ഇൻഫർമേഷൻ ടെക്‌നോളജി | PSC COMPUTER: 1
1. User - ൽ നിന്നും ആവശ്യമായ ഡേറ്റ സ്വീകരിച്ച് അവയെ പ്രോസ്സസിംങ്ങിന് വിധേയമാക്കി അർത്ഥമുള്ള നിർദ്ദേശങ്ങളാക്കി മാറ്റുന്ന ഇലക്ട്രോണിക് ഉപകരണം???
2. ‘കമ്പ്യൂട്ടർ’ എന്ന പദം ഉത്ഭവിച്ചത്???
3. കമ്പ്യൂട്ടറിന്റെ പ്രധാന സവിശേഷതകൾ???
Answer:
Speed, Accuracy, Diligence, Storage capacity, Versatility, Reliability4. കമ്പ്യൂട്ടറിലേക്ക് നൽകുന്ന വിവരങ്ങളും നിർദ്ദേശങ്ങളുമാണ്???
5. കമ്പ്യൂട്ടറിൽ ഇൻപുട്ടായി കൊടുക്കുന്ന ഡേറ്റ വിവരങ്ങളായി നമുക്ക് ലഭിക്കുന്നതാണ്???
6. ഒരു ഡേറ്റയെ ഉപയോഗപ്രദമായ ഇൻഫർമേഷനാക്കി മാറ്റുന്ന പ്രക്രിയ???
7. കമ്പ്യൂട്ടറിന്റെ പിതാവ്???
Answer:
ചാൾസ് ബാബേജ്കമ്പ്യൂട്ടർ തലമുറകൾ
8. ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം???
9. രണ്ടാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം???
10. മൂന്നാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം???
11. നാലാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം???
Answer:
1975 - 198612. അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം???
കമ്പ്യൂട്ടർ തലമുറകൾ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ
13. ഒന്നാം ജനറേഷൻ കമ്പ്യൂട്ടർ???
14. രണ്ടാം ജനറേഷൻ കമ്പ്യൂട്ടർ???
15. മൂന്നാം ജനറേഷൻ കമ്പ്യൂട്ടർ???
Answer:
ഇന്റഗ്രേറ്റഡ് സർക്യൂട്ട്16. നാലാം ജനറേഷൻ കമ്പ്യൂട്ടർ???
17. അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിന്റെ പ്രധാന സവിശേഷതകൾ???
18. ലോകത്തിലെ ആദ്യ ചാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം???
Answer:
Flock OS ( ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ യൂസറിന്റെ ആവശ്യാനുസരണം ആപ്ലിക്കേഷനുകൾ വികസിപ്പിച്ച് ഫ്ളോക്ക് ആപ്പ് സ്റ്റോറിൽ പബ്ലിഷ് ചെയ്യാവുന്നതാണ്. )കമ്പ്യൂട്ടറിലെ പ്രവർത്തന യൂണിറ്റുകൾ
19. കമ്പ്യൂട്ടറിനു പ്രധാനമായും 3 പ്രവർത്തന യൂണിറ്റുകളാണ് ഉള്ളത്
20. കമ്പ്യൂട്ടറിന്റെ പ്രധാന ധർമ്മങ്ങൾ???
2. പ്രോസസ്സിംഗ്
3. വിവരസംഭരണം (Storing)
4. നിയന്ത്രണം (Controlling)
5. ഔട്ട്പുട്ട്
1. ഇൻപുട്ട്
21. കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങളും നിർദ്ദേശങ്ങളും നൽകുന്ന പ്രക്രിയ???
22. ഇൻപുട്ട് നൽകാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അറിയപ്പെടുന്നത്???
Answer:
ഇൻപുട്ട് ഉപകരണങ്ങൾ23. ഇൻപുട്ട് വിവരങ്ങളെ കമ്പ്യൂട്ടറിന് മനസ്സിലാകുന്ന ബൈനറി വിവരങ്ങളാക്കി മാറ്റുന്ന ഉപകരണങ്ങൾ???
24. കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ടൈപ്പ്റൈറ്ററിന്റെ ഘടനയുള്ള ഉപകരണം???
25. ഒരു keystroke നെ അതിനു സമാനമായ ബിറ്റിലേക്ക് മാറ്റുവാൻ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ്???
മൗസ്
26. മോണിറ്ററിൽ കാണുന്ന വിവിധ ‘icon’ സെലക്റ്റ് ചെയ്യുന്നതിനും അവയെ ചലിപ്പിക്കുന്നതിനും സഹായിക്കുന്ന ഉപകരണം???
