Important Questions About Atmosphere
1. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്???
2. അവയവങ്ങൾ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച പദ്ധതി???
3. ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല???
Answer:
കോഴിക്കോട്4. ഭൂമിയിലെ ഏറ്റവും അപൂർവ്വ മൂലകം???
5. ഭൂമിയിലെ ഏറ്റവും അപൂർവ്വ ലോഹം???
6. "ഞാനിപ്പം കമ്മ്യൂണിസ്റ്റാകും" ആരുടെ കൃതി???
7. "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി"ആരുടെ കൃതി???
Answer:
തോപ്പിൽ ഭാസി8. "നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി"ആരുടെ കൃതി???
9. ആഫ്രിക്കൻ വൻകരയിലെ ആദ്യ റിപ്പബ്ലിക്???
10. സ്വാതന്ത്രം നേടിയ ആദ്യ ആഫ്രിക്കൻ രാജ്യം???
11. രാജകീയരോഗം എന്നറിയപ്പെടുന്നത്???
Answer:
Haemophilia12. യുദ്ധവിമാനമായ 'സുഖോയ്' ഇന്ത്യ ആരിൽ നിന്നാണ് വാങ്ങിയത്???
13. ഉത്തര ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന മനുഷ്യ വർഗ്ഗം???
14. ജ്ഞാനപീഠം നേടിയ ആദ്യ മലയാള നോവലിസ്റ്റ്???
15. റഷ്യൻ വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ട രാജവംശം???
Answer:
റാമ നോവ്16. ഫ്രഞ്ച് വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ട രാജവംശം???
17. കേരളത്തിൽ കൂടുതൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തി???
18. ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ വിജയിച്ച വ്യക്തി???
Answer:
KM Mani19. ഏറ്റവും കൂടുതൽ മണ്ഡലങ്ങളെ പ്രതിനിധി കരിച്ച വ്യക്തി???
20. Coid-19 ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രൂപീകരിച്ച മൊബൈൽ ആപ്പ്???
21. ഇന്ത്യയിലെ ആദ്യ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്???
22. ഇന്ത്യയുടെ പ്രഥമ വിദ്യഭ്യാസ ഉപഗ്രഹം???
Answer:
Edusat23. ഭൂപട ചിത്രീകരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം???
24. നാസയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത് ഏത് പേരിലാണ്???
25. ഭൂകമ്പത്തെ കുറിച്ചുള്ള പഠനത്തിനായി NASA യും ISROയും സംയുക്തമായി വിക്ഷേപിക്കുന്ന ഉപഗ്രഹം???
26. ഇന്ത്യയുടെ മിസൈൽ വുമൺ???
Answer:
Tessy Thomas27. ISROയുടെ Logo യിലുള്ള നിറങ്ങൾ???
28. നാസ സ്ഥാപിതമായ വർഷം???
29. യൂറേപ്യൻ സ്പേസ് ഏജൻസിയുടെ ആസ്ഥാനം???
30. ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം???
Answer:
Rohini31. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ വാഹനം????
32. Justice പരീദ് പിള്ള കമ്മീഷൻ???
33. ജസ്റ്റിസ് നാരായണ കുറുപ് കമ്മിഷൻ???
34. ജസ്റ്റിസ് തോമസ് P ജോസഫ് കമ്മീഷൻ???
Answer:
Marad35. തിരഞ്ഞെടുപ്പ് പരിഷ്കാരം അന്വേഷിച്ച കമ്മീഷൻ???
36. Australiakethire 3 test malsarangal England vijayichu enna vartha ketu " enthayirunnu avar test cheythu kondirunnath" ennu chodicha vyakthi... ???
37. Frog man of India???
Answer:
Sathyabama Das Biju38. Greekile vaalmeeki ennariyapedunathe???
39. ONV ezhuthiya eka neenda katha???
40. Sulu enariyapedunna cricket tharam???
41. Kullanmara vikalangarayi angeekaricha adhya state???
Answer:
Andra42. One day cricket l ithuvara etavm mikacha ings ayi theranjdthath aruda ings anu???
43. US postal stambil adharikapeta adhya indian cinima tharam???
44. Namuku bayapedendathu bayathe thanneyanu"aranithu paranjathu???
45. ഗാന്ധിജിയോട് ചേർന്ന് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ആർക്കാണ് ഇൻർനാഷണൽ ജിറാഫ് prize ലഭിച്ചത്???
Answer:
Baba Amthe46. മൗനത്തിന്റെ കവി എന്നറിയപെട്ടുന്നത്???
47. ആർക്കും മനസ്സിലാകാത്ത കാര്യങ്ങൾ പ്രസംഗിക്കുന്ന പ്രമുഖർക്ക് പരിഹാസരൂപേണ നൽകുന്ന അവാർഡ് ? (Clue- ജോർജ് ബുഷിന് 2008ഇൽ life time achievement award കൊടുത്തു )???
48. ഗൂഗ്‌ൾ, ഇന്റൽ എന്നീ കമ്പനികൾ ചേർന്ന് സമ്മാനത്തുക നൽകുന്നത് ഏത് പുരസ്കാരത്തിനാണ് ???
49. ഇന്ത്യൻ സിനിമയുടെ 100ആം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ സിനിമയുടെ 100 വർഷത്തെ ചരിത്രത്തിൽ എക്കാലത്തെയും മികച്ച ചിത്രമായി തിരഞ്ഞെടുത്തത്???
Answer:
നായകൻ
മണിരത്‌നം ആണ് സംവിധാനം
കമൽഹാസന് മികച്ച നടനുള്ള അവാർഡ് ലഭിച്ചു50. യുദ്ധത്തിൽ രാജ്യത്തിനു പരാജയം സംഭവിക്കുമ്പോൾ രാജപുത്രസ്‌ത്രീകൾ തീയിൽച്ചാടി ആത്മഹത്യ ചെയ്തിരുന്നു. ഈ സമ്പ്രദായത്തിന്റെ പേര്???