ഭഗവത്ഗീത പ്രശ്നോത്തരി
1. ഗീതയിലെ അപൂര്‍വത എന്താണ്????
2. അര്‍ജുനന്‍ ആരുടെ പ്രദീകം ആണ്???
3. എന്താണ് ദുഃഖത്തിനു കാരണമായി ഗീത പറയുന്നത്???
Answer:
തെറ്റിധാരണയാണ് കാരണം4. എന്താണ് തെറ്റിധാരണ???
5. എന്താണ് അല്‍പ്പജ്ഞതയുടെ പരിഹാരം???
6. എന്താണ് ഗീതയിലെ ഫലം???
7. ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം???
Answer:
ഭഗവാനാൽ ഗാനം ചെയ്യപ്പെട്ടത്8. ഭഗവത്ഗീതയുടെ മുഴുവന്‍ പേര്???
9. ഭഗവത്ഗീതയുടെ കര്‍ത്താവ് ആര്???
10. മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത ഉള്‍പെട്ടിട്ടുള്ളത്???
11. ഭഗവത്ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട്???
Answer:
പതിനെട്ട്12. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ്???
13. ഭഗവത്ഗീത ആര് തമ്മിലുള്ള സംവാദമാണ്???
14. ഭഗവത്ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത്???
15. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ് സംസാരിക്കുന്നത്???
Answer:
തെരാളിയും പോരാളിയും എന്ന നിലയില്‍16. ഗ്രന്ഥ താല്‍പ്പര്യ നിര്‍ണയത്തിന് ആവശ്യമായ ഏഴു ലിംഗങ്ങള്‍ ഏവ???
17. എന്താണ് അഭ്യാസം???
18. ഗീതയിലെ അഭ്യാസം ഏതാണ്???
Answer:
ആത്മജ്ഞാനം ആണ് ഗീതയിലെ അഭ്യാസ വിഷയം19. എന്താണ് അപൂര്‍വത???
20. പണ്ഡിതന്‍റെ ലക്ഷണമായി ഗീതപറയുന്നത് എന്താണ്???
21. സമദര്‍ശിത്വത്തിന്‍റെ അര്‍ഥം എന്താണ്???
22. ഗീതയില്‍ നിന്നും ലഭിക്കുന്ന ജ്ഞാനം എന്താണ്???
Answer:
ആത്മാവ് കര്‍ത്താവും ഭോക്തവും എന്ന ജ്ഞാനം23. കര്‍മത്തില്‍നിന്നും നിര്‍വൃതിലഭിക്കുവാന്‍ എന്ത് വേണമെന്നാണ് ഗീതനിഷ്കര്‍ഷിക്കുന്നത്???
24. ഗീതയിലെ അഹം ശബ്ദം എന്താണ്???
25. ഗീതയുടെ പരമ ലക്‌ഷ്യം എന്താണ്???
26. ഗീതയില്‍ ഭക്തന്‍മാരെ എങ്ങനെ വിഭജിച്ചിരിക്കുന്നു???
Answer:
>രോഗാധികളാല്‍ പീഠിതരായി ഈശ്വരനെ ഭജിക്കുന്നവര്‍
> ജ്ഞാനത്തിനായി ഈശ്വരനെ ഭജിക്കുന്നവര്‍
>ദാരിദ്ര്യനിവൃത്തിക്കുവേണ്ടി ഈശ്വരനെ ഭജിക്കുന്നവര്‍
>ജ്ഞാനം സിദ്ധിച്ചതിനുശേഷം ഈശ്വരനെ ഭജിക്കുന്നവര്‍27. അന്തര്യാമി എന്നാല്‍ എന്ത്???
28. എന്താണ് മിഥ്യ???
29. എന്താണ് മിഥ്യക്ക് കാരണം???
30. അജ്ഞാനത്തിന് ഗീതയില്‍ പറയുന്ന പേര് എന്ത്???
Answer:
മായ31. ആത്മാവിന്‍റെ ലക്ഷണം എന്താണ്???
32. എന്താണ് സത്ത്???
33. എന്താണ് ജീവന്‍???
34. ആരാണ് അവതാര പുരുഷന്‍???
Answer:
പൂര്‍ണ ഞജ്ഞാനത്തോട് കൂടിയതും കര്‍മവാസന മുഴുവന്‍ നശിക്കാത്തതുമായ ജീവാത്മാവാണ് അവതാരപുരുഷന്‍35. ഗീതയുടെ പരമ ലക്‌ഷ്യം എന്താണ്???
36. ഗീതയില്‍ പറഞ്ഞിട്ടുള്ള ഏക ആശ്രമം ഏത്???
37. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത്???
Answer:
ഒന്‍പതാം അധ്യായമായ രാജ വിദ്യാദി രാജ ഗുഹ്യ യോഗം38. ഗീതയില്‍ ക്ഷേത്രം എന്ന വാക്കിന്‍റെ അര്‍ഥം എന്ത്???
39. ആരാണ് ക്ഷേത്രജ്ഞ്ന്‍???
40. വന്ദനശ്ലോകത്തില്‍ ഗീതയേ എങ്ങനെയാണ് വര്‍ണിച്ചിരിക്കുന്നത്???
41. ഭഗവത്ഗീതയില്‍ എത്രകഥാപാത്രങ്ങള്‍ ഉണ്ട്???
Answer:
നാല്
ശ്രികൃഷ്ണന്‍, അര്‍ജുനന്‍, ധൃതരാഷ്ട്രര്‍, സഞ്ജയന്‍42. ശ്രീകൃഷ്ണന്‍ എന്ന വാക്കിന്‍റെ അര്‍ഥം എന്ത്???
43. അര്‍ജുനന്‍ എന്ന വാക്കിന്‍റെ അര്‍ഥം???
44. ധൃതരാഷ്ട്രം എന്ന വാക്കിന്‍റെ അര്‍ഥം???
45. സഞ്ജയന്‍ എന്ന വാക്കിന്‍റെ അര്‍ഥം???
Answer:
ബോദ്ധമുള്ളവന്‍, പക്ഷപാതമില്ലാതെ സംസാരിക്കുന്നവന്‍46. ഭഗവത്ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട്???
47. ഗീതയിലെ ഏറ്റവും വലിയ അദ്ധ്യായം ഏത്???
48. ഗീതയിലെ ഏറ്റവും ചെറിയ അധ്യായം ഏത്???
49. സാംഖ്യയോഗവും സാംഖ്യശാസ്ത്രവും ഒന്നുതനെയാണോ???
Answer:
അല്ല, സാംഖ്യശാസ്ത്രത്തിലെ ശ്രുതിപ്രാമാണ്യമുള്ള വസ്തുതകള്‍ മാത്രമേ ഗീതയിലെ സാംഖ്യയോഗത്തില്‍ ഒള്ളൂ50. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിചീട്ടുണ്ട്???