Important Questions About World
1. ഭൂമിയുടെ ഏറ്റവും കിഴക്കുള്ള രാജ്യമായി അറിയപ്പെടുന്നതേത്???
2. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്ക്?
3. ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവുമധികം ആൾനാശമുണ്ടായ രാജ്യം???
Answer:
ജർമനി4. രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവുമധികം ആൾനാശമുണ്ടായ രാജ്യം?
5. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് ഏതുരാജ്യത്തിന്റെ നിയന്ത്രണത്തിലാണ്???
6. 'ആയിരക്കണക്കിന് തടാകങ്ങളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യം?
7. ‘ഉരുക്കുമനുഷ്യൻ' എന്നറിയപ്പെട്ട ബിസ്മാർക്ക് ഏതുരാജ്യത്തെ ഭരണാധികാരി ആയിരുന്നു???
Answer:
ജർമനി8. 'കെൽറ്റിക്ക് കടുവ' എന്നറിയപ്പെടുന്ന രാജ്യം?
9. ‘ഈസ്റ്റർ കലാപം' നടന്ന രാജ്യം???
10. 'ബോക്സർ ലഹള’ നടന്ന രാജ്യം?
11. ബൂട്ടിന്റെ ആകൃതിയിലുള്ള രാജ്യം???
Answer:
ഇറ്റലി 12. യൂറോപ്പിലെ നവോത്ഥാനം ആരംഭിച്ചത് ഏതു രാജ്യത്താണ്?
13. 'പാതിരാസൂര്യന്റെ നാട്'എന്നറിയപ്പെടുന്ന രാജ്യം???
14. ലോകത്തിലെ ഏറ്റവും വലിയ രാജ്യം?
15. 1991-ൽ ശിഥിലമായ ലോകത്തെ വൻശക്തി???
Answer:
സോവിയറ്റ് യൂണിയൻ16. 'കാളപ്പോരിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം? ??
17. 'യൂറോപ്പിന്റെ കളിസ്ഥലം' എന്നറിയപ്പെടുന്ന രാജ്യം?
18. 'പാർലമെൻറുകളുടെ മാതാവ്' എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെതാണ്???
Answer:
ബ്രിട്ടൻ19. 'യൂണിയൻ ജാക്ക്’ എന്നറിയപ്പെടുന്ന ദേശീയപാതക ഏതുരാജ്യത്തിന്റേതാണ്?
20. 'വെളുത്ത റഷ്യ’ എന്നറിയപ്പെടുന്ന രാജ്യം?