Answer:
മൗസ്27. മോണിറ്ററിലെ icon-ണുകൾ സെലക്റ്റ് ചെയ്യാൻ ക്ലിക്ക് ചെയ്യുന്ന മൗസ് ബട്ടൺ???
28. ഷോർട്ട് കട്ട് കമാൻഡുകൾ പ്രത്യക്ഷപ്പെടാനായി ചെയ്യുന്നത്???
29. പ്രധാന ഇൻപുട്ട് ഉപകരണങ്ങൾ???
b. മൗസ്
c. ലൈറ്റ് പെൻ
d. ജോയി സ്റ്റിക്
e. സ്കാനർ
f. ബാർ കോഡ് റീഡർ
g. ഡിജിറ്റൽ ക്യാമറ
h. ടച്ച് സ്‌ക്രീൻ
i. മൈക്രോഫോൺ
j. ഒപ്റ്റിക്കൽ മാർക്ക് റികഗനൈഷൻ (ഒ.എം.ആർ)
k. ഒപ്റ്റിക്കൽ ക്യാരക്ടർ റികഗനൈഷൻ (ഒ.സി.ആർ)
l. മാഗ്നറ്റിക് ഇൻക് ക്യാരക്ടർ റികഗനൈഷൻ (എം.ഐ.സി.ആർ)
30. കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങൾ നൽകുന്ന യൂണിറ്റ്???
Answer:
ഇൻപുട്ട് ഉപകരണം31. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഇൻപുട്ട് ഉപകരണം???
32. കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കുന്ന യൂണിറ്റ്???
33. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് ഉപകരണം???
34. മൗസ് വികസിപ്പിച്ചെടുത്ത കമ്പനി???
Answer:
സിറോക്സ് പാർക്35. ലാപ്ടോപ് കമ്പ്യൂട്ടറുകളിൽ പോയിന്റിംഗിനായി ഉപയോഗിക്കുന്നത്???
36. മത്സരപരീക്ഷകളിലെ മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനം???
കീബോർഡിലൂടെ
37. ആൽഫാന്യൂമെറിക് കീകൾ???
Answer:
ലെറ്റേഴ്സ്, നംബേഴ്സ്38. കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം???
39. കമ്പ്യൂട്ടർ കീബോർഡിലെ ഏറ്റവും വലിയ കീ???
40. ഒരു കമ്പ്യൂട്ടറിന്റെ കീബോർഡിലെ ഇടത്തെ അറ്റത്ത് മുകളിലായി കാണപ്പെടുന്ന കീ???
ഔട്ട്പുട്ട്
41. പ്രോസസ്സിംഗിനു ശേഷം കമ്പ്യൂട്ടറിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ???
Answer:
ഔട്ട്പുട്ട്42. ഔട്ട്പുട്ട് ലഭ്യമാക്കുന്ന ഉപകരണങ്ങൾ അറിയപ്പെടുന്നത്???
വിഷ്വൽ ഡിസ്‌പ്ലേ യൂണിറ്റ് (V.D.U)
43. ‘വിഷ്വൽ ഡിസ്‌പ്ലേ യൂണിറ്റ്’ എന്നറിയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഭാഗം???
44. ‘ബ്ലാക്ക് ആന്റ് വൈറ്റ് മോണിറ്റർ' എന്നറിയപ്പെടുന്നത്???
45. മോണിറ്ററിലെ resolution എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer:
മോണിറ്ററിലെ പിക്സലുകളുടെ എണ്ണത്തെ46. കമ്പ്യൂട്ടർ വഴി ടി. വി. കാണാൻ സഹായിക്കുന്ന ഉപകരണം???
പ്രിന്റർ (Printer)
47. കമ്പ്യൂട്ടറിലെ വിവരങ്ങൾ പ്രിന്റ് ചെയ്യിക്കാൻ ഉപയോഗിക്കുന്ന ഔട്ട്പുട്ട് ഉപകരണം???
48. പ്രിന്റു ചെയ്യുന്ന പ്രവർത്തനരീതി അനുസരിച്ച് പ്രിന്ററുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു???
49. പ്രധാന ഇംപാക്റ്റ് പ്രിന്ററുകൾ???
Answer:
ലൈൻ പ്രിന്റർഡ്രം പ്രിന്റർ
ചെയിൻ പ്രിന്റർ
ക്യാരക്ടർ പ്രിന്റർ
ഡോട്ട് മെട്രിക്സ് പ്രിന്റർ
ഡെയ്സി വീൽ പ്രിന്റർ
50. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു പോയിന്റിംഗ് ഉപകരണം???