1952 ൽ ഇസ്രായേലിന്റെ പ്രസിഡന്റ് സ്ഥാനം നിരസിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ആര്???
1. അമേരിക്കൻ ഐക്യനാടുകൾ കൂടാതെ പ്രസിഡൻന്റിന്റെ ഔദ്യോഗിക വസതിക്ക് വൈറ്റ് ഹൗസ് എന്ന് പേരുള്ള രാജ്യം???
2. 1985 ആയിരത്തിൽ പരം സിനിമകളിൽ അഭിനയിച്ച് ഗിന്നസ് റെക്കോർഡിട്ട 'ഗോപിശാന്ത' എന്ന ഹാസ്യ നടിയെ നമ്മൾ അറിയപ്പെടുന്നത് എന്ത് പേരിലാണ്???
3. കോഴിക്കോട് NIT യുടെ കലോത്സവമായ 'രാഗം' 1976 ൽ ദുരൂഹ സാഹചര്യങ്ങളിൽ മരണമടഞ്ഞ ഏത് പൂർവ്വ വിദ്യാർത്ഥിയുടെ ഓർമ്മയ്ക്കായിട്ടാണ് നടത്തിവരുന്നത്???
Answer:
Rajan4. 1600 പെൻസിൽവാനിയ അവന്യൂ വാഷിംഗ്ടൺ എന്ന അഡ്രസ്സ് ഏതു പ്രശസ്ത കെട്ടിടത്തിന്റെയാണ്???
5. 1959 ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റ എന്ന ഭരണാധികാരിയെ പുറത്താക്കി പ്രധാനമന്ത്രിയായ പ്രശസ്ത വിപ്ലവകാരി ആര്???
6. ' WOLF HALL, BRING UP THE BODIES, എന്നീ രചനകളിലൂടെ രണ്ടുതവണ ബുക്കർ സമ്മാനം നേടിയ ഏക വനിത ആര്???
7. order and progress എന്നർത്ഥം വരുന്ന 'ORDEM E PROGRESSO' എന്ന മുദ്രാവാക്യം ഏതു ദക്ഷിണ അമേരിക്കൻ രാജ്യത്തിന്റെ പതാകയിലാണ് കാണപ്പെടുക???
Answer:
Brazil8. 1952 ൽ ഇസ്രായേലിന്റെ പ്രസിഡന്റ് സ്ഥാനം നിരസിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ആര്???
9. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പുസ്തകം കാൾമാർക്സ് ആരുടെ കൂടെ ചേർന്നാണ് എഴുതിയത്???
10. അമേരിക്കൻ എഴുത്തുകാരിയും പൗരാവകാശ പ്രവർത്തകയും ആയിരുന്ന കൊററ്റ സ്‌കോട് കിങ് ഏത് പ്രശസ്ത വ്യക്തിയുടെ പത്നിയാണ്???
11. ' ശബ്ദം' എന്നർത്ഥം വരുന്ന ലാറ്റിൻ വാക്കിൽ നിന്നും പേര് ലഭിച്ച ഏതു കമ്പനിയാണ് അകിയോ മൊറീറ്റ, മസാറു ഇബുക എന്നിവർ സ്ഥാപിച്ചത്???
Answer:
Sony12. ഹാസ്യ സാഹിത്യകാരനും പത്രാധിപരും ആയിരുന്ന ഇ. വി കൃഷ്ണപിള്ളയുടെ മകനായ പ്രശസ്ത ഹാസ്യ നടൻ ആര്???
13. ഓസ്കാർ അവാർഡ് ചടങ്ങിന് ഒരു ദിവസം മുമ്പ് ആ വർഷത്തെ മോശം ചിത്രങ്ങൾക്ക് നൽകപ്പെടുന്ന പുരസ്കാരം ഏത്???
14. ഏത് രാജ്യത്താണ് 'മാവോറി ' എന്ന ജനവിഭാഗത്തെ കാണാൻ കഴിയുക???
15. അമേരിക്കൻ ഗായികയായ നോറ ജോൺസ് ഏത് ഇന്ത്യൻ സംഗീതജ്ഞന്റെ പുത്രിയാണ്???
Answer:
Pandit Ravishankar16. ഏതു രാജ്യത്തെ ഫുട്ബോൾ ടീം ആണ് അവരുടെ ചിട്ടയോടുകൂടിയുള്ള മുന്നേറ്റവും ജേഴ്സി യുടെ നിറവും കാരണവും 'ക്ലോക്ക് വർക്ക്' എന്ന വിളിപ്പേര് ലഭിച്ചത്???
17. ബേല ലുഗോസി എന്ന നടൻ 1956 ൽ അന്തരിച്ചപ്പോൾ സിനിമകളിൽ അവതരിപ്പിച്ച ഏതു കഥാപാത്രത്തിന്റെ വേഷം ധരിച്ചാണ് അടക്കം ചെയ്തത്???
18. ഏതു രാജ്യത്തിന്റെ സ്റ്റാമ്പുകളിലാണ് 'മാഗ്യാർ പോസ്റ്റ എന്നെഴുതികാണുക???
Answer:
Hungary19. മധ്യകാലഘട്ടത്തിൽ ചൈനയെ വിളിച്ചിരുന്ന പേര് ഇപ്പോൾ ഏത് വിമാന കമ്പനിയുടെ പേരിലാണ് കാണാൻ കഴിയുക???
20. 'ദി കോമൺ മാൻ' എന്ന കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിച്ചത് ആര്???
21. 1887 ൽ L.L സെമനോഫ് വിവിധ ജനങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരിക എന്ന ഉദ്ദേശത്തിൽ സൃഷ്ടിച്ച ഭാഷ ഏത്???
