Important Questions From General Knowledge
1. എൻ ബാലാമണിയമ്മയ്ക്ക് കേന്ദ്ര- കേരളസാഹിത്യ അക്കാദമി അവാർഡുകൾ നേടിക്കൊടുത്ത കൃതി ഏത്???
2. ആദ്യകാലത്ത് ``കണ്ടപ്പൻ`` എന്നാ തൂലിക നാമത്തിൽ ഹാസ്യ ലേഖനങ്ങൾ എഴുതിയിരുന്ന കഥാകൃത്ത് ആര്???
3. പി കുഞ്ഞിരാമൻ നായരുടെ ആത്മകഥയുടെ പേരെന്ത്???
Answer:
Enne tirayunna njan4. കുഞ്ഞനന്തൻ നായരുടെ തൂലികാനാമം???
5. മുത്തശ്ശി എന്ന നോവൽ രചിച്ചത്???
6. മുത്തശ്ശി എന്ന കവിത രചിച്ചത്???
7. തമിഴ്നാട്ടിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്???
Answer:
V O Chidbharam Pilla8. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ???
9. മനുഷ്യത്വം ആണ് ഒരു വിപ്ലവകാരിക്ക് വേണ്ട പ്രത്യേക ഗുണം ഇങ്ങനെ പ്രസ്താവിച്ചത് ആര്???
10. എം എസ് ധോണി ദ അൺടോൾഡ് സ്റ്റോറി എന്ന സിനിമ സംവിധാനം ചെയ്തതാര്???
11. കായൽ രാജാവ് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന വ്യക്തി???
Answer:
Joseph Murikkan12. തിരുക്കുറൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത വ്യക്തി???
13. ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ്???
14. ബംഗാൾ ഉൾക്കടലിലെ അതിശക്തമായ ചുഴലിക്കാറ്റുകൾക്ക് സൈക്ലോൺ എന്ന പേര് നൽകിയത് ആര്???
15. ഇന്ത്യയുടെ പ്രൊഫഷണൽ ബോക്സിംഗ് താരമായ ആദ്യ വനിത???
Answer:
Saritha Devi16. കേരളത്തിലെ ആദ്യ ബാല സൗഹൃദ പോലീസ് സ്റ്റേഷൻ???
17. കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്???
18. പള്ളികളിലെ കുമ്പസാരവും മരണശേഷമുള്ള പ്രാർത്ഥനയും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട ആദ്യവ്യക്തി???
Answer:
പാലിക്കുന്നത്ത് എബ്രഹാം മാൽപൻ19. ദേശീയ പതാകയിലെ നിറങ്ങൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചതാര്???
20. ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ രണ്ടാമത്തെ ചെയർമാൻ???
21. സൂര്യന്റെ നാട്???
22. കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാനിലെ യോകലോഹോമോയിൽ പിടിച്ചിട്ട 168 ഇന്ത്യൻ യാത്രക്കാർ അടങ്ങിയ കപ്പലിന്റെ പേര്???
Answer:
ഡയമണ്ട് പ്രിൻസസ്23. കോൺസ്റ്റാൻറിനോപ്പിളിന്റെ പഴയ പേര്???
24. ഇറക്കുമതി തീരുവ കുറയ്ക്കുകയും കയറ്റുമതി തീരുവ പൂർണമായും നിർത്തലാക്കുകയും ചെയ്ത വൈസ്രോയി???
25. സ്വരാജ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി, ആർഎസ്എസ് എന്നിവ രൂപംകൊള്ളുമ്പോൾ വൈസ്രോയി???
26. ഇന്ത്യയുടെ സ്വതന്ത്ര നിയമം തയ്യാറാക്കിയ വൈസ്രോയി???
Answer:
മൗണ്ട് ബാറ്റൺ27. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ വൈസ്രോയി???
28. തെക്ക് നിന്നുള്ള യോദ്ധാവ് എന്നറിയപ്പെടുന്നത്???
29. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മൈക്രോസ്കോപ്പിക് മൈനോറിറ്റി എന്ന് വിശേഷിപ്പിച്ച വൈസ്രോയി???
30. 1924 ൽ റെയിൽവേ ബഡ്ജറ്റിനെ പൊതു ബഡ്ജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി???
Answer:
Reading31. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുമ്പോൾ വൈസ്രോയി???
32. ജൂത വൈസ്രോയി???
33. രണ്ടാം ഫാക്ടറി നിയമം(1891) പാസാക്കിയ വൈസ്രോയി???
34. "എന്റെ പൂർവികർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്. ഇവ കൊണ്ടുതന്നെ ഞാൻ ഈ രാജ്യം ഭരിക്കും" ആരുടെ വാക്കുകൾ???
Answer:
Curson35. ഡൽഹിയിൽ വെച്ച് ഹാർഡിഞ്ച് II പ്രഭുവിനെ വധിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ(1912)???
36. റെയിൽവേ ബോർഡ് രൂപീകൃതമാകുമ്പോൾ വൈസ്രോയി???
37. ജോർജ് അഞ്ചാമൻ രാജാവിന് വേണ്ടി ഡൽഹിയിൽ കോറോണേഷൻ ദർബാർ നടത്തിയ വൈസ്രോയി(1911)???
Answer:
ഹാർഡിഞ്ച് II38. സിവിൽ സർവീസ് പരീക്ഷയുടെ പ്രായപരിധി 21 നിന്നും 19 ആക്കിയ വൈസ്രോയി???
39. രണ്ടാം അഫ്ഗാൻ യുദ്ധം നടക്കുമ്പോൾ വൈസ്രോയി???
40. പഞ്ചാബിന്റെ രക്ഷകൻ എന്നറിയപ്പെടുന്ന വൈസ്രോയി???
41. വൈസ് റീഗൽ പാലസിൽ താമസിച്ച ആദ്യ ഭരണാധികാരി???
Answer:
Irwin42. കക്കോരി ട്രെയിൻ കൊള്ള(1925) നടക്കുമ്പോൾ വൈസ്രോയി???
43. ദത്തവകാശനിരോധന നിയമം(1859) പിൻവലിച്ച വൈസ്രോയി???
44. രണ്ടും മൂന്നും വട്ടമേശ സമ്മേളനങ്ങൾ നടക്കുമ്പോൾ വൈസ്രോയി???
45. ശാരദ ആക്ട് പാസാക്കിയ വൈസ്രോയി???
Answer:
ഇർവിൻ46. ഓഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വൈസ്രോയി???
47. ഒന്നാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ വൈസ്രോയി???
48. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ്???
49. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ???
Answer:
Jaipur50. നെല്ലിന്റെ താഴ്വര' എന്നറിയുന്ന സംസ്ഥാനം???