Slected Questions From Chemistry | Kerala PSC Chemistry Questions | രസതന്ത്രം തിരഞ്ഞെടുത്ത ചോദ്യങ്ങൾ

Important Questions From Chemistry




1. അറ്റോമിക നമ്പറിനെ സൂചിപ്പിക്കുന്ന പ്രതീകം???
Answer: Z


2. ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണം?
Answer: ആറ്റോമിക മാസ് (മാസ് നമ്പർ)
 
 
3. സമുദ്രത്തിലെ തുല്യ ലവണത്വമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖ???
Answer: ഐസോഹാലെൻ


4. മണ്ണിൻറ ക്ഷാരസ്വഭാവം ഒഴിവാക്കാൻ മണ്ണിനോടൊപ്പം ചേർക്കുന്ന രാസവസ്തു?
Answer: മഗ്നീഷ്യം സൾഫേറ്റ് (എപ്സംസാൾട്ട്)


5. രസതന്ത്ര ത്തിൽ ആദ്യമായി നൊബേൽ സമ്മാനം ലഭിച്ച വ്യക്തി ???
Answer: ജെ.എച്ച്. വാൻഹോഫ് (1901)



6. ഇരുമ്പ് കാർബണുമായി ചേർന്ന് ഉണ്ടാകുന്ന ലോഹസങ്കരം?
Answer: സ്റ്റീൽ (ഉരുക്ക്)
 
 
7. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം???
Answer: ബ്യൂട്ടെയ്ൻ


8. ഹാർഡ് കോൾ എന്ന് അറിയപ്പെടുന്ന കൽക്കരി?
Answer: ആന്ദ്രസെറ്റ്


9. പദാർഥത്തിൻറെ നാലാമത്ത അവസ്ഥ???
Answer: പ്ലാസ്മ


10. ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ് അറിയപ്പെടുന്നത്?
Answer: ഡ്രൈ ഐസ്
 
 

11. സസ്യങ്ങൾ പകൽസമയത്ത് പുറത്തുവിടുന്ന വാതകം???
Answer: ഓക്സിജൻ


12. ാതകപിണ്ഡത്തിന്റെ പ്രത്യേക ബിന്ദുവിൽ പ്രയോഗിക്കുന്ന മർദം അതിൻറെ എല്ലാഭാഗങ്ങളിലും തുല്യമായിരിക്കും. ഇത് ഏത് വാതകനിയമവുമായി ബന്ധപ്പെട്ടതാണ്?
Answer: പാസ്കൽ നിയമം


13. നൈട്രജൻ ലാമ്പുകൾ പുറപ്പെടുവിക്കുന്ന പ്രകാശം ???
Answer: ചുവപ്പ്


14. റേഡിയോ ആക്ടീവായ ഹൈഡ്ര ജൻ ഐസോടോപ്പ്?
Answer: ട്രിഷ്യം
 
 
15. നൈട്രജൻ കണ്ടെത്തിയത്???
Answer: ഡാനിയൽ റൂഥർഫോർഡ്



16. സിമെൻറിൻറ സെറ്റിങ് സമയം നിയന്ത്രിക്കുന്നതിനായി ചേർക്കുന്നത്???
Answer: ജിപ്സം (CaSO42H2O)


17. മൂത്രത്തിലെ പഞ്ചസാരയുടെ അളവ് അറിയുന്നതിന് ഉപയോഗിക്കുന്ന ലായനി?
Answer: ബനഡിക്ട് ലായനി
 
 
18. വളരെ കുറഞ്ഞ അളവിലുള്ള വൈദ്യുതി അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം???
Answer: ഗാൽവനോമീറ്റർ


19. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന കാർബണിൻറെ ഐസോടോപ്പ്?
Answer: കാർബൺ-14


20. റബ്ബറിന്റെ കട്ടി കൂട്ടുന്നതിനായി സൾഫർ ചേർക്കുന്ന പ്രക്രിയ?
Answer: വൾക്കനൈസേഷൻ

Tags

Post a Comment

0 Comments