General Knowledge: 11 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

മലബാർ കലാപത്തിനുശേഷം ലഹളക്കാർ ഭരണാധികാരിയായി വാഴിച്ചത്???


1. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി???
Answer: മുത്തശ്ശി


2. കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം???
Answer: കുമരകം
 
 
3. ബാലചന്ദ്രമേനോനെ ഭരത് അവാർഡിനർഹനാക്കിയ ചിത്രം???
Answer: സമാന്തരങ്ങൾ


4. 1934ൽ ഏതു സ്ഥലത്തുവച്ചാണ് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്കു നൽകിയത്???
Answer: വടകര


5. ഏറ്റവുമധികം അന്താരാഷ്ട്ര ബഹുമതികൾ നേടിയ ഇന്ത്യൻ സിനിമ???
Answer: പിറവി


6. 1949 ജൂലായ് ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്???
Answer: ഇക്കണ്ടവാര്യർ
 
 
7. യുഗപുരുഷൻ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയാണ്???
Answer: ശ്രീനാരായണഗുരു


8. കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ???
Answer: ജ്യോതി വെങ്കടാചലം


9. അട്ടപ്പാടിയിൽക്കൂടി ഒഴുകുന്ന നദി???
Answer: ശിരുവാണി


10. അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലിലാണ്???
Answer: ഖസാക്കിന്റെ ഇതിഹാസം
 
 

11. മലബാർ കലാപത്തിനുശേഷം ലഹളക്കാർ ഭരണാധികാരിയായി വാഴിച്ചത്???
Answer: ആലി മുസലിയാർ


12. മലബാർ കലാപം നടന്ന വർഷം???
Answer: 1921


13. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി???
Answer: ഇ.എം.എസ്.


14. പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിൻ രചിച്ച കൃതി???
Answer: ആടുജീവിതം
 
 
15. കേരളത്തിലെ മയ്യഴി ഏത് വിദേശ കമ്പനിയുടെ അനിനിവേശ പ്രദേശമായിരുന്നു???
Answer: ഫ്രഞ്ച്


16. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ റവന്യു എക്സൈസ് മന്ത്രി???
Answer: കെ.ആർ. ഗൗരിഅമ്മ


17. കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് എം.എൽ.എ???
Answer: ഇ. ഗോപാലകൃഷ്ണ മോനോൻ
 
 
18. ബ്രിട്ടീഷുകാർ മയ്യഴി കൈവശപ്പെടുത്തിയത് ഏത് വർഷത്തിൽ???
Answer: എ.ഡി. 1779


19. ബ്രിട്ടീഷുകാർ പാലിയത്തച്ചനെ കൊച്ചിയിൽ നിന്ന് നാടുകടത്തിയത് ഏത് വർഷത്തിൽ???
Answer: എ.ഡി. 1809


20. സ്വാതന്ത്ര്യസമര ചരിത്രം അടിസ്ഥാനമാക്കി നിർമ്മിച്ച മോഹൻലാൽ ചിത്രം???
Answer: കാലാപാനി



21. കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്‌ക്കു നേതൃത്വം നൽകിയത്???
Answer: ജോസ് ചാക്കോ പെരിയപ്പുറം
 
 
22. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി???
Answer: കല്ലട


23. കേരളത്തിലെ ഏറ്റവും വലിയ കായൽ???
Answer: വേമ്പനാട്


24. മലയാളം ഏതു ഭാഷാ ഗോത്രത്തിൽപ്പെടുന്നു???
Answer: ദ്രാവിഡം


25. മലയാള ഭാഷയിലുണ്ടായ ആദ്യത്തെ ഗദ്യ കൃതി???
Answer: ഭാഷാ കൗടലീയം
 
 
26. കേരളത്തിൽ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്???
Answer: തീരപ്രദേശം


27. മലയാളത്തിന്റെ ആദികവി എന്നു വിശേഷിപ്പിക്കപ്പെട്ടത്???
Answer: ചീരാമൻ


28. മഗ്സസേ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ പൗരനായ മലയാളി???
Answer: വർഗീസ് കുര്യൻ


29. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ ഒ. ചന്തുമേനോൻ പ്രസിദ്ധപ്പെടുത്തിയത് ഏത് വർഷത്തിൽ???
Answer: എ.ഡി. 1889
 
 
30. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി???
Answer: പത്മാ രാമചന്ദ്രൻ



31. മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവൽ???
Answer: ഇതാണെന്റെ പേര് (സക്കറിയ രചിച്ചു)


32. അറബി വ്യാപാരി സുലൈമാന്റെ കേരള സന്ദർശനം ഏതു വർഷത്തിൽ???
Answer: എ.ഡി. 851


33. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം???
Answer: കേശവീയം (കെ.സി. കേശവപിള്ളയുടെ)
 
 
34. മഹാഭാരതത്തിലെ ഭീമന്റെ വിചാരങ്ങൾ അവതരിപ്പിക്കുന്ന എം.ടി.യുടെ കൃതി???
Answer: രണ്ടാമൂഴം


35. അഹാർഡ്സ് ഏതു പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ്???
Answer: അട്ടപ്പാടി


36. മാനവേദൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം???
Answer: കൃഷ്ണനാട്ടം
 
 
37. മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപ്പിച്ച യുദ്ധം???
Answer: കുളച്ചൽ


38. മാർത്താണ്ഡവർമ്മ അന്തരിച്ചത് ഏത് വർഷത്തിൽ???
Answer: എ.ഡി. 1758


39. മാർക്കോ പോളോ കേരളത്തിലെത്തിയ വർഷം???
Answer: 1292


40. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം???
Answer: Assam rifles
 
 

41. വടക്ക് കിഴക്കിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം???
Answer: Assam rifles


42. കച്ചാർ ലെവി എന്നറിയപ്പെട്ടിരുന്ന അർദ്ധസൈനിക വിഭാഗം???
Answer: Assam rifles


43. ദലൈലാമ അനുഗ്രഹിച്ച സേന എന്നറിയപ്പെട്ടിരുന്ന അർദ്ധസൈനിക വിഭാഗം???
Answer: Assam rifles


44. ആസാം റൈഫിൾസ് രൂപീകൃതമായ വർഷം???
Answer: 1835
 
 
45. ആസാം റൈഫിൾസിന് ആ പേര് ലഭിച്ച വർഷം???
Answer: 1917


46. ആസാം റൈഫിൾസിന്റെ ആസ്ഥാനം???
Answer: ഷില്ലോങ് (മേഘാലയ)


47. ആസാം റൈഫിൾസിന്റെ ആപ്തവാക്യം???
Answer: ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾസ്


48. ചിരിക്കാൻ കഴിയുന്ന ജലജീവി???
Answer: Dolphin
 
 
49. ഏറ്റവും കുറഞ്ഞ ശരാശരി ജീവിതകാലം ഉള്ള ജീവി???
Answer: ഈച്ച


50. തുമ്പയിൽ നിന്ന് ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച വർഷം???
Answer: 1963

Tags

Post a Comment

0 Comments