Rare General Knowledge Questions
1. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല ഏത്???
2. കേരളത്തിലെ മഴ നിഴൽ പ്രതേശം ഏത്???
3. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് കൂടിയ ജില്ല???
Answer:
Palakkad4. ഏറ്റവും ചൂട് കൂടിയ പ്രതേശം???
5. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഏക ഇന്ത്യക്കാരൻ???
6. ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ മലയാളി???
7. ബുൾഡോസർ വിപ്ലവം അരങ്ങേറിയ രാജ്യം???
Answer:
യുഗോസ്ലാവ്യ8. തീപ്പെട്ടി കൂടിന്‍റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം???
9. ക്രെഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്???
10. സാൽവേഷൻ ആർമി സ്ഥാപിച്ചത്???
11. റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്???
Answer:
അമേരിക്ക12. തുണിത്തരങ്ങൾക്ക് ചായം കൊടുക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത്???
13. വെൽവെറ്റ് വിപ്ലവം അരങ്ങേറിയ രാജ്യം???
14. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്???
15. ഏഷ്യയിലെ ആദ്യ വൻകിട ഇരുമ്പുരുക്കുശാല ഏത്???
Answer:
Tata steel plant16. ടാറ്റാ സ്റ്റീൽ പ്ലാന്റ് സ്ഥാപിച്ചതെവിടെ???
17. ഉരുക്ക് നഗരം എന്ന് പേരുള്ള നഗരം ഏത്???
18. ഇന്ത്യയിൽ പൊതുമേഖലാ സ്റ്റീൽ പ്ലാന്റ് കളെ നിയന്ത്രിക്കുന്ന സ്ഥാപനം ഏത്???
Answer:
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ19. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം???
20. ഏത് നദീതീരത്താണ് ഇന്ത്യൻ തലസ്ഥാനം തലസ്ഥാനം ഡൽഹി സ്ഥിതി ചെയ്യുന്നത്???
21. ഇന്ത്യയിലെ ആദ്യത്തെ ആർക്കിയോളജിക്കൽ പാർക്ക് സ്ഥാപിതമായ നഗരം???
22. ഗാന്ധിജി വെടിയേറ്റ് മരിച്ച ബിർല ഹൗസ് സ്ഥിതി ചെയ്യുന്ന നഗരം???
Answer:
Delhi23. ഗാന്ധിയും അരാജകത്വവും - ആരുടെ കൃതിയാണ്???
24. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം പാസാക്കിയ വർഷം???
25. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നവർഷം???
26. സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ നിലവിൽ വന്നത്???
Answer:
1998 ഡിസംബർ 1127. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത്???
28. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത്???
29. ഗാർഹീക പീഡന നിരോധന നിയമം പാസാക്കിയ വർഷം???
30. ഗാർഹീക പീഡന നിരോധന നിയമം നിലവിൽ വന്ന വർഷം???
Answer:
2006 ഒക്ടോബർ 2631. വിവരാവകാശ നിയമം പാസാക്കിയ വർഷം???
32. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം???
33. ദേശീയ തൊഴിലുറപ്പ് പദ്ധതി നിയമം പാസാക്കിയ വർഷം???
34. സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം???
Answer:
1961 മെയ് 2035. വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം???
36. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്???
37. ഇന്റർനാഷണൽ അറ്റോമിക് എനർജി സ്ഥാപിതമായ വർഷം ???
Answer:
195738. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം???
39. ഇന്ത്യയിൽ മൃഗസംരക്ഷണ വകുപ്പ് നിലവിൽ വന്നത്???
40. മനുഷ്യനെ സ്വർഗ്ഗത്തിലെത്തിക്കുന്ന രണ്ടു ചിറകുകളാണ്, പ്രണയവും മരണവും???
41. കിളിമഞ്ജാരോയിലെ മഞ്ഞ്' രചിച്ച അമേരിക്കന്‍ നോവലിസ്റ്റ് ????
Answer:
Ernest Hemingway42. 99 le vellapokkam ethu kollavarsham aanu????
43. Question43???
44. 1 day maathram indiayudei capital aayirunna nagaram???
45. Kunjunni maash Abhinayicha film???
Answer:
Bhoomi Geetham46. Punjab giant ethu vilayude athyulpadana sheshiyulla vithinamanu???
47. 36 varshathil orikal mathram pukuna pushpam???
48. bhranthalayathile shakespeare enariyapedunath???
49. Potato easter picture katha roopathil malayathilekk translate cheythath Aaru???
Answer:
Vaikom Muhammad Basheer50. കൗമാരകാലത്ത് കൊകയിൻ, മരിജുവാന തുടങ്ങിയ ലഹരികൾക്ക് അടിമയും ,ചിക്കാഗോ ലോ സ്കൂളിൽ അദ്ധ്യാപകനായി സേവന മനുഷ്ഠികുകയും ചെയ്ത ലോക നേതാവ് ആര്????