Selected Questions About Animals | Kerala PSC LDC Special

Important Questions About Animals




1. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം ???
Answer: ഒട്ടകം


2. മൃഗങ്ങളിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത് ?
Answer: ബീവർ
 
 
3. ശരീരത്തിൽ വിയർപ്പു ഗ്രന്ധികൾ ഇല്ലാത്ത മൃഗം ???
Answer: ഹിപ്പപ്പൊട്ടാമസ്


4. നൂറിലധികം ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ജീവി ?
Answer: പൂച്ച


5. ഏറ്റവും വലിയ ജന്തു വർഗം???
Answer: ആർത്രോപോഡ



6. കന്നുകാലി വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ?
Answer: കാട്ടു പോത്തു
 
 
7. കരയിലെ ഏറ്റവും ഉയരമുള്ള മൃഗം ???
Answer: ജിറാഫ്


8. നീല രക്തമുള്ള ജീവികൾ ?
Answer: മൊളസ്കസുകൾ


9. പച്ച രക്തമുള്ള ജീവികൾ ??
Answer: അനലിഡുകൾ


10. അനിമൽ എന്ന പദം രൂപപ്പെട്ടത് ഏതു ഭാഷയിൽ നിന്നാണ് ?
Answer: ലാറ്റിൻ
 
 

11. ഉഭയ ജീവികളുടെ ശ്വസനാവയവം ഏതാണ് ???
Answer: ത്വക്ക്


12. ഒട്ടകത്തിന്റെ ഒരു കാലിൽ എത്ര വിരലുകൾ ഉണ്ട് ?
Answer: 2


13. ഏറ്റവും കൂടുതൽ ആയുസുള്ള ജീവി ???
Answer: ആമ


14. രാജപാളയം എന്നത് എന്താണ് ?
Answer: ഒരിനം നായ
 
 
15. പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന സമുദ്രജീവി ???
Answer: കടൽകുതിര



16. ഒരു ഫംഗസും ആല്ഗയും സഹജീവനത്തിലേർപ്പെട്ടുണ്ടാകുന്ന സസ്യ വർഗം ???
Answer: ലൈക്കൻ


17. നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത്
Answer: ഭീമൻ സ്ക്വിഡ്
 
 
18. ഏറ്റവും വലിയ കരളുള്ളതും ഏറ്റവും ചെറിയ ഹൃദയം ഉള്ളതുമായ ജീവി ???
Answer: പന്നി


19. കരയിലെ ഏറ്റവും വേഗം കുറഞ്ഞ സസ്തനി?
Answer: സ്ലോത്


20. ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന ജീവി?
Answer: നീലത്തിമിംഗലം

Tags

Post a Comment

0 Comments