22. 'ഒക്ടോപസി' എന്നാൽ ജെയിംസ് ബോണ്ട് ചിത്രത്തിൽ M16 ഏജന്റ് ആയി അഭിനയിച്ച ഇന്ത്യൻ ടെന്നീസ് താരം ആര്???
Answer:
Vijay amrthraj23. ഇംഗ്ലണ്ടിലെ ബ്യൂഫോർട്ടിലെ ഡ്യൂക്കിന്റെ വസതിയുടെ പേരിൽ അറിയപ്പെടുന്ന കളി ഏത്???
24. 2001 ൽ ഔദ്യോഗിക വസതിക്കു മുന്നിൽ വച്ച് വെടിയേറ്റു മരിച്ച മിർസാപൂരിൽ നിന്നുള്ള എംപി ആര്???
25. മൃഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന Diclofenac എന്ന മരുന്നിന്റെ ഉപയോഗം മൂലം വംശനാശം നേരിടുന്ന ജീവി വർഗ്ഗം ഏത്???
26. B S A എന്ന മോട്ടോർസൈക്കിൾ കമ്പനിയുടെ പേരിലെ 'B' എന്ന അക്ഷരം ഇംഗ്ലണ്ടിലെ ഏത് നഗരത്തെ സൂചിപ്പിക്കുന്നു???
Answer:
Bermimgham27. 1970 മുതൽ 1991 വരെ ആ രാജ്യത്തെ വംശീയ വിദ്വേഷം മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിൽ നിന്നും വിലക്കപ്പെട്ട രാജ്യം ഏത്???
28. എത്ര നാഴി ചേർന്നാണ് ഒരു ഇടങ്ങഴി ആവുന്നത്???
29. 1997 ൽ നടന്ന മത്സരത്തിനിടെ ഇവാൻഡർ ഹോളിഫീൽഡിന്റെ ചെവി കടിച്ചു പറിച്ച് ബോക്സിങ് താരം ആര്???
30. പന്ത് എറിയുന്ന ആളെ 'പിച്ചർ' എന്നും ബാറ്റ് ചെയ്യുന്ന ആളെ 'ബാറ്റർ' എന്നും വിളിക്കുന്നത് ഏത് കളിയിലാണ്???
Answer:
Baseball31. 1941 ൽ ജനിച്ച റോബർട്ട് സിമ്മർമാൻ എന്ന അമേരിക്കൻ ഗായകൻ ഏതു പേരിലാണ് പ്രശസ്തനായത്???
32. ബോട്സ്വാനയിലെ കറൻസിയായ 'പുല' എന്ന വാക്കിനർത്ഥം???
33. ഏത് പദ്ധതിയുടെ ഭാഗമായിട്ടാണ് കേരളത്തിലെ ആദ്യ സമ്പൂർണ തരിശ് രഹിത നിയോജകമണ്ഡലമായി പാറശാലയെ പ്രഖ്യാപിച്ചത്???
34. 205 ദിവസം നീണ്ട ലോക പര്യടനത്തിനുശേഷം കൊച്ചിയിൽ തിരിച്ചെത്തിയ ഇന്ത്യൻ നാവികസേനയുടെ പായ്ക്കപ്പൽ???
Answer:
InsTarangini35. ചങ്ങമ്പുഴയുടെ രമണൻ എന്ന കൃതിക്ക് രമണി എന്ന കഥയിലൂടെ മറുപടി നൽകിയത് ആര്???
36. പി. ടി കുഞ്ഞുമുഹമ്മദ് സംവിധാനം നിർവഹിച്ച് 2011 ൽ പുറത്തിറങ്ങിയ 'വീരപുത്രൻ 'എന്ന ചിത്രം ഏത് സ്വാതന്ത്രസമര സേനാനിയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു???
37. എഡിസൺ ഫോണോഗ്രാഫ് എന്ന ഉപകരണം കണ്ടുപിടിച്ചതിനു ശേഷം ആദ്യമായി റെക്കോർഡ് ചെയ്തത് ഏതു നേഴ്സറി rhyme ആണ്???
Answer:
Mery had a little lamb38. "Son life is like a book. It was numerous chapters. It also has many lessons in it എന്ന് തുടങ്ങി "if I have missed out on saying something. Missing out a few names, I hope you understand. Good bye" എന്ന് അവസാനിക്കുന്നത് ആരുടെ ആത്മകഥാപരമായ പുസ്തകത്തിലെ വാക്കുകളാണ്???
39. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല???
40. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലം???
41. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റേഡിയോ സ്റ്റേഷൻ???
Answer:
ലെ സ്റ്റേഷൻ AIR42. ഇന്ത്യയിൽ ആദ്യമായി E-കോർട്ട് നിലവിൽ വന്ന നഗരം???
43. ഇന്ത്യൻ സർക്കസിന്റെ പിതാവ്???
44. ഇന്ത്യയിലെ റോസ് നഗരം????
45. അഹമ്മദാബാദ് ഏത് വർഷം വരെയാണ് ഗുജറാത്തിന്റെ തലസ്ഥാനം ആയിരുന്നത്????
Answer:
197046. ബേലൂർ ഏതു വംശത്തിന്റെ തലസ്ഥാന നഗരം???
47. ബാഹ്മിനി വംശത്തിന്റെ തലസ്ഥാനമായിരുന്നത്???
48. ഇന്ത്യയിലെ ഏറ്റവും വലിയ ലൈറ്റ് house????
49. മഹാരാഷ്ട്ര നിവാസികളുടെ പ്രധാന ഭാഷ????
Answer:
Marathi50. കൊൽക്കട്ട സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്???