Important Questions From General Knowledge
1. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രേവര്തനം ആരംഭിയ്ച്ച വർഷം???
2. വനിത കൾക്ക് മാത്രമായി UP സർക്കാർ ആരംഭിയ്ച്ച ബസ് സർവീസ്???
3. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത???
Answer:
NH 444. ലോക രാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഖ്യത്തിൽ ഇന്ത്യയുടെ സ്ഥാനം???
5. ഇന്ത്യയിലെ റോഡ് ഗതാഗത പ്രശ്നങ്ങളെക്കുറിച്ചു പഠിയ്ക്കാൻ നിയോഗിയ്ച്ച കമ്മിറ്റി???
6. രാജ്യത്തിന്റെ റോഡ് ശ്രംഖലയുടെ എത്ര ശതമാനം ആണ് ദേശീയ പാതകൾ???
7. Elements enna padam first nirdheshichath???
Answer:
Robert boyl8. Molecules enna padam first nirdheshichath???
9. 2020 ലെ പുസ്തക തലസ്ഥാനം???
10. തെക്കേ അമേരിക്കയിൽ നിന്നും ഒറീസാ തീരത്തു ദേശാടനത്തിനെത്തുന്ന ആമകൾ???
11. തെക്കു കിഴക്കൻ ഏഷ്യയിലേ ഏറ്റവും നീളം കൂടിയ നദി???
Answer:
Mekkong12. ഭാരത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷവായുവിന്റെ എത്ര ശതമാനമാണ് നൈട്രജൻ???
13. ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം???
14. ഇന്ത്യയിൽ ആദ്യമായി അന്ധ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്???
15. ലോകജനസംഖ്യ അറുനൂറു കോടി തികഞ്ഞ വർഷം???
Answer:
199916. ബംഗാളി ഗദ്യത്തിന്റെ പിതാവ്???
17. 1982-ൽ വെടിയേറ്റ് മരിച്ച ഒലോഫ് പാമേ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നു???
18. ബംഗാൾ വിഭജനകാലത്തു സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ???
Answer:
Bhupendranath datha19. കേരള നിയമസഭയിലേ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി???
20. ഇന്ത്യയിൽ ടോക്കൺ കറൻസി സമ്പ്രദായം ആദ്യമായി നടപ്പാക്കിയത്???
21. ഗാലിയത്തിന്റെ അണുസംഖ്യ???
22. ഗോൾഡൻ ത്രെഷോൾഡ് ആരുടെ രചനയാണ്???
Answer:
Sarojini naidu23. ദേവരായാൻ ഒന്നാമന്റെ കാലത്ത് വിജയനഗരം സന്ദർശിച്ച ഇറ്റലിക്കാരൻ???
24. തനിക്കു ശേഷം ആരെ guruvaayi കണക്കാക്കാനാണ് ഗോബിന്ദ് സിംഗ് നിർദേശിച്ചത്???
25. ഹോക്കി ഗ്രൗണ്ട് ന്റെ നീളം എത്രയാണ്???
26. ലോകത്തിലെ ആദ്യത്തെ ത്രീ ഡി ചിത്രം???
Answer:
ബാനാ ഡെവിൾ27. ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ???
28. ഏറ്റവും കൂടുതൽ കാണപ്പെടുന്ന ബ്ലഡ് ഗ്രൂപ്പ്???
29. സവാള' എന്ന പദം മലയാളത്തിൽ വന്നത് ഏത് ഭാഷയിൽ നിന്നാണ്???
30. ആര്യൻമാരുടെ ഭാഷ???
Answer:
സംസ്കൃതം31. മരച്ചീനി ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ???
32. ഉപ്പു സത്യാഗ്രഹതോട് അനുബന്ധിച്ചുള്ള ദണ്ടി യാത്രയില്‍ ഗാന്ധിജിയോപ്പമുള്ള അനുയായികളുടെ എണ്ണം???
33. അഥർവ്വ വേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്???
34. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ???
Answer:
ഷൊർണ്ണൂർ35. റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം???
36. തഗ്ഗുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ???
37. ശങ്കരാചാര്യരുടെ ശിഷ്യർ???
Answer:
പത്മപാദർ; ഹസ്താമലകൻ; ആനന്ദഗിരി (തോടകൻ); സുരേശ്വരൻ38. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ???
39. കേരളത്തിൽ ഏറ്റവും കൂടുതൽ നദികളുള്ള ജില്ല???
40. ബംഗാളിലെ ആദ്യത്തെ ഗവർണർ???
41. ബംഗാളിലെ അവസാനത്തെ ഗവർണർ???
Answer:
വാറൻ ഹോസ്റ്റിങ്42. ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ???
43. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ???
44. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ???
45. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി???
Answer:
കാനിങ് പ്രഭു46. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി???
47. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ???
48. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ ജനറൽ???
49. ഇന്ത്യക്കാരനായ ഒരേയൊരു ഗവർണർ ജനറൽ???
Answer:
സി.രാജഗോപാലാചാരി50. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ???