What Is LGS Exam?
ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് കേരള പി എസ് സി നടക്കുന്ന ഒരു പരീക്ഷ ആണ് ലാസ്‌റ് ഗ്രേഡ് സെർവന്റ്സ് എന്ന LGS പരീക്ഷ. വിവിധ സർക്കാർ സ്ഥാപനങ്ങളിലെ പ്യൂൺ അഥവാ സഹായിയുടെ ജോലി ആണ് ഒരു LGS ഉദ്യോഗാർത്ഥി നിർവഹിക്കേണ്ടത്. താരതമ്മ്യേന റിസ്ക് കുറഞ്ഞ ജോലി ആണ് LGS. വളരെ ആഴത്തിലുള്ള ഒരു പഠനം ഈ പരീക്ഷക്ക് ആവശ്യം ഇല്ല. പകരം പൊതുവായ വിവരങ്ങൾ അതെ പോലെത്തന്നെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിലെ അറിവും ആണ് ഒരു വ്യക്തിയെ ഈ LGS പരീക്ഷയിൽ മുൻപിൽ എത്തിക്കുക. അതിനു അല്പം പരന്ന വായനയും അറിവും ആവശ്യമാണ്. LGS എന്ന ഈ പരീക്ഷക്ക് സഹായകരമാകുന്ന ഒരു പാട് പുസ്തകങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അക്കൂട്ടത്തിലെ ചില മികച്ച പുസ്‌തകങ്ങൾ നിങ്ങള്ക്ക് പരിചയ പെടുത്തുകയാണ് ഇവിടെ. ഇതോടൊപ്പം ആ പുസ്‌തകങ്ങൾ വാങ്ങാനുള്ള ഓൺലൈൻ ലിങ്കും ചേർത്തിരിക്കുന്നു. ആവശ്യക്കാർക്ക് ആ ലിങ്കിൽ ക്ലിക്ക് ചെയ്തു വീട്ടിൽ ഇരുന്നു തന്നെ വാങ്ങാവുന്നതാണ്.
How To Get LGS?
വളരെ ചിട്ടയായ പഠനത്തിലൂടെ എളുപ്പത്തിൽ നേടി എടുക്കാവുന്ന ഒരു പോസ്റ്റാണ് ഈ LGS. പഠനത്തിന് നമുക്ക് ആവശ്യമായ കാര്യങ്ങൾ ആണ് മുൻവർഷ ചോദ്യപേപ്പറുകൾ അത് പോലെ ഒരു നല്ല റാങ്ക് ഫയലും. മുൻവർഷത്തിലെ ചോദ്യപേപ്പറുകൾ നിരന്തരമായി സോൾവ് ചെയ്യുന്നതിലൂടെ നമുക്ക് ഒരു 85% മാർക്ക് വരെ നേടി എടുക്കാവുന്നതാണ്. അതോടൊപ്പം പുതിയ കാര്യങ്ങൾ പഠിക്കാനും ഓരോ വർഷത്തെയും പി എസ് സി യുടെ പാറ്റേൺ മനസിലാക്കാൻ ശ്രെമിക്കുകയും വേണം. റാങ്ക് ഫയലുകൾ കാണാതെ പഠിക്കുന്നതിൽ അല്ല വിജയം ഇരിക്കുന്നത്. മറിച്ചു ഒരു ചോദ്യം നമുക്ക് കിട്ടിയാൽ അത് എങ്ങിനെ കൈ കാര്യം ചെയ്യുന്നു എന്നതിലാണ്. മുൻവർഷത്തെ ചോദ്യ പേപ്പർ നോക്കുന്നതിനോടൊപ്പം അതെ കാര്യങ്ങൾ ഒരു റാങ്ക് ഫയലിൽ കൂടി നോക്കുന്നത് ഒരുപാടു ഗുണം ചെയ്യും. മുൻവർഷത്തെ LGS ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ ഫ്രീ ആയി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. >>CLICK HERE.
LGS SYLLABUS എന്താണ്?
LGS പരീക്ഷയുടെ സിലബസിൽ വരുന്നത് 20 കണക്കിലെ ചോദ്യങ്ങളും അതെ പോലെ 80 പൊതു വിജ്ഞാനത്തിലെ ചോദ്യങ്ങളും ആണ്. വിശദമായ സിലബസ് അറിയാൻ വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക. >> CLICK HERE
Best Books For LGS
ഇനി ഈ പരീക്ഷക്ക് സഹായകരമാകുന്ന ഏറ്റവും മികച്ച ചില പുസ്ടകങ്ങൾ പരിചയപ്പെടാം. അതോടൊപ്പം ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ആ പുസ്‌തകം വീട്ടിൽ ഇരുന്നു തന്നെ വാങ്ങുകയുംചെയ്യാം.
