Selected Questions From General Knowledge
1. ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം??
2. ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം
3. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം??
Answer:
ബ്രസീൽ4. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം
5. സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം??
6. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം
7. പാകിസ്ഥാന്റെ ദേശീയഗാനം??
Answer:
ക്വാമിതരാന8. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം
9. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം??
10. തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം
11. പഴങ്ങളുടെ രാജാവ്??
Answer:
മാമ്പഴം12. പഴങ്ങളുടെ രാജ്ഞി
13. ഇതായ് – ഇതായ് രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു??
14. മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു
15. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര??
Answer:
ലാക്ടോസ്16. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം??
17. ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്
18. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്??
Answer:
സീലാകാന്ത്19. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ
20. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ :
21. തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ :
22. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ :??
Answer:
സെറിബ്രൽ ഹെമറേജ്23. സ്വർഗ്ഗത്തിലെ ആപ്പിൾ
24. സ്വർഗ്ഗീയ ഫലം??