കാലാ അസർ എന്നറിയപ്പെടുന്ന രോഗം???
1. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം???
2. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളനത്തിന് വേദിയായ വർഷം???
3. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡണ്ട് ആയത്???
Answer:
സോണിയ ഗാന്ധി4. ജനഗണമന ആദ്യമായി ആലപിച്ച കൊൽക്കത്ത സമ്മേളനത്തിന്റെ അധ്യക്ഷൻ???
5. ബംഗാൾ മുഴുവൻ വിലാപ ദിനമായി ആചരിച്ചത് എന്ന്???
6. 1948ലെ ജയ്പൂർ സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ???
7. ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം???
Answer:
സ്വദേശി പ്രസ്ഥാനം8. ക്വിറ്റിന്ത്യാ സമരകാലത്തെ ഐ എൻ സി പ്രസിഡന്റ്???
9. ഹോംറൂൾ എന്ന വാക്കിനർത്ഥം???
10. ജാലിയൻ വാലാബാഗ് സംഭവത്തെ 'Deeply shameful' എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി???
11. ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം???
Answer:
192012. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ച നേതാവ്???
13. മലബാറിൽ പ്രവർത്തനം ആരംഭിച്ച ഹോംറൂൾ ലീഗിന്റെ നേതൃത്വം ആർക്കായിരുന്നു???
14. നിസ്സഹകരണ പ്രസ്ഥാനത്തിന് അംഗീകാരം നൽകിയ വാർഷിക കോൺഗ്രസ് സമ്മേളനം???
15. മുധിമാൻ കമ്മിറ്റിയുടെ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച പാർട്ടി???
Answer:
സ്വരാജ് പാർട്ടി16. കാലാ അസർ എന്നറിയപ്പെടുന്ന രോഗം???
17. എന്റ റിക് ഫിവർഎന്നറിയപ്പെടുന്നത്???
18. മുറിവുകളെ കുറിച്ചുള്ള പഠനം???
Answer:
ട്രോ മറ്റോളജി19. സിസ്റ്റ ക്ടമിഎന്ന ശസ്ത്രക്രിയയിലൂടെ മാറ്റപ്പെടുന്ന ഭാഗം???
20. കോളറ പടരുന്നത് മലിനജലവും ഭക്ഷണപദാർഥങ്ങളും വഴിയാണെന്ന് കണ്ടുപിടിച്ചത്???
21. മസാജിങ് വ്യായാമവും വഴി രോഗത്തിന് ചികിത്സ നടത്തുന്ന രീതി???
22. റൗലത്ത് ആക്റ്റ് പാസാക്കാൻ നിർദ്ദേശം നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ???
Answer:
സർ സിഡ്നി റൗലറ്റ്23. റൗലത്ത് ആക്റ്റിന്റെ ഏറ്റവും ക്രൂരമായ മുഖം എന്ന് പറയാവുന്നത് ???
24. "തൂവലുകളും കല്ലുകളും " ആരുടെ ജയിൽവാസ ഡയറിക്കുറിപ്പുകളാണ്???
25. വർഷം മുഴുവൻ ജലം കാണപ്പെടുന്ന നദികൾ ഏത് പേരിൽ അറിയപ്പെടുന്നു???
26. ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച വർഷം???
Answer:
201027. അവയവ ദാനത്തിലും മാറ്റിവെക്കലിലും 2019ല്‍ ഒന്നാമതെത്തിയ സംസ്ഥാനം???
28. സുപ്രീം കോടതിയിലെ വാദം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്താനായി തയ്യാറാക്കിയ ആപ്ലിക്കേഷന്‍???
29. കിരൺ ദേശായിയുടെ ബുക്കർപ്രൈസ് നേടിയ കൃതി???
30. ഏതു ആഫ്രിക്കൻ രാജ്യത്തിന്റെ തലസ്ഥാനമാണ് മെഗാദിഷു???
Answer:
Somalia31. സ്വാതന്ത്ര ഇന്ത്യയിൽ ആദ്ദ്യ തെരഞ്ഞെടുപ്പ് ഇന് ബാലറ്റ് പെട്ടികൾ നിർമിച്ച കമ്പനി???
32. നൃത്തരൂപങ്ങളുടെ രാജാവ്???
33. 'നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓർക്കുക. ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായികമാകുമെന്ന് സ്വയം ചോദിക്കുക' ആരുടെ വാക്കുകൾ???
34. പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ആര്???
Answer:
President35. ലോക് അദാലത്ത് എന്ന വാക്കിന്റെ അർത്ഥം???
36. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും അധികം പണച്ചെലവില്ലാതെ നീതി ലഭ്യമാക്കുന്നതിന് വേണ്ടി ഗവൺമെന്റ് സ്വീകരിച്ച ഒരു നടപടി???
37. രണ്ട് സഭകൾക്കും ഇടയിൽ ബില്ലിനെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടായാൽ വിളിച്ചുചേർക്കുന്ന സമ്മേളനം???
Answer:
സംയുക്ത സമ്മേളനം38. സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷൻ???
39. ചോദ്യോത്തരവേള അവസാനിച്ച് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള അജണ്ടയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുള്ള ചെറിയ സമയം???
40. പാർലമെന്റിലെ ഒരു ദിവസത്തെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത്???
41. നിയമത്തിന്റെ കരട് രൂപം അറിയപ്പെടുന്നത്???
Answer:
ബിൽ42. വ്യവസായ പ്രോത്സാഹന സ്ഥാപനം KSIDC(Kerala State industrial development corporation) ആരംഭിച്ച വർഷം???
43. പച്ചത്തുരുത്ത് എന്നറിയപ്പെടുന്ന ദ്വീപ്???
44. ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള രണ്ടാമത്തെ ജില്ല???
45. കശുവണ്ടി ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം???
Answer:
Maharashtra46. കടലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല???
47. ഇന്ത്യയിലെ ആദ്യ ഉത്തരവാദിത്വവിനോദ സഞ്ചാര കേന്ദ്രമാക്കി പ്രഖ്യാപിച്ച സ്ഥലം???
48. കേരളത്തിൽ ടൂറിസം ബോധവൽക്കരണ വർഷമായി ആചരിച്ച വർഷം???
49. കേരളത്തിന് വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന സഹായം???
Answer:
കശുവണ്ടി വ്യവസായം50. ഇന്ത്യയിൽനിന്നുള്ള കയറും കയർ ഉൽപന്നങ്ങളും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം???