Important Questions From GK
1. മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വർഷം???
2. പ്രോജക്ട് ടൈഗർ ആക്ട് നിലവിൽ വന്നവർഷം???
3. പ്രോജക്റ്റ് എലിഫന്റ് ആക്ട് നിലവിൽ വന്ന വർഷം???
Answer:
19924. വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം???
5. കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം???
6. കേരള വന നിയമം നിലവിൽ വന്ന വർഷം???
7. സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യാനുള്ള നടപടി ക്രമം???
Answer:
ഇമ്പീച് മെന്റ്8. ഇന്ത്യയിൽ ആദ്യമായി ഇമ്പീച്ച്മെന്റ് നടപടി നേരിട്ട സുപ്രീംകോടതി ജഡ്ജി???
9. ഇമ്പീച്ച്മെന്റ് നടപടി നേരിട്ട ആദ്യ ഹൈക്കോടതി ജഡ്ജി???
10. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി???
11. ദളിത് വിഭാഗത്തിൽനിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ വ്യക്തി???
Answer:
കെജി ബാലകൃഷ്ണൻ12. ഏറ്റവും കൂടുതൽ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ വ്യക്തി???
13. ഏറ്റവും കുറച്ചു കാലം സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആയ വ്യക്തി???
14. സുപ്രീംകോടതി ജഡ്ജി ആയ ആദ്യ വനിത???
15. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മുസ്ലിം???
Answer:
M. ഹിദായത്തുള്ള16. സുപ്രീംകോടതി ജഡ്ജി ആയതിനു ശേഷം ലോക്സഭാ സ്പീക്കർ ആയ വ്യക്തി???
17. കേരള കലാ ഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെ???
18. ചലച്ചിത്രഗാനം ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സിനിമ???
Answer:
ഭാഗ്യചക്ര (ബംഗാളി)19. നിങ്ങൾ നന്നായി സ്നേഹിക്കുന്ന ഒരു തൊഴിൽ ഉപജീവനത്തിനായി തിരഞ്ഞെടുക്കുക. എങ്കിൽ പിന്നെ ഒരു ദിവസം പോലും അധ്വാനിക്കേണ്ടി വരില്ല".... ആരുടെ പ്രബോധനമാണ്???
20. രണ്ട് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏക മരുഭൂമി???
21. Guruvayurinte Sahithyakaran???
22. Jathakam thayyarakunna vidya Indiakar aaril ninnanu padichath???
Answer:
Greekukar23. Malappurathinte ootty???
24. Indian cinimayile veenus ennariyapeduna nadi???
25. Madras Tamil nadu Aaya year???
26. Madrass Chennai Aaya Year???
Answer:
199627. ഒച്ചു വഴി പരാഗണം നടക്കുന്ന സസ്യം???
28. Manushyan arogyam thejich panam sambadikkunnu...oduvil aa panam thejich arogyam nedunnu...who said???
29. Who Said Back To Veda???
30. soundaryam mathram noki oru pennine kalyanam kazhikkunnath....paint noki veed vangunnath poleyanu..:-)who said???
Answer:
Gb Shaw31. Wallstreet durantham nadanna year???
32. നിമിഷ കവി???
33. Rathriyla athmakal enarypdna jeevi???
34. Manushya computer ennu visheshipicha shakunthala devi tholpicha computer???
Answer:
Univac 110835. Indiayile Poompatta Nagaram???
36. 24 crt swarnam ulpadipikana bacteria???
37. Oxygen aaadyakaala peru???
Answer:
Daflogiscated Air38. നാമമുള്ളവൻ????
39. ഞാനെന്ന ഭാവം????
40. Mattonnumayi ലയിച്ചു ചേരൽ???
41. മൂന്ന് കവികൾ????
Answer:
കവിത്രയം42. ഭൂമിയെ സംബന്ധിച്ചത്????
43. പലതായിരിക്കുന്ന അവസ്ഥ????
44. യുദ്ധം ചെയ്യന്നവൻ????
45. Vyakaranam അറിയുന്നവൻ????
Answer:
vyakaranan46. മകളുടെ മകൾ????
47. അച്ഛന്റെ അച്ഛൻ????
48. പുത്രന്റെ പുത്രി???
49. ഭാര്യയുടെ പിതാവ്???
Answer:
Saushuran50. അമ്മയുടെ അമ്മ???