No: 3 | സ്വാതന്ത്ര്യ ദിന ചോദ്യ ഉത്തരങ്ങൾ | സ്വാതന്ത്ര്യ ദിന ക്വിസ് | INDEPENDENCE DAY QUIZ MALAYALAM |

Indian Independence Quiz





1. ഇന്ത്യയോടൊപ്പം August 15 നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ ????
Answer: സൗത്ത് കൊറിയ , കോംഗോ


2. 'എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ് 'ഇത് ആരുടെ വാക്കുകൾ? ???
Answer: ഗാന്ധിജി
 
 
3. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്തു പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ????
Answer: സുബേദാർ


4. ദണ്ഡിയാത്ര ആരംഭിച്ചത് എന്ന് ? എവിടെനിന്നു???
Answer: 1930- മാർച്ച് 12 സബർമതി ആശ്രമത്തിൽ നിന്ന്


5. ചിക്കാഗോയിലെ ലോകമതസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ????
Answer: സ്വാമി വിവേകാനന്ദൻ


6. വാഗൺ ട്രാജഡി നടന്ന വർഷം???
Answer: 1921 നവംബർ 10
 
 
7. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്???
Answer: ഖാൻ അബ്ദുൾ ഗാഫർഖാൻ


8. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്ന പേരിൽ അറിയപ്പെട്ട സമരം ഏതായിരുന്നു???
Answer: ക്വിറ്റ് ഇന്ത്യ സമരം


9. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഉലയ്ക്കുവാൻ പര്യാപ്‌തമായ കലാപം???
Answer: ഇന്ത്യൻ നാവിക കലാപം


10. ഇന്ത്യ വിഭജിക്കുന്നതിനെ അവസാന നിമിഷം വരെ എതിർത്തത് ആര്???
Answer: അബ്ദുൾ കലാം ആസാദ്
 
 

11. സത്യശോധക് സമാജ്’ സ്ഥാപിച്ചത്???
Answer: ജ്യോതി റാവു ഫുലെ


12. മഹാരാഷ്ട്രയിലെ ആദ്യത്തെ വിപ്ലകരമായ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം???
Answer: സത്യശോധക് സമാജ്


13. സത്യശോധക് സമാജ് സ്ഥാപിച്ച വർഷം???
Answer: 1873


14. സത്യശോധക് സമാജ് സ്ഥാപിച്ചത് എവിടെ???
Answer: പൂനെ (മഹാരാഷ്ട്ര)
 
 
15. ഗുലാംഗിരി എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്???
Answer: ജ്യോതി റാവു ഫുലെ


16. ഗുലാംഗിരി എന്ന വാക്കിനർഥം???
Answer: അടിമത്തം


17. അബേദ്കറുടെ രാഷ്ട്രീയ ഗുരു???
Answer: ജ്യോതി റാവു ഫുലെ
 
 
18. ഇന്ത്യയിലെ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ് എന്ന് ജ്യോതി റാവു ഫുലെയെ വിശേഷിപ്പിച്ചത്???
Answer: ധനഞ്ഞ്ജയ്കീർ


19. ജ്യോതി റാവു ഫുലെയ്ക്ക് മഹാത്മ എന്ന ബഹുമതി ലഭിച്ചത്???
Answer: 1888


20. ജ്യോതി റാവു ഫുലെയ്ക്ക് മഹാത്മ എന്ന വിശേഷണം നൽകിയത്???
Answer: മിതൽറാവു കൃഷ്ണജി വണ്ടേകർ



21. ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്???
Answer: വീരേശലിംഗം പന്തലു
 
 
22. ‘വിവേകവർദ്ധിനി' എന്ന മാസിക ആരംഭിച്ചത്???
Answer: വീരേശലിംഗം പന്തലു (1874ൽ )


23. 'ഹിതകാരിണി സംഘം' എന്ന സംഘടന സ്ഥാപിച്ചത്???
Answer: വീരേശലിംഗം പന്തലു


24. 1892ൽ മദ്രാസ് ഹിന്ദു അസോസിയേഷൻ ആരംഭിച്ചത്???
Answer: വീരേശലിംഗം പന്തലു


25. മുസ്ലീം നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ്???
Answer: സർ സയ്യിദ് അഹമ്മദ് ഖാൻ
 
 
26. അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ,ആൾ ഇന്ത്യ മുഹമ്മദൻ എഡ്യുക്കേഷണൽ കോൺഫറൻസ്’ സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ്???
Answer: സർ സയ്യിദ് അഹമ്മദ് ഖാൻ


27. കോൺഗ്രസ്സിന്റെ രൂപീകരണത്തെ എതിർത്ത് 1888-ൽ യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത്???
Answer: സർ സയ്യിദ് അഹമ്മദ് ഖാൻ


28. സയ്യിദ് അഹമ്മദ് ഖാൻ സ്ഥാപിച്ച പത്രം???
Answer: തഹ്‌സീബ്-ഉൾ-അഖ്ലാഖ്


29. “ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ട് കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ടത്???
Answer: സയ്യിദ് അഹമ്മദ് ഖാൻ
 
 
30. ബംഗാളി അക്ഷരമാല പുനർക്രമീകരിച്ച വ്യക്തി, ബംഗാളി അച്ചടിവിദ്യ നവീകരിച്ച വ്യക്തി???
Answer: ഈശ്വരചന്ദ്ര വിദ്യാസാഗർ



31. ആധുനിക ബംഗാളി ഗദ്യ സാഹിത്യത്തിന്റെ പിതാവ് എന്ന് വിദ്യാസാഗറിനെ വിശേശിപ്പിച്ച വ്യക്തി???
Answer: രവിന്ദ്രനാഥ ടാഗോർ


32. ബംഗാൾ നവോത്ഥാനത്തിന്റെ നെടുന്തുണ് എന്നറിയപെടുന്ന വ്യക്തി???
Answer: ഈശ്വരചന്ദ്ര വിദ്യാസാഗർ


33. ഈശ്വരചന്ദ്ര വിദ്യാസാഗർ ബേത്തുൺ കോളേജ് സ്ഥാപിച്ചത് എവിടെ???
Answer: കൊൽക്കത്ത
 
 
34. ആരുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമാണ് പഖ്‌ത്തുൺ???
Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ


35. കൊലുട്ടോള സായാഹ്ന പഠനശാല സ്ഥാപിച്ച വ്യക്തി, ഗുഡ് വിൽ ഫ്രട്ടെനിറ്റി എന്ന മത സങ്കടംനയുടെ സ്ഥാപകൻ???
Answer: കേശവ ചന്ദ്രസെൻ


36. 1860 ൽ സംഗത് സഭ രൂപീകരിച്ച വ്യക്തി, 1866ൽ ഇന്ത്യൻ ബ്രഹ്മസമാജം സ്ഥാപിച്ചവ്യക്തി???
Answer: കേശവ ചന്ദ്രസെൻ
 
 
37. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ചെന്നമ്മ എവിടുത്തെ ഭരണാധികാരിയായിരുന്നു???
Answer: കിത്തുർ


38. മദ്രാസിൽ ശ്രീദരലു നായിടുവും കേശവ ചന്ദ്രസെന്നും ചേർന്ന് 1864 ൽ ആരംഭിച്ച സംഘടന???
Answer: വേദ സമാജം


39. കേശവ ചന്ദ്രസെൻ ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ച വർഷം???
Answer: 1870


40. സത്യശോദക് സമാജിന്റെ മുഖപത്രം???
Answer: ദീനബന്ധു
 
 

41. ജ്യോതിറാവു ഫുലെയെ വളരെയധികം സ്വാദീനിച്ച പുസ്തകം???
Answer: ദി റൈറ്റ്സ് ഓഫ് മാൻ


42. ദി റൈറ്റ്സ് ഓഫ് മാൻ എന്ന പുസ്തകം രചിച്ചത്???
Answer: തോമസ് പെയിൻ


43. 1857 ൽ ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ആരാണ് ഗവർണർ ജനറൽ????
Answer: ലോർഡ് കാനിംഗ്


44. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സെഷന്റെ അദ്ധ്യക്ഷത വഹിച്ചത്:???
Answer: വോമെഷ് ചന്ദർ ബാനർജി
 
 
45. ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത് ആരാണ്????
Answer: റാഷ് ബിഹാരി ബോസ്


46. 1922 ൽ നിസ്സഹകരണ പ്രസ്ഥാനം എവിടെയാണ് ആരംഭിച്ചത്????
Answer: ബർദോളി


47. നിസ്സഹകരണ പ്രസ്ഥാനം എപ്പോഴാണ് സസ്പെൻഡ് ചെയ്തത്????
Answer: 1922


48. ദേശീയ രാഷ്ട്രീയത്തിലേക്ക് ഗാന്ധിജിയുടെ പ്രവേശനത്തെ അടയാളപ്പെടുത്തിയ പ്രസ്ഥാനം????
Answer: ചമ്പാരൻ പ്രസ്ഥാനം
 
 
49. 1889 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിദ്ധീകരിച്ച ആദ്യത്തെ പ്രതിവാര പ്രബന്ധം????
Answer: വോയ്‌സ് ഓഫ് ഇന്ത്യ


50. ഗദർ പാർട്ടിയുടെ സ്ഥാപകൻ ആരാണ്????
Answer: ലാല ഹർദയാൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

26 അഭിപ്രായങ്ങള്‍