Kerala PSC Selected General Knowledge Questions | LGS Selected Questions | LDC Selected Questions |

Important Questions From General Knowledge



1. ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത്???
Answer: Wayanad


2. കുറുവ ദ്വീപ് ,ബാണാസുര സാഗർ ഡാം, എന്നിവ സ്ഥിതി ചെയ്യുന്ന നദി???
Answer: Kabani
 
 
3. കേരളത്തിലെ നദീജന്യ ദ്വീപ്???
Answer: Kuruva


4. സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം???
Answer: Pookkode


5. മൈസൂറിനേയും വയനാട്ടിനെയും ബന്ധിപ്പിക്കുന്ന ചുരം???
Answer: വയനാട് ചുരം


6. വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി???
Answer: കാരാപുഴ
 
 
7. പക്ഷി പാതാളം സ്ഥിതിചെയ്യുന്ന മലനിര???
Answer: ബ്രഹ്മഗിരി


8. പഴയ കാലത്തു ഫ്യുഫൽ എന്നറിയപ്പെട്ടിരുന്നത്???
Answer: ബേക്കൽ


9. ഹൊസ്ദുർഗ് കോട്ട എന്നറിയപ്പെടുന്നത്???
Answer: Kanjagadukotta


10. ഏറ്റവും ഒടുവിൽ രൂപീകൃതമായ ജില്ലാ???
Answer: Kasargode
 
 

11. തെയ്യങ്ങളുടെ നാട്???
Answer: Kannur


12. കേരളത്തിലെ ഏറ്റവും വലിയ കോട്ട???
Answer: Bakkel


13. എന്മകജെ എഴുതിയത്???
Answer: Ambikasudan


14. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം???
Answer: Thalappadi
 
 
15. ബേക്കൽ കോട്ട പണി കഴിപിച്ചത്???
Answer: Sivapanaika


16. ദൈവങ്ങളുടെ നാട്???
Answer: Kasargod


17. ധർമ്മടം തുരുത്തു സ്ഥിഥ്‌ ചെയ്യുന്ന നദി???
Answer: Anjarakandi
 
 
18. കേരളത്തിലെ ആദ്യ ബേക്കറി സ്ഥാപിതമായത്???
Answer: Thalasseri


19. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്???
Answer: Muzhapppilangadi


20. കേരള ഫോക് ലോർ അക്കാദമി???
Answer: Chirakkal



21. മാഹി യിലൂടെ ഒഴുകുന്ന പുഴ???
Answer: Mayyazhi
 
 
22. മയ്യഴി ഗാന്ധി???
Answer: I K Kumaranmaster


23. മയ്യഴി യുടെ കഥാകാരൻ???
Answer: M Mukundan


24. പഴശ്ശി രാജയുടെ ശവ കുടീരം സ്ഥിതി ചെയ്യുന്നത്???
Answer: മാനന്തവാടി


25. പഴശ്ശി ഡാ0 സ്ഥിതി ചെയ്യുന്നത്???
Answer: Kannur
 
 
26. ഇടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മല???
Answer: Ambukkuthi


27. മുത്തങ്ങ ഭൂസമരം നടന്ന വര്ഷം???
Answer: 2003


28. കേരളത്തിൽ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്???
Answer: Ambalavayal


29. വയനാടിന്റെ ആസ്ഥാനം???
Answer: Kalpata
 
 
30. പുരളിശേമ്മൻ എന്ന് അറിയപ്പെട്ടിരുന്നത്???
Answer: Pazhashiraja



31. ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണ് അണക്കെട്ട്???
Answer: Banasurasagar


32. കോലത്തു നാട്ടിലെ രാജാവിന്റെ സ്ഥാന പേര്???
Answer: കോലത്തിരി


33. കൊട്ടിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദി തീരം???
Answer: Valapattanam
 
 
34. കാസർഗോഡ് പട്ടണത്തെ u ആകൃതിയിൽ ചുറ്റി ഒഴുകുന്ന പുഴ???
Answer: Chamdra giri puzha


35. ആഗോള താപനം മൂല വംശ നാശം സംഭവിച്ച ആദ്യത്തെ ജിവി???
Answer: സ്വർണ തവള


36. ഏറ്റവും വിഷമുള്ള സമുദ്ര ജിവി???
Answer: ബോക്സ്‌ ജെല്ലി ഫിഷ്
 
 
37. സമുദ്രത്തിലെ ഓന്ത് എന്നു അറിയപ്പെടുന്നതു???
Answer: കട്ടിൽ ഫിഷ്


38. കടൽ ജീവികളിൽ ഓന്തിനെ പോലെ നിറം മാറുന്നത്???
Answer: നീരാളി


39. വാൽ ഇല്ലാത്ത ഉഭയ ജിവി???
Answer: തവള


40. ഏറ്റവും വലിയ ഉഭയ ജിവി???
Answer: സാലമാണ്ടർ
 
 

41. ഏറ്റവും ചെറിയ ഉഭയ ജിവി???
Answer: എലിത്തീരിയ ഡാക്ടയ്‌ല


42. രൂപാന്തരണം സംഭവിക്കുന്ന നട്ടെല്ല് ഉള്ള ജീവിക്കു ഉദാഹരണം???
Answer: തവള


43. പഠനങ്ങൾക്കു ആയി ഡാർവിൻ തിരഞ്ഞെടുത്ത ദ്വീപ്???
Answer: ഗാലപ്പഗോസ്


44. ഡാർവിൻ സഞ്ചരിച്ച കപ്പൽ???
Answer: HMS ബീഗിൾ
 
 
45. ചാൾസ് ഡാർവിന്റെ ജന്മ ദേശം???
Answer: ബ്രിട്ടൻ


46. പൂക്കളുടെ രാജ്യംം???
Answer: Thailand


47. സോളാർ കേസ് അന്വേഷണ കമ്മീഷൻ???
Answer: ശിവരാമൻ


48. പിന്നാക്ക സമുദായ സംവരണം ആയി ബന്ധപ്പെട്ട കമ്മീഷൻ???
Answer: മണ്ഡൽ
 
 
49. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്നത്???
Answer: സോണിയ ഗാന്ധി


50. INC യുടെ രൂപീകരണത്തിന് മുൻപ് ഉണ്ടായിരുന്ന സംഘടന???
Answer: ഇന്ത്യൻ നാഷണൽ യൂണിയൻ

Tags

Post a Comment

0 Comments