Selected Questions From General Knowledge
1. പ്രകാശസംശ്ലേഷണത്തിന്‍റെ ഉല്‍പന്നം???
2. സ്വന്തമായി ആഹാരം നിര്‍മ്മിക്കുന്നതുകൊണ്ട് സസ്യങ്ങള്‍ അറിയപ്പെടുന്ന പേര്???
3. മെല്ലി ഫെറ ഏതു ജീവിവർഗ്ഗം ആണ്???
Answer:
തേനീച്ച4. പഴം, പച്ചക്കറി അത്യുല്പാദനത്തെ വിളിക്കുന്ന പേര്???
5. വായുവിൽ ചെടികൾ വളർത്തുന്ന രീതിയെ പറയുന്ന പേര്???
6. വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലയിൽ എത്തിക്കുന്ന സസ്യകല ഏതാണ്???
7. മണ്ണിൽ നൈട്രജൻന്റെ അളവ് കൂട്ടാൻ ഉപയോഗിക്കുന്ന ബാക്ടീരിയ ഏതാണ്???
Answer:
റൈസോബിയം, Astobactor8. കോശം കണ്ടുപിടിക്കപ്പെട്ട വർഷം???
9. മണ്ണിരയുടെ ഹൃദയഅറകളുടെ എണ്ണം???
10. ഒരു കൃഷിക്ക് ശേഷം അതേ കൃഷി തന്നെ ആവർത്തിക്കാതെ മറ്റൊരു കൃഷിചെയ്യുന്നതിന് പറയുന്ന പേര്???
11. അടുത്തിടെ കാശ്മീരിലെ ഏത് ഉൽപ്പന്നത്തിന് ഭൗമ സൂചിക പദവി ലഭിച്ചത്???
Answer:
കാശ്മീർ കുങ്കുമം12. ആർട്ടിക് പ്രദേശത്തെ കാലാവസ്ഥ പഠനത്തിനായി ആദ്യമായി ഉപഗ്രഹം വിക്ഷേപിച്ച രാജ്യം???
13. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ???
14. കെ. ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് സെന്റർ ചെയർമാൻ???
15. കോവിടിന്റെ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന പദ്ധതി???
Answer:
ഓപ്പറേഷൻ വന്ദേഭാരത്. 16. ഇന്ത്യൻ നേവിയുടെ ഒഴിപ്പിക്കൽ പദ്ധതി???
17. കാന്‍ (Cannes) ചലചിത്രോത്സവത്തില്‍ ആദരിക്കപ്പെട്ട ആദ്യ മലയാളി ആരാണ്???
18. കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ഉള്ളിയേരി പഞ്ചായത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മലയാള എഴുത്തുകാരുടെ പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതിയുടെ പേരെന്ത്????
Answer:
പുസ്തകചങ്ങാതി19. 'മഞ്ജുഷ ' എന്ന പദത്തിന്റെ അർത്ഥം???
20. ജ്യോതിബസു കഴിഞ്ഞാൽ ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായത് ആര്???
21. 2020- ലെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം???
22. കൊവിഡ്- 19 പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സർക്കാരുകളുടെ നയപ്രതികരണങ്ങൾ അറിയുന്നതിനായി അടുത്തിടെ ഒരു ട്രാക്കർ സിസ്റ്റം കൊണ്ടുവന്ന അന്താരാഷ്ട്ര സംഘടന???
Answer:
IMF23. നിക്ഷേപകർക്ക് പരാതികൾ ബോധിപ്പിക്കുന്നതിനായി 2020 മാർച്ചിൽ SEBI പുറത്തിറക്കിയ മൊബൈൽ ആപ്പ്???
24. 'MISSING IN ACTION THE PRISONERS WHO NEVER CAME BACK' എന്ന പുസ്തകത്തിന്റെ രചയിതാവ്???
25. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ 'M 0 Jeeban (my life) പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം???
26. Annual PEN/Hemingway Award 2020- ന് അർഹയായ വ്യക്തി???
Answer:
Ruchika Tomar
(Novel- A Prayer for Travelers)27. ജീവൻ ശക്തി യോജന എന്ന മാസ്ക് നിർമ്മാണ പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം???
28. പൂനെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡ്- 19 രോഗകാരിയായ സാർസ്കോവ് 2 വൈറസിനെ നശിപ്പിക്കാൻ പ്രാപ്തിയുള്ള മൈക്രോവേവ് സ്റ്റെറിലൈസർ???
29. ഫെഡ് കപ്പ് ഹാർട്ട് അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ താരം???
30. പുതുതായി GI Tag (Geographical Indication Tag) ലഭിച്ച ഉത്പന്നങ്ങൾ???
Answer:
ചക് ഹാവ് (മണിപ്പുരിലെ കറുത്ത അരി)
ഗൊരഖ്പൂർ കളിമൺ ശില്പങ്ങൾ
കോവിൽപ്പട്ടി കടലമിഠായി31. 2020 ഏപ്രിലിൽ ജർമനി ഭീകര സംഘടനയായി പ്രഖ്യാപിച്ചത്???
32. കുടുംബശ്രീയുടെ സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ധാരണയിലേർപ്പെട്ട് ബാങ്ക്???
33. സംരംഭകർക്ക് സബ്സിഡി ലഭ്യമാക്കുന്നതിനായി 'Agro - Entrepreneur Facilitation Desk' ആരംഭിച്ച സംസ്ഥാനം???
34. COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി All India Institute of Ayurveda (AIIA), ഡൽഹി പോലീസ് സംയുക്തമായി ആരംഭിച്ച പരിപാടി???
Answer:
Ayuraksha35. Shivaji in South Block: The Unwritten History of a Proud People എന്ന പുസ്തകത്തിന്റെ രചയിതാവ്???
36. ലോക്ക് ഡൗൺ കാലത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ തൊഴിൽ നൽകിയ സംസ്ഥാനം???
37. Year of Awareness on Science and Health (YASH) for COVID- 19 ആരംഭിച്ച സ്ഥാപനം???
Answer:
Department of Science and Technology (DST)38. NASA- യുടെ പുതിയ Mars Helicopter???
39. Ingenuity എന്ന പേര് നിർദ്ദേശിച്ച ഇന്ത്യൻ വംശജ???
40. ICC- യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിയ രാജ്യം???
41. 2020- ൽ 111- മത് ജന്മവാർഷികം ആഘോഷിക്കുന്ന മുഖ്യമന്ത്രി???
Answer:
ആർ.ശങ്കർ42. കോവിഡ് പ്രതിരോധത്തിനായി Ruhdaar എന്ന വെന്റിലേറ്റർ നിർമ്മിച്ച ഐ.ഐ.ടി???
43. കോവിഡ് ധനസമാഹരണത്തിനായി സർക്കാർ ജീവനക്കാരുടെ ശമ്പളം കുറക്കാനുള്ള ഓർഡിനൻസ് ഇറക്കിയ സംസ്ഥാനം???
44. കോവിഡ് സെസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം???
45. 2020- ൽ 30- മത് വാർഷികം ആഘോഷിക്കുന്ന ടെലസ്കോപ്പ്???
Answer:
ഹബിൾ ടെലസ്കോപ്പ്46. "To Live Totally " എന്ന ചിത്രം വരച്ചത്???
47. ദിനോസറുകളുടെ ഫോസിൽ കണ്ടെത്തിയ നദീതീരം???
48. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയ്യുന്ന നദി???
49. ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദി???
Answer:
Thapthi50. കാവേരി നദീജല തർക്കം പരിഹരിക്കാനുള്ള പരിഹാര ട്രിബ്യൂണൽ നിലവിൽ വന്നത്???