General Knowledge: 14 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

ആരുടെ ശിഷ്യൻ ആയിരുന്ന് സൂർദാസ്



1. മോഷണം പോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ അറിയാൻ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ ആവിഷ്കരിച്ച മൊബൈൽ ആപ്പ്???
Answer: വാഹൻ സമന്വയ


2. സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താല്പര്യം ഉള്ളവരെ വോളന്റിയർമാരായി നിയമിക്കുന്ന കേന്ദ്ര പദ്ധതി???
Answer: വിദ്യാഞ്ജലി
 
 
3. Centre For Science And Environment ന്റെ കണ്ടെത്തൽ അനുസരിച്ച് ബ്രെഡിൽ ചേർക്കുന്ന ഏത് രാസവസ്തുവാണ് ക്യാൻസറിന് കാരണമാകുന്നത്???
Answer: പൊട്ടാസിയം ബ്രോമേറ്റ്


4. രാജ്യത്തെ കർഷകരുടെ വരുമാനം 2022 ഒടേ ഇരട്ടിയാക്കാനായി രൂപരേഖ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി???
Answer: അശോക് ദൽവായ് കമ്മിറ്റി


5. പണം പിൻവലിക്കാൻ ആധാർ അധിഷ്ഠിതമാക്കി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി???
Answer: അപ്ന ധൻ


6. നവജാത ശിശുക്കൾക്ക് ജനനദിവസം തന്നെ ആധാർ എൻറോൾമെന്റ് നടത്തുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയത് ഏത് ജില്ലയിലാണ്???
Answer: ഇടുക്കി
 
 
7. അടുത്തിടെ അന്തരിച്ച "പോക്കറ്റ് ഹെർകുലീസ്" എന്നറിയപ്പെട്ടിരുന്ന തുർക്കിയുടെ ഇതിഹാസ ഭാരോദ്വഹന താരം???
Answer: നയിം സുലൈമാനോലു


8. കലാ സാംസ്‌കാരിക പാരമ്പര്യവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ പൈതൃക ഓൺലൈൻ വിജ്ഞാന ശേഖരണം???
Answer: www.sahapedia.org


9. ആദ്യമായി ട്രെയിൻ ഹോസ്റ്റസ്നെ അവതരിപ്പിച്ച ഇന്ത്യൻ ട്രെയിൻ സർവീസ്???
Answer: ഗതിമാൻ എക്സ്പ്രസ്സ്


10. വെറ്റിനറി ചികിത്സാ രംഗത്ത് അത്യാഹിത സേവനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ വെറ്റിനറി ആംബുലൻസ് തുടങ്ങിയ സംസ്ഥാനം???
Answer: കേരളം
 
 

11. സംസ്ഥാനത്തെ മുഴുവൻ അക്ഷയ കേന്ദ്രങ്ങളെയും ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുന്ന പദ്ധതി???
Answer: മാപ്പ് മൈ ഹോം


12. Target Olympic Podium (TOP) കമ്മിറ്റിയുടെ തലവൻ???
Answer: അഭിനവ് ബിന്ദ്ര


13. ഇന്ത്യയിൽ ആദ്യമായി ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കാൻ സോഫ്റ്റ്‌വെയർ റോബോട്ടുകളെ വിന്യസിച്ച ബാങ്ക്???
Answer: ICICI ബാങ്ക്


14. ചൈനയുമായുള്ള അതിർത്തിക്ക് സമീപം ഇന്ത്യ അടുത്തിടെ തുറന്ന വ്യോമത്താവളം???
Answer: പാസിഘട്ട് (അരുണാചൽ പ്രദേശ് )
 
 
15. മനുഷ്യ ശ്വാസകോശത്തിന്റെ കൃത്രിമ മോഡൽ അടുത്തിടെ വികസിപ്പിച്ച രാജ്യം???
Answer: ചെക്ക് റിപ്പബ്ലിക്ക്


16. കേരളത്തിൽ എവിടെയാണ് ബ്രൂസല്ലോസിസ് രോഗം സ്ഥിതീകരിച്ചത്???
Answer: പാലക്കാട്


17. കുറഞ്ഞനിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി അന്നപൂർണ ഭോജനാലയാസ് എന്ന പേരിൽ ഭക്ഷണശാല ആരംഭിച്ച സംസ്ഥാനം???
Answer: ഉത്തർപ്രദേശ്
 
 
18. സ്വച്ച് ഭാരത് മിഷൻ ന് സഹായം നൽകുന്ന വിദേശ രാജ്യം???
Answer: ഫിൻലൻഡ്


19. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ എംപ്ലോയ്‌മെന്റ് വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതി???
Answer: കൈവല്യ പദ്ധതി


20. ജയിലിൽ 9 ആഴ്ച നിരാഹാരം അനുഷ്ടിച്ചു മരണം വരിച്ച സ്വതന്ത്ര സമര സേനാനി???
Answer: ജതിന് ദാസ്



21. ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേരളത്തിലെ ജില്ല???
Answer: ഇടുക്കി
 
 
22. ജയദേവൻ ആരുടെ സദസ്യൻ ആയിരുന്നു???
Answer: ലക്ഷ്മണസേനൻ


23. ഉരുളുന്ന ഗ്രഹംം???
Answer: Uranus


24. ഇൻഡ്യയിൽ ധാതു പര്യവേഷണത്തിന് ചുമതല പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം???
Answer: Geological Survey Of India


25. ഏറ്റവും ജന സാന്ദ്രത കൂടിയ ദ്വീപ രാഷ്ട്രം???
Answer: സിംഗപ്പൂർ
 
 
26. ഏതു രാജ്യക്കാർ ആണ് തങ്ങളുടെ രാജ്യത്തെ ഡ്രോക്‌-യുൽ എന്നു വിളിക്കുന്നത്???
Answer: ഭൂട്ടാൻ


27. ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം???
Answer: സിക്കിം


28. ക്രൂസ്‌ഫെൽറ് ജേക്കബ് രോഗത്തിൻറെ മറ്റൊരു പേര്???
Answer: ഭ്രാന്തിപശു രോഗം


29. ഏറ്റവും ചെറിയ മസ്തിഷ്കം ഉള്ള പ്രൈമറ്റെ???
Answer: മൗസ് ലീമർ
 
 
30. ഗേജുരാഹോ ക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്തു ആണ്???
Answer: മധ്യപ്രദേശ്



31. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ ഉള്ള സംസ്ഥാന തലസ്ഥാനം???
Answer: ഷിംല (2205 m)


32. ഏറ്റവും ജനസംഖ്യ കൂടിയ കോമണ് വെൽത്ത് രാജ്യം???
Answer: ഇന്ത്യ


33. വിക്ടോറിയ മെമ്മോറിയൽ ഇവിടെ ആണ്???
Answer: കൊൽക്കത്ത
 
 
34. എല്ലാവർക്കും നൽകാവുന്ന രക്ത ഗ്രുപ്???
Answer: O +ve ഗ്രുപ്


35. കിഴക്കിന്റെ സ്കോട്ലാണ്ട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം???
Answer: മേഘാലയ


36. വിശുദ്ധ പർവതം എന്നറിയപടുന്നത്???
Answer: ഫ്യൂജിയാമ
 
 
37. ഏതു വംശത്തിലെ രാജാവായിരുന്നു രുദ്രദാമൻ???
Answer: ശക വംശം


38. കേരളത്തിലെ മുസ്ലിങ്ങളുടെ ആദ്യ സാമൂഹിക ക്ഷേമ സംഘടനയായ ഊനത്തിൽ ഇസ്ലാം സഭ സ്ഥാപിതമായ വർഷം???
Answer: 1900


39. ആരുടെ ശിഷ്യൻ ആയിരുന്ന് സൂർദാസ്???
Answer: വല്ലഭാചര്യ


40. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റർ ക്യാപ്റ്റന്???
Answer: എ കെ ഗോപലൻ
 
 

41. കഥസരിത്.സാഗരം രചിച്ചത് ആര്???
Answer: സോമദേവൻ


42. ആത്മാവിദ്യസംഗം സ്ഥാപിച്ചത്???
Answer: വാഗ്ഭടാനന്ദൻ


43. ഏതു കായൽ അറബി കടലുമായി യോജികുനിടത് ആണ് നീണ്ടകര അഴി???
Answer: അഷ്ടമുടി കായൽ


44. ഇൻഡ്യയിലെ ആദ്യ ശാസ്ത്ര നഗരം???
Answer: കൊൽക്കത്ത
 
 
45. ഇൻഡ്യയിലെ ആദ്യ ഹൃദ്യമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക് നേതൃത്വം നൽകിയത്???
Answer: പി വേണുഗോപാൽ


46. ജഹാൻഗീർ ചക്രവർത്തി അറിയപ്പെട്ടിരുന്ന പേര്???
Answer: സലിം


47. ദബോൾ വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്???
Answer: മഹാരാഷ്ട്ര


48. ലാ മർസെയിൽസ് ഏത് രാജ്യത്തിന്റെ ദേശിയ ഗാനമാണ്???
Answer: ഫ്രാൻസ്
 
 
49. ആരുടെ സ്മരണക് ആയിട്ടാണ് അംജദ് അലിഖാൻ പ്രിയദർശിനി രാഗം ചിട്ടപ്പെടുത്തിയത്???
Answer: ഇന്ദിര ഗാന്ധി


50. തലച്ചോറിനെക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി???
Answer: ഒട്ടകപക്ഷി

Post a Comment

0 Comments