No: 1 | സ്വാതന്ത്ര്യ ദിന ചോദ്യ ഉത്തരങ്ങൾ | സ്വാതന്ത്ര്യ ദിന ക്വിസ് | INDEPENDENCE DAY QUIZ MALAYALAM |

Indian Independence Day Quiz



1. നമ്മുടെ രാജ്യം???
Answer: ഇന്ത്യ


2. നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനം???
Answer: ന്യൂഡൽഹി
 
 
3. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്???
Answer: 1947 ആഗസ്റ്റ്15


4. നമ്മുടെ ദേശീയ ഗാനം???
Answer: ജനഗണമന


5. നമ്മുടെ ദേശീയ ഗീതം???
Answer: വന്ദേമാതരം


6. ജനഗണമന എഴുതിയതാര്???
Answer: രവീന്ദ്രനാഥ ടാഗോർ
 
 
7. ജനഗണമന ആലപിക്കാൻ എടുക്കുന്ന സമയം???
Answer: 52 സെക്കൻഡ്


8. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി???
Answer: Dr. രാജേന്ദ്രപ്രസാദ്


9. ഇപ്പോഴത്തെ രാഷ്ട്രപതി???
Answer: Dr. രാംനാഥ് കോവിന്ദ്


10. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി???
Answer: ജവഹർലാൽ നെഹ്റു
 
 

11. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി???
Answer: നരേന്ദ്ര മോദി


12. നമ്മുടെ രാഷ്ട്രപിതാവ്???
Answer: മഹാത്മാഗാന്ധി


13. വന്ദേമാതരം രചിച്ചത് ആര്???
Answer: ബങ്കിം ചന്ദ്ര ചാറ്റർജി


14. ഗാന്ധിജിയുടെ മുഴുവൻ പേര്???
Answer: മോഹൻദാസ് കരംചന്ദ് ഗാന്ധി
 
 
15. നമ്മുടെ ദേശീയ പതാകയ്ക്ക് പറയുന്ന പേര്???
Answer: ത്രിവർണ്ണ പതാക


16. നമ്മുടെ ദേശീയ പ്രതിജ്ഞ എഴുതിയതാര്???
Answer: സുബ്ബ റാവു


17. അഹിംസാ ദിനം???
Answer: ഒക്ടോബർ 2
 
 
18. ഇന്ത്യയുടെ ദേശീയ ചിഹ്നം???
Answer: അശോകസ്തംഭം


19. ദേശീയ കലണ്ടർ???
Answer: ശകവർഷ കലണ്ടർ


20. ഗാന്ധിജി ജനിച്ചത് എവിടെ???
Answer: ഗുജറാത്തിലെ പോർബന്തറിൽ



21. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ???
Answer: മീററ്റ്
 
 
22. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതന്ന്????
Answer: 1885 ഡിസംബർ 28


23. ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് എങ്ങനെ???
Answer: ശിപായിലഹള


24. ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം???
Answer: ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക്


25. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്???
Answer: കെ.കേളപ്പൻ
 
 
26. വാഗൺ ട്രാജഡി നടന്നതെന്ന്???
Answer: 1921 നവംബർ 10


27. ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്???
Answer: സബർമതി ആശ്രമത്തിൽ നിന്ന്


28. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു???
Answer: ഗോപാലകൃഷ്ണ ഗോഖലെ


29. ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്???
Answer: ഹെർബെൻ മ്യൂറിൻ
 
 
30. "വൈഷ്ണവ ജനതോ തേനേ കഹിയേ" എന്ന ഗാനം എഴുതിയത് അര്???
Answer: നരസിംഹ മേത്ത



31. ക്വിറ്റിന്റ്യ ദിനം എന്ന്???
Answer: ആഗസ്റ്റ് 9


32. ക്വിറ്റിന്റ സമരം നടന്ന വർഷം???
Answer: 1942


33. ഈ സമര കാലത്ത്  ഗാന്ധിജി നൽകിയ ആഹ്വാനം???
Answer: ഡു ഓർ ഡൈ, (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക)
 
 
34. വരിക വരിക സഹജരേ എന്ന ഗാനം ഗാനം രചിച്ചതാര്???
Answer: അംശി നാരായണപിള്ള


35. റൗലറ്റ് ആക്ട് പാസാക്കിയ വർഷം???
Answer: 1919


36. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു???
Answer: ക്ലമന്റ് ആറ്റ്ലി
 
 
37. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്???
Answer: കോട്ടയം കേരള വർമ്മ പഴശ്ശിരാജ


38. ജാലിയൻവാലാബാഗ്  കൂട്ടക്കൊല നടന്ന അമൃത്സസർ ഏത് സംസ്ഥാനത്താണ്???
Answer: പഞ്ചാബ്


39. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും യും പിന്നീട് സന്യാസി ആവുകയും ചെയ്ത  സ്വാതന്ത്ര്യ സമര സേനാനി???
Answer: അരവിന്ദഘോഷ്


40. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി???
Answer: സരോജിനി നായിഡു
 
 

41. ഒപ്പം നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്???
Answer: ദണ്ഡിയാത്ര


42. ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന് പിതാവ്???
Answer: ജ്യോതിറാവു ഫൂലെ


43. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി???
Answer: ജനറൽ ഡയർ


44. ബംഗാൾ വിഭജനം നടന്ന വർഷം???
Answer: 1905
 
 
45. ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്???
Answer: സുഭാഷ് ചന്ദ്ര ബോസ്


46. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്???
Answer: സുഭാഷ് ചന്ദ്ര ബോസ്


47. ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യ സത്യാഗ്രഹം???
Answer: ചമ്പാരൻ സമരം


48. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്???
Answer: ചന്ദ്രശേഖർ ആസാദ്
 
 
49. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി???
Answer: ചേറ്റൂർ ശങ്കരൻ നായർ


50. ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്???
Answer: ഹാർഡിഞ്ച് പ്രഭു (1911)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

41 അഭിപ്രായങ്ങള്‍
  1. INA സ്ഥാപിച്ചത് റാഷ് ബിഹാരി ബോസല്ലേ.അത് സുഭാഷ് ചന്ദ്ര ബോസിന് Hand over ചെയ്തതല്ലേ

    മറുപടിഇല്ലാതാക്കൂ
  2. href="https://istanbulolala.biz/">https://istanbulolala.biz/
    1KGJ

    മറുപടിഇല്ലാതാക്കൂ