ഇന്ത്യയിലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് എത്രാമത് വാർഷികമാണ് 2020 നടന്നത്??
1. COVID 19 ജനങ്ങളുടെ മൗലിക അവകാശങ്ങളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച 11 അംഗ കമ്മറ്റിയുടെ തലവൻ???
2. ലോക ജനസംഖ്യ 500 കോടി തികച്ച കുഞ്ഞ്???
3. ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകം എന്ന പുസ്തകം രചിച്ചതാര്???
Answer:
അയ്മനം ജോൺ4. മുറപ്പെണ്ണ്, നന്ദിനി ഓപ്പോൾ എന്നീ നോവലുകൾ എഴുതിയതാര്???
5. 2020 ജൂലൈയിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി 'Intzaar Aap Ka' എന്ന പേരിൽ Social Media Campaign ആരംഭിച്ച സംസ്ഥാനം???
6. ഖേൽരത്ന നേടിയ ആദ്യത്തെ മലയാളി???
7. അദ്യത്തെ വള്ളത്തോൾ അവാർഡ് ജേതാവ്???
Answer:
പാല നാരായണൻ8. ആദ്യത്തെ എഴുത്തച്ഛൻ അവാർഡ് ജേതാവ്???
9. കേരള സംസ്ഥാനം രൂപികരിക്കപ്പെട്ടപ്പോൾ സംസ്ഥാനത്തിന് നഷ്ടപ്പെട്ട നെല്ലുൽപ്പാദന കേന്ദ്രം???
10. ഇന്ത്യൻ കോഫി ഹൗസ് ശൃംഖലയുടെ സ്ഥാപകൻ???
11. എം എൽ എ
എം പി , സ്പീക്കർ ,മന്ത്രി. ഉപമുഖ്യമന്ത്രി.. എന്നിസ്ഥാനങ്ങൾ കേരളത്തിൽ വഹിച്ച ഒരേ ഒരു വ്യക്തി???
Answer:
CH Muhammaed Koya12. മനുഷ്യനിർമ്മിത മൂലകങ്ങൾ അറിയപ്പെടുന്നത്???
13. ഇന്ത്യയിലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് എത്രാമത് വാർഷികമാണ് 2020 നടന്നത്???
14. ലോക ലഹരി വിരുദ്ധ ദിനം???
15. അന്താരാഷ്ട്ര യോഗ ദിനം???
Answer:
June 2116. പീപ്പിൾസ് ഡെയിലി ദിനപത്രം ഏത് രാജ്യത്തുനിന്നാണ് പ്രസിദ്ധീകരിക്കുന്നത്???
17. കേരള സൈഗാൾ എന്നറിയപ്പെടുന്ന നടനും ഗായകനുമായ വ്യക്തി 107 വയസ്സിൽ അന്തരിച്ചു അദ്ദേഹത്തിൻറെ പേര് എന്ത്???
18. ലോക ലഹരി വിരുദ്ധ ദിനം???
Answer:
June 2619. ഇന്ത്യ നേപ്പാൾ ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഹിമാലയൻ പ്രദേശങ്ങളിലുള്ള പുൽമേട്???
20. അറബ് ലീഗിന്റെ ആസ്ഥാനം???
21. ഇന്ത്യയിൽ ഫാദേഴ്സ് ഡേ ആചരിക്കുന്നത്???
22. ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇന്ത്യൻ???
Answer:
മെർലി ഒബ്രോൺ23. തേനീച്ച മെഴുകിൽ അടങ്ങിയിരിക്കുന്ന രാസവസ്തു???
24. ഏറ്റവും കൂടുതൽ ഓസ്കാറുകൾ നേടിയ നടി???
25. മൃഗ സംരക്ഷണ ദിനമായി ആചരിക്കുന്നത്???
26. ആദ്യത്തെ എഴുത്തച്ഛൻ അവാർഡ് ജേതാവ്???
Answer:
ശൂരനാട്27. കണ്ണുനീരിനെ കവാടം എന്നറിയപ്പെടുന്ന കടലിടുക്ക്???
28. ഇന്ത്യയുടെ ഏറ്റവും വേഗതയുള്ള മിസൈൽ ബോട്ട്???
29. പൂജ്യം, ദശാംശ സമ്പ്രദായം എന്നിവ യൂറോപ്പിൽ പ്രചരിപ്പിച്ചത്???
30. കടൽ ജലത്തിൻറെ ശരാശരി ലവണാംശം???
Answer:
35 ഗ്രാമം31. പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന പുൽമേടുകൾ നിറഞ്ഞ വനപ്രദേശം???
32. ഏ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്???
33. അഞ്ചാംപനി വാക്സിൻ കണ്ടു പിടിച്ചത്???
34. ധ്രുവപ്രദേശങ്ങളിലെ ജീവികൾ ശൈത്യകാലത്ത് നീണ്ട ഉറക്കത്തിലേക്ക് നീങ്ങുന്ന പ്രതിഭാസം???
Answer:
Hibernation35. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ റോവറിന്റെ പേര് ???
36. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ???
37. ഏറ്റവും നീളമുള്ള പാമ്പ്???
Answer:
Reticulated python38. 2022ൽ 3 ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ISRO യുടെ പ്രോജക്ട് എന്താണ്???
39. ശ്രീഹക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ ഉപഗ്രഹം???
40. മനുഷ്യനെ കയറ്റി ചന്ദ്രന് സമീപം എത്തിയ ആദ്യ വാഹനം???
41. 20-രാജ്യ സഭയുടെ ഉപാധ്യക്ഷപദവി ലഭിച്ച ആദ്യ വനിത???
Answer:
Violet Alva42. Flagella കളില്ലാത്ത ബാക്ടീരിയകൾ???
43. സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണം???
44. ചന്ദ്രൻ ഒരു വർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും???
45. സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ഇന്ത്യ ഫ്രഞ്ച് സംരംഭം???
Answer:
Saral46. കടൽകുതിര എന്നറിയപ്പെടുന്ന മത്സ്യം???
47. ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ ഭാഷപദവി ലഭിച്ച ഭാഷ???
48. പറക്കുന്ന പാമ്പ് എന്നറിയപ്പെടുന്നത്???
49. കോളറ വാക്സിൻ കണ്ടെത്തിയത്???
Answer:
വാൾഡിമർ ഹാഫ്കിൻ50. അനിഷേകജനനം സാധ്യമാകുന്ന ജീവി???