൊണ്ടുപോകാനുള്ള കഴിവ് നല്‍കുന്ന ഘടകം????
17. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന കോശങ്ങളാണ് ------???
18. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വൈറ്റമിൻ???
Answer:
വൈറ്റമിന്‍ K19. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മൂലകം???
20. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍???
21. രക്തം കട്ടിയാകാന്‍ എടുക്കുന്ന സമയം????
22. രക്തം രക്തക്കുഴലുകളില്‍ കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു???
Answer:
ഹെപ്പാരിന്‍23. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാന്‍ രക്ത ബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു???
24. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഫൈബ്രിനോജൻ, കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ഹെപ്പാരിന്‍ എന്നിവ നിര്‍മിക്കുന്നത് എവിടെയാണ്???
25. രക്തം കട്ടപിടിച്ച ശേഷം ഊറി വരുന്ന ദ്രാവകം???
26. മുറിവുകളില്‍ രക്തം കട്ടപിടിക്കാത്ത ജനിതക രോഗമാണ് ------???
Answer:
ഹീമോഫീലിയ27. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ്???
28. രക്തത്തിലെ ദ്രാവക ഭാഗമാണ് -------???
29. രക്തത്തിൽ എത്ര ശതമാനമാണ് പ്ലാസ്മ????
30. പ്ലാസ്മയുടെ നിറം???
Answer:
ഇളം മഞ്ഞ (വൈക്കോൽ മഞ്ഞ)31. രക്തത്തിൽ ആന്‍റിബോഡികള്‍ സ്ഥിതിചെയ്യുന്ന ഭാഗമാണ്???
32. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ്???
33. ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്???
34. രക്തത്തിലെ പ്രധാന ലോഹം???
Answer:
ഇരുമ്പ്35. രക്തത്തിലെ pH മൂല്യം എത്ര???
36. മനുഷ്യ ശരീരത്തിലെ രക്തം ശുദ്ധമാക്കുന്ന അവയവം????
ഓക്സീകരണത്തിലൂടെ ശുദ്ധരക്തമാകുന്നത് ശ്വാസകോശവുമാണ്
37. ഏറ്റവും ചെറിയ രക്തക്കുഴലുകള്‍ അറിയപ്പെടുന്ന പേരാണ് -------???
Answer:
കാപ്പില്ലറികള്‍38. ഏറ്റവും വലിയ രക്തക്കുഴല്‍???
39. ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലുകളാണ് ------???
അശുദ്ധരക്തം വഹിക്കുന്നവയാണ് സിരകൾ (വെയിന്‍സ്)
40. ഏറ്റവും വലിയ സിര???
41. തലയിൽ നിന്നും അശുദ്ധ രക്തം ഹൃദയത്തിൽ എത്തിക്കുന്ന രക്തക്കുഴലുകൾ???
Answer:
ജൂഗുലാര്‍ വെയിന്‍42. രക്ത ധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗം???
43. രക്തത്തിനും ശരീര കലകള്‍ക്കുമിടയിലെ ഇടനിലക്കാരന്‍ ആണ് ------???
44. ചെറുകുടലില്‍ നിന്ന് പോഷകങ്ങള്‍ ശേഖരിച്ച് കോശങ്ങളിലെത്തിക്കുന്നത് --------- ആണ്????
45. ഹോര്‍മോണുകളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത് -------- ആണ്???
Answer:
രക്തം46. മനുഷ്യ ശരീരത്തിലെ ബ്ലഡ് ബാങ്ക് എന്നറിയപ്പെടുന്നത്-------???