- 1. LGS - Last Grade Servant Rank File - Based On SCERT Text Books - Lakshya Publications
ഈ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ലക്ഷ്യ പബ്ലിക്കേഷന്സ് ആണ് . ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് പി എസ് സി യുടെ ഇപ്പോഴത്തെ ട്രെൻഡ് ആയ SCERT ടെക്സ്റ്റ് ബുക്ക് സിലബസ് പ്രകാരം ആണ്. 848 പേജുകൾ വരുന്ന ഈ പുസ്തകത്തിന്റെ വില 344 രൂപ ആണ്. ഇതോടൊപ്പം ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു വീട്ടിൽ ഇരുന്നു തന്നെ ഈ പുസ്തകം വാങ്ങാവുന്നതാണ്.
- ഈ പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: >>CLICK HERE
- 2. Last Grade Rank File 2020 (Malayalam)
ഈ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രൈം PSC ആണ്. കൂടുതൽ അറിവ് കൂടുതൽ മാർക്ക് എന്ന ടാഗ് ലൈനോടെ വന്നിരിക്കുകന്ന ഈ പുസ്തകം ഒരു നല്ല ബുക്ക് തെന്നെ ആണ്. LGS കൂടാതെ ഈ പുസ്തകം FIELD WORKER, PEON/WATCHMAN, SECURUITY GUARD തുടങ്ങിയ പരീക്ഷകൾക്കും വളരെ ഉപകാരപ്രഥം ആണ്. 350 രൂപ വിലവരുന്ന ഈ പുസ്തകം ഇപ്പോൾ തന്നെ നിങ്ങള്ക്ക് ഓൺലൈൻ ആയി വാങ്ങാവുന്നതാണ്.
മാതൃഭൂമി കുടുംബത്തിൽ നിന്നും പുറത്തിറങ്ങിയ ഒരു മികച്ച LGS റാങ്ക് ഫയൽ ആണ് ഇത്. വളരെ അധികം ഇമ്പോർട്ടന്റ് ആയ കാര്യങ്ങൾ വലിച്ചു നീട്ടാതെ ചുരുക്കി പോയിന്റ് പോയിന്റ് ആയി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. 580 പേജുകൾ ഉള്ള ഈ പുസ്തകത്തിന്റെ വില 280 രൂപ ആണ്. ഈ പുസ്തകം ഇപ്പോൾ തന്നെ നിങ്ങള്ക്ക് ഓൺലൈൻ ആയി വാങ്ങാവുന്നതാണ്.
- ഈ പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: >>CLICK HERE
- 4. LGS 25 Model Exams By VETO Publications
LGS പരീക്ഷയ്ക്കായി veto പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഒരു മോഡൽ ചോദ്യ പേപ്പറുകളുടെ ശേഖരം ആണ് ഈ പുസ്തകം. മോഡൽ ചോദ്യങ്ങൾ ചെയ്തു നോക്കുന്നത് നമ്മുടെ ചോദ്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ നമ്മുടെ കഴിവ് വർധിപ്പിക്കും. ആ ഒരു കാഴ്ചപ്പാടോടെ നോക്കുമ്പോൾ ഒരു മികച്ച പുസ്തകം തന്നെ ആണ് ഇത്. 25 സെറ്റ് ചോദ്യങ്ങൾ അടങ്ങിയ ഈ പുസ്തകത്തിന്റെ വില 150 രൂപ മാത്രം ആണ്. ഈ പുസ്തകം ഇപ്പോൾ തന്നെ നിങ്ങള്ക്ക് ഓൺലൈൻ ആയി വാങ്ങാവുന്നതാണ്.
- ഈ പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: >>CLICK HERE
- 5. PSC LAST GRADE
ഫോക്കസ് പബ്ലിക്കേഷന്റെ ഒരു മികച്ച റാങ്ക് ഫയൽ ആണ് ഇത്. ഒരു LGS പരീക്ഷക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. വളരെ മികച്ച അനുഭവ സമ്പത്തിനുള്ള ഫോക്കസിന്റെ ഈ മികച്ച പുസ്തകം നിങ്ങള്ക്ക് ഇപ്പോൾ തന്നെ വാങ്ങാവുന്നതാണ്. ഈ പുസ്തകത്തിന്റെ വില 350 രൂപ ആണ്. ഈ പുസ്തകം ഇപ്പോൾ തന്നെ നിങ്ങള്ക്ക് ഓൺലൈൻ ആയി വാങ്ങാവുന്നതാണ്.
- ഈ പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: >>CLICK HERE