ബാലഗംഗാധര തിലകൻ ആരംഭിച്ച മറാത്താ പത്രം?
1. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ???
2. പുളിയിലെ ആസിഡ്???
3. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം???
Answer:
മഗ്നീഷ്യം4. അരുൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്???
5. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി???
6. കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി???
7. സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്???
Answer:
മുഹമ്മദ് ഇക്ബാൽ8. ‘അൽതിങ്ങ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്???
9. സ്പന്ദമാപിനികളേ നന്ദി - രചിച്ചത്???
10. രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ ചിത്രം???
11. പച്ച സ്വർണ്ണം???
Answer:
വാനില12. അമേരിക്കയുടെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം???
13. പ്ലൂട്ടോയുടെ പര്യവേഷണ വാഹനമായ ന്യൂ ഹൊറൈസണിന്റെ ഊർജ്ജ സ്രോതസ്സ്???
14. കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത നിയമം???
15. ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ച വർഷം???
Answer:
185816. അണുകേന്ദ്രമായ ന്യക്ലിയസിനെ; ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ???
17. കേരള ഫോക്ക് ലോര്‍ അക്കാദമി നിലവില്‍ വന്നത്???
18. കേരളത്തിലെ ജൂതൻമാരുടെ ആസ്ഥാനം???
Answer:
കൊടുങ്ങല്ലൂർ19. ശ്രീനാരായണ ഗുരു ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം???
20. മലയാള സിനിമയുടെ വികസനത്തിനായി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം???
21. കേരളത്തിൽ നിന്ന് ഇന്ത്യയുടെ കേന്ദ്ര കാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി???
22. മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത്???
Answer:
സോഡിയം; പൊട്ടാസ്യം23. കോഴിക്കോട് സാമൂതിരിയും തമ്മിൽ 1 540 ൽ ഒപ്പുവച്ച സന്ധി???
24. ലോകത്തിലെ ഏറ്റവും വലിയ ഉരഗം???
25. ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ ആസ്ഥാനം???
26. കമ്പ്യൂട്ടറിന്‍റെ പിതാവ്???
Answer:
ചാൾസ് ബാബേജ്27. ദക്ഷിണാഫ്രിക്കയിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്???
28. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം നിലവില്‍ വന്നത് എന്നു മുതല്‍???
29. മാമ്പഴത്തിന്‍റെ ജന്മദേശം???
30. ‘പ്രാചീന മലയാളം’ എന്ന കൃതി രചിച്ചത്???
Answer:
ചട്ടമ്പിസ്വാമികള്‍31. ഡോ.ബി.ആർ.അംബേദ്ക്കറുടെ ആദ്യകാല പേര്???
32. "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്???
33. ആദ്യ IPL കിരീടം നേടിയ ടീം???
34. ഇന്ത്യയുടെ കണ്ണുനീര്‍ത്തുള്ളി എന്നറിയപ്പെടുന്ന രാജ്യം ഏത്???
Answer:
ശ്രീലങ്ക35. ഫ്രാൻസിന്‍റെ നാണയം???
36. ദ്രാവിഡർ കഴകം പാർട്ടി സ്ഥാപിച്ചത്???
37. കൃഷ്ണദേവരായരുടെ ഭരണകാലത്ത് വിജയനഗര സാമ്രാജ്യം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി???
Answer:
ഡോമിങ്കോസ്38. 1986-ൽ ചെർണോബിൽ ആണവദുരന്തം നടന്ന രാജ്യം???
39. അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്???
40. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്???
41. സില് വര് ജൂബിലി എത്ര വര്ഷമാണ്???
Answer:
2542. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ്???
43. കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റെഷന്‍???
44. ശരീരത്തിലെ വാരിയെല്ലുകളുടെ (Ribs) എണ്ണം???
45. സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചത്???
Answer:
റെനെ ലെനക്ക്46. ബാലഗംഗാധര തിലകൻ ആരംഭിച്ച മറാത്താ പത്രം???
47. സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്???
48. എയർലൈൻസിന്‍റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം???
49. പ്രകൃതിവാതകം; പെട്രോളിയം എന്നിവയുടെ ഉല്പാദനത്തില്‍ ഒമ്മാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം???
Answer:
ആസ്സാം50. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ്???