Important Questions Atlas And Colour | India History Kerala PSC LGS Questions | Kerala PSC LDc Questions |

Important Questions Atlas And Colour


1. ജലാശയങ്ങളെ ഭൂപടത്തിൽ സൂചിപ്പിക്കുന്ന നിറം???
Answer: Blue


2. കൃഷിയിടങ്ങളെ സൂചിപ്പിക്കുന്ന നിറം???
Answer: Yellow
 
 
3. പാർപ്പിടങ്ങൾ റോഡുകൾ എന്നിവയെ ഭൂപടത്തിൽ ഏത് നിറം കൊണ്ടാണ് സൂചിപ്പിക്കുന്നത്???
Answer: Red


4. പാറക്കൂട്ടങ്ങൾ മൺകൂനകൾ കുന്നുകൾ എന്നിവയെ ഭൂപടത്തിൽ സൂചിപ്പിക്കുന്ന നിറം???
Answer: Brown


5. നൈസർഗിക സസ്യജാലങ്ങൾ സൂചിപ്പിക്കാൻ ഭൂപടത്തിൽ ഉപയോഗിക്കുന്ന നിറം???
Answer: Green


6. ഇന്ത്യയിൽ ഭൂപടങ്ങൾ നിർമ്മിക്കുന്നതിനായി ചുമതലയുള്ള സ്ഥാപനം???
Answer: Survey of India
 
 
7. സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് വരെ ഇന്ത്യയിൽ ദൂരം അളക്കാൻ ഉപയോഗിച്ചിരുന്ന യൂണിറ്റുകൾ പൊതുവേ അറിയപ്പെട്ട പേര്???
Answer: ബ്രിട്ടീഷ് സിസ്റ്റം


8. ഗ്രാമ ഭൂപടം എന്തുതരം ഭൂപടത്തിൽ ഉദാഹരണമാണ്???
Answer: കഡസ്ട്രൽ ഭൂപടം


9. പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങളെ അറിയപ്പെടുന്ന പേര്???
Answer: തീമാറ്റിക് ഭൂപടങ്ങൾ


10. ഇന്ത്യൻ എവിഡൻസ് ആക്ട് പാസ്സാക്കുമ്പോൾ വൈസ്രോയി???
Answer: Mayo
 
 

11. ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി(1911)???
Answer: Hardinch 2


12. ഡ്യൂറന്റ് കമ്മീഷനെ നിയമിച്ച വൈസ്രോയി???
Answer: ലാൻഡ്‌സ് ഡൗൺ


13. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി???
Answer: Curson


14. ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയിരുന്ന വൈസ്രോയി???
Answer: Linlithgo
 
 
15. ഇൽബർട്ട് ബിൽ വിവാദത്തെ തുടർന്ന് രാജിവെച്ച വൈസ്രോയി???
Answer: Rippon


16. ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ എന്ന പുസ്തകം എഴുതിയത്???
Answer: റൊണാൾഡ്‌ ഷെ


17. പുരാവസ്തു സംരക്ഷണ നിയമം (1904) പാസാക്കിയ വൈസ്രോയി???
Answer: Curson
 
 
18. ബംഗാൾ വിഭജനം നിലവിൽ(1905, ഒക്ടോബർ 16) വന്നപ്പോഴത്തെ വൈസ്രോയി???
Answer: Minto 2


19. ഇന്ത്യൻ കോയിനേജ് ആൻഡ് പേപ്പർ കറൻസി ആക്ട് പാസാക്കിയ വൈസ്രോയി???
Answer: Curzon


20. മുസ്‌ലിംലീഗ് (1906) നിലവിൽ വരുമ്പോൾ വൈസ്രോയി???
Answer: മിന്റോ II



21. സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത്???
Answer: രാജഗോപാലാചാരി
 
 
22. കാനഡ പ്രവിശ്യയുടെ ഗവർണർ ജനറൽ ആയതിനു ശേഷം ഇന്ത്യയുടെ വൈസ്രോയി ആയത്???
Answer: എൽജിൻ I


23. സിവിൽ സർവീസ് പരീക്ഷയെ ഇംപീരിയൽ, പ്രൊവിൻഷ്യൽ, സബോർഡിനേറ്റ് എന്നിങ്ങനെ വേർതിരിച്ച വൈസ്രോയി???
Answer: ലാൻഡ്‌സ് ഡൗൺ


24. "കോൺഗ്രസിന്റെ സമാധാനപരമായ മരണത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത്" ആരുടെ വാക്കുകൾ???
Answer: കഴ്സൺ പ്രഭു


25. ഭഗത് സിംഗിനെ തൂക്കിലേറ്റിയ സമയത്ത് വൈസ്രോയി???
Answer: ഇർവിൻ
 
 
26. ഇന്ത്യയിൽ ആദ്യമായി മണിയോർഡർ സംവിധാനം നിലവിൽ വരുമ്പോൾ വൈസ്രോയി???
Answer: ലിട്ടൺ


27. റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി???
Answer: ചെംസ്ഫോർഡ്


28. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോൾ വൈസ്രോയി(1915, ജനുവരി 9)???
Answer: ഹാർഡിഞ്ച് II


29. ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസേബ്???
Answer: Curson
 
 
30. വർണ്ണക്കാഴ്ചക് സഹായിക്കുന്ന കോശങ്ങൾ???
Answer: Cone



31. വർണ്ണ വസ്തുക്കളായ റോഡോപ്സിൻ റെയും ഫോട്ടോപ്സിൻറെയും നിർമ്മാണത്തിന് ആവശ്യമായ പ്രോട്ടീൻ???
Answer: Opsin


32. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കോശങ്ങളാണ്???
Answer: Rod


33. റോഡ് കോശങ്ങളിൽ കാണപ്പെടുന്ന വർണ്ണ വസ്തു???
Answer: Rodopsin
 
 
34. ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രകാശ ഗ്രാഹി കോശം???
Answer: Rod


35. കണ്ണിൽ നിന്നും വസ്തുവിലേക്കുള്ള അകലത്തിന് അനുസരിച്ച് ലെൻസിനെ വക്രത യിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിച്ച് പ്രതിബിംബത്തെ റെറ്റിനയിൽ തന്നെ രൂപപ്പെടുത്താനുള്ള കണ്ണിൻറെ കഴിവ്???
Answer: Samajanakhamatha


36. വലയ പേശികൾ സങ്കോചിക്കുന്നത് മൂലം പ്യൂപ്പിളിന് ഉണ്ടാകുന്ന മാറ്റം???
Answer: ചുരുങ്ങുന്നു
 
 
37. അകലെയുള്ള വസ്തുക്കളെ നോക്കുമ്പോൾ സീലിയറി പേശികൾക്ക് ഉണ്ടാകുന്ന മാറ്റം???
Answer: സങ്കോചിക്കുന്നു


38. മധ്യകർണത്തെ ഗ്രസനി യുമായി ബന്ധിപ്പിക്കുന്ന നാളി???
Answer: യുസ്റ്റേക്കിയൻ നാളി


39. ശബ്ദതരംഗങ്ങളെ കർണ നാളതിലേക്ക് നയിക്കുന്ന ബാഹ്യകർണതിലെ ഭാഗം???
Answer: ചെവിക്കുട


40. മധ്യകർണത്തെ ബാഹ്യ കർണത്തിൽ നിന്നും വേർതിരിക്കുന്ന സ്തരം???
Answer: കർണപടം
 
 

41. ശരീര തുലനനില പാലിക്കാൻ സഹായിക്കുന്ന ജ്ഞാനേന്ദ്രിയം???
Answer: Ear


42. കൺജങ്റ്റൈവയെ ബാധിക്കുന്ന അണുബാധയാണ്???
Answer: Chenkannu


43. ഏത് ദ്രവ ത്തിൻറെ പുനരാഗീകരണം തടസ്സപ്പെടുന്ന താണ് ഗ്ലോക്കോമക്ക് കാരണമാകുന്നത്???
Answer: Aquous


44. വസ്തുക്കളുടെ ത്രിമാന രൂപം നമുക്ക് ദൃശ്യമാകാൻ കാരണമായ പ്രതിഭാസo???
Answer: ബൈനോക്കുലർ വിഷൻ
 
 
45. പ്രോബ്ലെംസ് ഓഫ് ദി ഫാർ ഈസ്റ്റ്‌ -ജപ്പാൻ കൊറിയ, ചൈന എന്ന പുസ്തകം രചിച്ച വൈസ്രോയി???
Answer: കഴ്സൺ


46. ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ഓഗസ്റ്റ് 15 തിരഞ്ഞെടുത്ത വൈസ്രോയി???
Answer: മൗണ്ട് ബാറ്റൺ


47. സൂററ്റ് പിളർപ്പ് നടക്കുമ്പോൾ വൈസ്രോയി???
Answer: Minto 2


48. ക്രിസ്ത്യൻ വൈസ്രോയി???
Answer: Irwin
 
 
49. റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി???
Answer: Reading


50. ലോർഡ് കിച്ച്നറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവച്ച വൈസ്രോയി???
Answer: Curson

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