ദിവസം 3000 മുട്ടയിടുന്ന ജീവി???
1. വന്ദേ ഭാരത് മിഷന് കീഴിൽ സിവിൽ ഏവിയേഷൻ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും, നൈപുണ്യ വികസന സംരംഭക മന്ത്രാലയം എന്നിവ ചേർന്ന് ആരംഭിച്ച സ്‌കിൽ മാപ്പിംഗ് എക്സർസൈസിൻടെ പേര്???
2. PPE കിറ്റുകൾ ധരിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ആശ്വാസം നൽകുന്നതിന് വേണ്ടി DRDO വികസിപ്പിച്ചെടുത്ത പേർസണൽ എയർ സർക്കുലേഷൻ സിസ്റ്റത്തിന്റെ പേരെന്താണ്???
3. ഗുസ്താവ് ട്രോവ് അവാർഡിനായി ഏഷ്യയിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഏക സോളാർ ബോട്ട്???
Answer:
ആദിത്യ4. സാങ്കേതിക സഹകരണത്തിനായി ISRO യുമായി ധാരണാ പത്രത്തിൽ ഒപ്പു വെച്ച സ്ഥാപനം ???
5. കോവിഡ് പരിശോധനയ്ക്കുള്ള കിറ്റുകളുടെ ഗുണ നിലവാരം വിലയിരുത്തി അംഗീകാരം നൽകാൻ അനുമതി ലഭിച്ച കേരളത്തിലെ ആദ്യ സ്ഥാപനം???
6. ഹരിത കേരളം മിഷൻടെ കണ്ണൂർ ജില്ലാ ഘടകം തദ്ദേശീയ മാങ്ങ, ചക്ക ഇനങ്ങളുടെ സംരക്ഷണത്തിനായി ആരംഭിച്ച പദ്ധതി???
7. 2020 ൽ നടക്കേണ്ട ലോക ആർച്ചറി ഫീൽഡ് ചാമ്പ്യൻഷിപ്പ് ഏത് വർഷത്തേക്കാണ് മാറ്റി വെച്ചത്???
Answer:
2022 (വേദി - യങ്ങ്ടൺ ,യു എസ് എ)8. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സൈനിക നടപടി നടന്നതിന്റെ എത്രാമത് വാർഷികമാണ് ജൂൺ ആറിന് ആചരിച്ചത്???
9. യജമാനൻ മാസിക???
10. വേലക്കാരൻ മാസിക???
11. പണ്ഡിറ്റ് കറുപ്പന് കവിതിലകൻ ബഹുമതി നൽകിയതാര്? ???
Answer:
കൊച്ചി രാജാവ്12. പണ്ഡിറ്റ് കറുപ്പന് വിദ്വാൻ ബഹുമതി നൽകിയതാര്? ???
13. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തികച്ചും തെറ്റാണെന്ന് വാദിച്ച നവോത്ഥാന നായകൻ????
14. നിർഗുണോപാസന എന്ന ആശയം ആരുടേതാണ്????
15. "ഏട്ടെ മട്ട്" എന്ന സാമൂഹിക അനാചാരം നിർത്താൻ ശ്രമിച്ചതാര്? ???
Answer:
വാഗ്ഭടാനന്ദൻ16. കൊച്ചിയിൽ കുടിയാൻ നിയമം പാസ്സാക്കിയ വർഷം???
17. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന കൃത്രിമ ഭാഷ???
18. അധിവർഷം എന്ന ആശയം ആദ്യം അവതരിപ്പിച്ച കലണ്ടർ???
Answer:
Julian19. മെഡിറ്ററേനിയന്റെ ദീപസ്തംഭം എന്നറിയപ്പെടുന്ന അഗ്നിപർവ്വതം???
20. ഋഗ്വേദത്തിൽ പരാമർശിക്കുന്ന ദേവേന്ദ്രന്റെ വേട്ടപ്പട്ടി???
21. ഒരു കുളത്തിന് അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന വാതകം കുമിളയുടെ വലിപ്പം ക്രമേണ ഓടിവരുന്ന ഇത് ഏത് വാതക നിയമപ്രകാരം വിശദീകരിക്കാം???
22. അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഗെയ്സർ???
Answer:
Old faithful23. ഡച്ചുകാർ പോർച്ചുഗീസുകാരെ കേരളത്തിൽ നിന്നു തുരത്തിയ വർഷം???
24. വെളുത്ത രാത്രികൾക്ക് പ്രസിദ്ധമായ നഗരം???
25. ദിവസം 3000 മുട്ടയിടുന്ന ജീവി???
26. പ്ലാന്റ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധമായ കൃതി എഴുതിയത്????
Answer:
Viswswraya27. വെൽത്ത് ഓഫ് നേഷൻസ് എന്ന കൃതി എഴുതിയത്????
28. പണം ചെയ്യുന്നത് എന്താണോ അതാണ് പണം എന്ന് പറഞ്ഞത്????
29. നാഷണൽ ഡെവലപ്മെന്റ് കൗൺസിലിനു പകരമായി രൂപം കൊണ്ട സംവിധാനം????
30. നീതി ആയോഗ് നിലവിലെ സിഇഒ????
Answer:
Amitabh kanth31. മഹലനോബിസ് മോഡൽ എന്നറിയപ്പെടുന്ന പദ്ധതി???
32. കുടുംബാസൂത്രണ ത്തിന് പ്രാധാന്യം നൽകിയ പദ്ധതി???
33. മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്???
34. റോളിംഗ് പ്ലാൻ കാലഘട്ടം????
Answer:
1978-8035. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു????
36. ഇന്ത്യയ്ക്ക് വാർത്താവിനിമയ ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ചു പദ്ധതി????
37. എട്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം????
Answer:
മാനുഷിക വികസനം38. സ്വാതന്ത്ര്യത്തിന് അമ്പതാം വാർഷികത്തിൽ ആരംഭിച്ച പദ്ധതി????
39. കേരള വികസന പദ്ധതി????
40. 1950 മുതൽ 1980 വരെയുള്ള കാലയളവിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശരാശരി വളർച്ച നിരക്കിനെ കുറിക്കാൻ ഉപയോഗിക്കുന്ന പദം????
41. പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ച നിരക്ക് കൈവരിച്ചത്????
Answer:
1142. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടം????
43. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം????
44. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി????
45. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്????
Answer:
846. 11 പദ്ധതി കാലഘട്ടം???
47. കേരള സുഭാഷ് ചന്ദ്ര ബോസ്???
48. കേരള ജവഹർലാൽ???
49. കേരള കിസിംജർ???
Answer:
ബേബി ജോൺ50. കേരള മാർക്ക് ട്വയിൻ???